Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്കൂളിനെതിരെ നടപടിയില്ല; രക്ഷിതാക്കളെ തല്ലിയോടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 10:44 pm IST
in Ernakulam

മട്ടാഞ്ചേരി: രണ്ടുവിദ്യാര്‍ത്ഥികള്‍ സ്കൂള്‍ കെട്ടിടത്തിന്‌ മുകളില്‍നിന്ന്‌ ചാടി പരിക്കേറ്റ സംഭവത്തില്‍ സ്കൂളിനെതിരെ പോലീസ്‌- വിദ്യാഭ്യാസ വകുപ്പ്‌ നടപടിയെടുത്തില്ല. തോപ്പുംപടി ഔവര്‍ ലേഡീസ്‌ കോണ്‍വെന്റ്‌ സ്കൂളിലാണ്‌ 13 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികള്‍ ചാടി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌.

നട്ടെല്ലിനും, കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിനികള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌ തിങ്കളാഴ്ച വൈകിട്ട്‌ സ്കൂള്‍ വേളയിലാണ്‌ അദ്ധ്യാപികയുടെ മാനസിക പീഡനത്തെതുടര്‍ന്ന്‌ തങ്ങള്‍ കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ ചാടിയതെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇതിനിടെ ചൊവ്വാഴ്ച രാവിലെ വിഷയവുമായി ബന്ധപ്പെട്ട അധികൃതരുമായി സംസാരിക്കാന്‍ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിനികളുടെ ബന്ധുക്കളെ പോലീസിനെ വിളിച്ചുവരുത്തി പുറത്താക്കുകയും, പിടിഎ യോഗത്തില്‍പ്പോലും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിഉയര്‍ന്നിട്ടുണ്ട്‌. കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ ചാടിയ 13 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥിനികളെ മോശമായി ചിത്രീകരിക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചത്‌ ഏറെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്‌.

വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ വാര്‍ഷികത്തില്‍ കളര്‍ വസ്ത്രം ധരിച്ചെത്തിയതും, നിരന്തരമായി ക്ലാസില്‍ ഹാജരാകാത്തതും പറയുവാനാണ്‌ രക്ഷിതാക്കളെ വിളിച്ചു വരുത്തിയതെന്നാണ്‌ സ്കൂള്‍ അധികൃതര്‍ പറയുന്നത്‌. എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‌ പ്രവേശിപ്പിക്കാതെയും, വാക്കുകള്‍ കൊണ്ടും അധ്യാപിക പീഡിപ്പിക്കുകയും, വൈകിട്ട്‌ ഒരുകുട്ടിയുടെ രക്ഷിതാക്കള്‍ എത്തിയപ്പോള്‍ സഹപാഠിയെ വീട്ടില്‍ വിടുകയില്ലെന്ന്‌ പറഞ്ഞതാണ്‌ വിദ്യാര്‍ത്ഥികള്‍ കെട്ടിടമുകളില്‍നിന്ന്‌ ചാടുവാന്‍ ഇടയാക്കിയതെന്ന്‌ ബന്ധുക്കളും പറയുന്നു. മാരകമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ചികിത്സാചിലവിനായി മൂന്ന്‌ ലക്ഷത്തോളം രൂപ കണ്ടെത്തേണ്ട സ്ഥിതിയില്‍, ഇതുമായി സംസാരിക്കാനാണ്‌ തങ്ങള്‍ സ്കൂളിലെത്തിയതെന്ന്‌ രക്ഷിതാക്കളും, ബന്ധക്കളുടെ പറയുന്നു. ഇതേസമയം സ്കൂളില്‍ അടിയന്തിരമായി പിടിഎ യോഗവും വിളിച്ചിരുന്നു. സ്കൂള്‍ അധികൃതരോടും പിടിഎ യോഗത്തിലും സംസാരിക്കാന്‍ ബന്ധക്കളുയും രക്ഷിതാക്കളെയും അനുവദിക്കാത്തതിനെ തുടര്‍ന്ന്‌ സ്കൂള്‍ അങ്കണിത്തിലെത്തിയവര്‍ ബഹളം സൃഷ്ടിക്കുകയാണുണ്ടായതെന്ന്‌ നാട്ടുകാരും പറയുന്നു. സംഘര്‍ഘാവസ്ഥയെ തുടര്‍ന്ന്‌ തോപ്പുംപടി പോലീസ്‌ എത്തി രംഗം ശാന്തിമാക്കി സ്കൂള്‍ അങ്കണത്തിനിന്‌ എല്ലാവരെയും വെളിയിലേയ്‌ക്ക്‌ നീക്കുകയാണ്‌ ചെയ്തത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

Astrology

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

Varadyam

കേരളത്തിന്റെ പരമാചാര്യന്‍

Kerala

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും

​തിരുപ്പതി ലഡു വിവാദം: ഗുണനിലവാര പരിശോധനയില്ലാതെ വാങ്ങിയത് 70 ലക്ഷം കിലോ നെയ്യ്; കമ്മിഷൻ റിപ്പോർട്ട് പുറത്ത്

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

ആദ്യമായി വാങ്ക് കേട്ട സ്ഥലം തിരുവിതാംകൂര്‍ ആയി : ചരിത്രം വളച്ചൊടിച്ച് രാജ് കലേഷ് ; പുതിയ ചരിത്രം കേട്ട ആഹ്ലാദത്തിൽ ജിഹാദികൾ

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.