Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന രണ്ടുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 10:44 pm IST
in Ernakulam

ആലുവ: പെണ്‍കുട്ടികളെ വീട്ടുവേലയ്‌ക്കായി കൊണ്ടുവന്ന സംഘത്തിലെ രണ്ട്‌ സ്ത്രീകള്‍ പിടിയിലായി. ഇവര്‍ പെണ്‍കുട്ടികളെ കാറിലെത്തിയ ഒരു സംഘത്തിന്‌ കൈമാറാന്‍ ശ്രമിക്കുന്നതിനിടെയിലാണ്‌ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. തുടര്‍ന്ന്‌ ആര്‍പിഎഫ്‌ ഇവരെ പിടികൂടി പോലീസിന്‌ കൈമാറുകയായിരുന്നു.

കടല്ലൂര്‍വള്ളിമധുരം സ്വദേശിനി ഖലീമ (52) ചിന്നസേലം പേത്താവാരംസ്വദേശിനിമുക്കായി (45) എന്നിവരെയാണ്‌ പിടികൂടിയത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയും പുരഷനും ഓടിരക്ഷപ്പെടുകായിരുന്നു. പെണ്‍കുട്ടികളെ കൊണ്ടുപോകാനെത്തിയ വാഹനം കണ്ടെത്താനായില്ല. 14 ഉം, 16 ഉം വയസ്സുള്ള രണ്ട്‌ പെണ്‍കുട്ടികളെയാണ്‌ കൊണ്ടുവന്നത്‌. കാറിലെത്തിയവര്‍ ഇവരോട്‌ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭയന്ന്‌ നിലവിളിക്കുകയായിരുന്നു. വീട്ടുവേലയ്‌ക്കാണെന്ന്‌ തങ്ങളോട്‌ പറഞ്ഞിരുന്നില്ലെന്നാണ്‌ കുട്ടികള്‍ പറയുന്നത്‌. ഖലീമ വീട്ടുജോലിക്കായി തമിഴ്‌നാട്ടില്‍ നിന്നും പെണ്‍കുട്ടികളെ കൊണ്ടുവരുന്നസംഘത്തിലെ പ്രധാനിയാണെന്ന്‌ ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു. ഇവര്‍ ഇതിനുമുമ്പും ഇത്തരത്തില്‍ പെണ്‍കുട്ടികളെ കൊണ്ടുവന്നിട്ടുണ്ട്‌. ഇവര്‍ നിശ്ചിത തുകനല്‍കി പെണ്‍കുട്ടികളെ മറ്റുചില ഇടനിലക്കാര്‍ക്ക്‌ കൈമാറുകയാണ്‌ ചെയ്യുന്നതെന്നറിയുന്നു. പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസവും മറ്റും നല്‍കിടത്ത്‌ നിര്‍ത്താനാണെന്ന്‌ പറഞ്ഞാണ്‌ തമിഴ്‌നാട്ടിലെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും കൊണ്ടുവരുന്നത്‌ പെണ്‍കുട്ടികളില്‍ ഒരാള്‍ അല്‍പം ബുദ്ധിക്കുറവുള്ളതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

India

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

Astrology

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

Varadyam

കേരളത്തിന്റെ പരമാചാര്യന്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും

​തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്; കമ്മിഷൻ റിപ്പോർട്ട് പുറത്ത്

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.