Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മദ്രസ അധ്യാപകനും മാതാവും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2014, 08:56 pm IST
in Kasargod

കാസര്‍കോട്‌: മാതാപിതാക്കളുടെ സഹായത്തോടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ്‌ വര്‍ഷത്തിനുശേഷം മദ്രസ അധ്യാപകനും മാതാവും അറസ്റ്റില്‍. 2007ല്‍ തൃശ്ശൂറ്‍ ചെറുതുരുത്തി പോലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ കാസര്‍കോട്ട്‌ നിന്നുമാണ്‌ പോലീസ്‌ പിടികൂടിയത്‌. വരവൂറ്‍ കുമുളിമുക്ക്‌ മേച്ചേരിക്കുണ്ട്‌ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ (35), ഉമ്മ നബീസ(55) എന്നിവരാണ്‌ അറസ്റ്റിലായത്‌. കേസില്‍ പ്രതിയായ അബ്ദുള്‍ ഖാദറിണ്റ്റെ പിതാവ്‌ മമ്മിക്കുട്ടി നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ കണ്ണൂറ്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ്‌ അബ്ദുള്‍ ഖാദറിണ്റ്റെ ഭാര്യ മൈമുനയെ വെട്ടിക്കൊലപ്പെടുത്തിയത്‌. തുടര്‍ന്ന്‌ അബ്ദുള്‍ ഖാദറും മാതാവ്‌ നബീസയും രണ്ട്‌ മാസം പ്രായമായ കൈക്കുഞ്ഞുമായി രക്ഷപ്പെട്ടു. ഇതിനിടയില്‍ മമ്മിക്കുട്ടി അറസ്റ്റിലാവുകയും തൃശ്ശൂറ്‍ സെഷന്‍സ്‌ കോടതി വധശിക്ഷയ്‌ക്ക്‌ വിധിക്കുകയും ചെയ്തു. പിന്നീട്‌ ഹൈക്കോടതി വധശിക്ഷ ൩൦ വര്‍ഷത്തെ കഠിനതടവായി ചുരുക്കുകയായിരുന്നു. രണ്ട്‌ വര്‍ഷത്തോളമായി അബ്ദുള്‍ ഖാദറും നബീസയും കുട്ടിയുമായി കാസര്‍ കോട്ടുണ്ട്‌. ഭീമനടി, കാലിക്കടവ്‌, പള്ളിക്കര, മൊഗ്രാല്‍പുത്തൂറ്‍, മൊഗര്‍, ഉജംഗൂറ്‍ എന്നിവിടങ്ങളില്‍ പ്രതി മദ്രസ അധ്യാപകനായി. ഉജംഗൂറ്‍ പള്ളിക്വാര്‍ട്ടേഴ്സില്‍ നിന്നുമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. നബീസയെ മൊഗ്രാല്‍ പുത്തൂരിലെ വാടക വീട്ടില്‍ നിന്നും പിടികൂടി. ഇതിനിടെ കര്‍ണാടക സുള്ള്യയില്‍ നിന്നും അബ്ദുള്‍ ഖാദര്‍ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. കുടുംബത്തില്‍ മറ്റാരുമില്ലെന്നും ജീവിക്കാനാണ്‌ കാസര്‍കോട്ടെത്തിയതെന്നുമായിരുന്നു ഇവര്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചത്‌. തൃശ്ശൂറ്‍ റൂറല്‍ എസ്പി അജിതാബീഗത്തിന്‌ ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്‍ന്ന്‌ ഡിവൈഎസ്പി വേണുഗോപാലിണ്റ്റെയും സിഐ പി.എസ്‌.സുരേഷ്കുമാറിണ്റ്റെയും നിര്‍ദ്ദേശ പ്രകാരം ഷാഡോ പോലീസുകാരായ മുഹമ്മദ്‌ അഷറഫ്‌, ഹബീബ്‌, സന്താഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. കുമ്പള സിഐ സിബി തോമസ്‌, എസ്‌ഐ ഫിലിപ്തോമസ്‌, സ്പെഷ്യല്‍ സ്ക്വാഡ്‌ അംഗങ്ങളായ സിനീഷ്‌ സിറിയക്‌, സി.കെ.ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.