Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ടിപ്പറുകളുടെ മരണപ്പാച്ചില്‍ ഭീതി വിതയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2014, 10:21 pm IST
inErnakulam

നെടുമ്പാശ്ശേരി : വീതികുറഞ്ഞതും ഇടുങ്ങിയതുമായ ശ്രീമൂലനഗരത്തെ പഞ്ചായത്ത്‌ റോഡുകളിലൂടെ കരിങ്കല്ലും, മണ്ണും കയറ്റിക്കൊണ്ട്‌ നൂറുകണക്കിന്‌ ടിപ്പര്‍ ലോറികളാണ്‌ മരണപ്പാച്ചില്‍ നടത്തുന്നത്‌. പ്രദേശത്തെ ആയിരക്കണക്കിന്‌ കുടുംബങ്ങളുടെ സ്വൈര്യതയ്‌ക്കും, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും വന്‍ ഭീക്ഷണിയുയര്‍ത്തിക്കൊണ്ടാണ്‌ ടിപ്പറും, ടോറസുമടക്കമുള്ള വാഹനങ്ങള്‍ ഇതിലൂടെ മരണപ്പാച്ചില്‍ നടത്തിവരുന്നത്‌. ടിപ്പറുകളുമായി കൂട്ടിയിടിച്ചും, ട്രഷറില്‍ നിന്ന്‌ ഊര്‍ന്ന്‌ വീഴുന്ന മണ്ണില്‍ തെന്നിയും ഒട്ടേറെ ടൂവിലര്‍ യാത്രക്കാരാണ്‌ ഇതിനകം അപകടത്തില്‍പ്പെട്ടത്‌.

പ്രസിദ്ധമായ തിരുവൈരാണിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം, വെള്ളാരപ്പിള്ളി പ്രദേശങ്ങളില്‍ അപകടങ്ങള്‍ പതിവായി മാറിയിട്ടുണ്ട്‌. മണ്ണ്‌ വണ്ടികളുടെ മരണപ്പാച്ചില്‍ മൂലം ചെറുകിട വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരും ജീവന്‍ പണയംവച്ചാണ്‌ ഇതിലൂടെ സഞ്ചരിക്കുന്നത്‌. കഴിഞ്ഞ ദിവസം ട്രിപ്പര്‍ ലോറിയില്‍ നിന്ന്‌ ഊര്‍ന്ന്‌ റോഡില്‍ വീണ മണ്ണില്‍ ടുവീലര്‍ തെന്നി ആലുവ മാര്‍ക്കറ്റില്‍ മത്സ്യത്തിന്‌ പോയ ഒരു മീന്‍ വില്‍പ്പനക്കാരന്‌ ഗുരുതര പരിക്കുപറ്റിയിരുന്നു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇതിന്‌ തൊട്ടടുത്ത ദിവസം ടുവീലറില്‍ സഞ്ചരിച്ചിരുന്ന ശ്രീഭൂതപുരം പുത്തന്‍വേലി വിശ്വംഭരനും ഇതേപോലെ പരിക്ക്‌ പറ്റിയിരുന്നു.

ഇതിനകം ഡസന്‍ കണക്കിന്‌ ബൈക്ക്‌ യാത്രക്കാരാണ്‌ ഇവിടെ അപകടത്തിന്‌ ഇരയായിട്ടുള്ളത്‌. സമീപത്തെ പാറമടകളില്‍ നിന്ന്‌ ശേഖരിക്കുന്ന കരിങ്കല്ലും, അനധികൃതമായി കൊണ്ടുപോകുന്ന മണ്ണും നിയമപാലകരുടേയും സഞ്ചരിക്കുന്ന കോടതിയുടേയും കണ്ണുവെട്ടിച്ച്‌ ഇത്‌ വഴിയാണ്‌ കൊണ്ടുപോകുന്നത്‌. തിരുവൈരാണിക്കുളത്തെ മാറമ്പിള്ളിയുമായി ബന്ധപ്പെടുത്തി പൂതിയ പാലം വന്നതിനെ തുടര്‍ന്ന്‌ മണ്ണ്‌, കരിങ്കല്ല്‌ എന്നിവ കയറ്റിയുള്ള നൂറുകണക്കിന്‌ വാഹനങ്ങളാണ്‌ ഇതുവഴി സഞ്ചരിച്ച്കൊണ്ടിരിക്കുന്നത്‌. മണ്ണ്‌ വണ്ടികള്‍ മൂടാതെയും പരിധിവിട്ടും മണ്ണ്‌ കയറ്റിക്കൊണ്ടുപൊകുന്നതുമൂലമാണ്‌ റോഡിലേക്ക്‌ ഊര്‍ന്നുവീഴുന്നത്‌. അതേപോലെ മണ്ണ്‌ വണ്ടികളില്‍ ഉയരുന്ന പൊടി ശല്യവും ഏറെയാണ്‌. റവന്യൂ, പോലീസ്‌ അധികാരികളുടെ ഒത്താശയോടെയാണ്‌ ശ്രീമൂലനഗരം പഞ്ചായത്ത്‌ പ്രദേശങ്ങളിലൂടെയുള്ള ട്രഷര്‍ ലോറികളുടെ പടയോട്ടമെന്നാണ്‌ ജനങ്ങളുടെ കുറ്റപ്പെടുത്തല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.