Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രിസ്റ്റ്യാനോക്ക്‌ റെഡ്‌ കാര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2014, 07:41 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ അത്ലറ്റികോ മാഡ്രിഡ്‌ ഒന്നാം സ്ഥാനത്തേക്ക്‌ കയറി. റയല്‍ സോസിഡാഡിനെതിരെ ഗംഭീര വിജയം നേടിയതോടെയാണ്‌ ബാഴ്സലോണയെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളി അത്ലറ്റികോ ഒന്നാം സ്ഥാനത്തേക്ക്‌ ഉയര്‍ന്നത്‌. 22 കളികളില്‍ നിന്ന്‌ 57 പോയിന്റുള്ള അത്ലറ്റിക്കോക്ക്‌ ബാഴ്സയുടെ മേല്‍ മൂന്ന്‌ പോയിന്റിന്റെ ലീഡാണുള്ളത്‌. കഴിഞ്ഞ ദിവസം വലെന്‍സിയയോടേറ്റ തോല്‍വിയാണ്‌ ബാഴ്സലോണക്ക്‌ വിനയായത്‌. അവര്‍ക്ക്‌ 22 കളികളില്‍ നിന്ന്‌ 54 പോയിന്റാണുള്ളത്‌. മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്കാണ്‌ അത്ലറ്റികോ മാഡ്രിഡ്‌ റയല്‍ സോസിഡാഡിനെ തകര്‍ത്തത്‌. ലോക ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തുപോകേണ്ടി വന്ന മത്സരത്തില്‍ അത്ലറ്റികോ ബില്‍ബാവോയോട്‌ കരുത്തരായ റയല്‍ മാഡ്രിഡിന്‌ സമനില പാലിക്കേണ്ടിവന്നു. ഈ മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ ബാഴ്സയെ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളി രണ്ടാമതെത്താന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നു. 22 മത്സരങ്ങളില്‍ നിന്ന്‌ 54 പോയിന്റാണ്‌ റയല്‍ മാഡ്രിഡിനുള്ളത്‌. 43 പോയിന്റുമായി അത്ലറ്റിക്‌ ബില്‍ബാവോ നാലാമതാണ്‌.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 65-ാ‍ം മിനിറ്റില്‍ റയല്‍ ആദ്യം ലീഡ്‌ നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാസില്‍ നിന്ന്‌ ജീസ്യാണ്‌ ഗോള്‍ നേടിയത്‌. എന്നാല്‍ എട്ട്‌ മിനിറ്റിനുശേഷം 73-ാ‍ം മിനിറ്റില്‍ ഗോമസ്‌ ബില്‍ബാവോക്കുവേണ്ടി സമനില നേടി. ബില്‍ബാവോ മേധാവിത്വം പുലര്‍ത്തിയ മത്സരത്തില്‍ റയല്‍ സമനില ഗോള്‍ വഴങ്ങിയ ഉടനെയാണ്‌ ക്രിസ്റ്റ്യാനോ ചുവപ്പു കാര്‍ഡ്‌ വാങ്ങി പുറത്തായത്‌. കരിയറില്‍ ഏഴാം തവണയാണ്‌ ക്രിസ്റ്റ്യാനോക്ക്‌ ചുവപ്പുകാര്‍ഡ്‌ കിട്ടുന്നത്‌.

സ്വന്തം മൈതാനത്ത്‌ മടക്കമില്ലാത്ത നാല്‌ ഗോളുകള്‍ക്കാണ്‌ അത്ലറ്റികോ മാഡ്രിഡ്‌ സോസിഡാഡിനെ തകര്‍ത്തെറിഞ്ഞത്‌. 38-ാ‍ം മിനിറ്റില്‍ ഡേവിഡ്‌ വിയ, 72-ാ‍ം മിനിറ്റില്‍ ഡീഗോ കോസ്റ്റ, 74-ാ‍ം മിനിറ്റില്‍ മിറാന്‍ഡ, 87-ാ‍ം മിനിറ്റില്‍ റിബാസ്‌ ഡ കുന എന്നിവരാണ്‌ അത്ലറ്റികോ മാഡ്രിഡിന്‌ വേണ്ടി ഗോളുകള്‍ നേടിയത്‌.

മറ്റ്‌ മത്സരങ്ങളില്‍ റയല്‍ ബെറ്റിസ്‌ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ എസ്പാനിയോളിനെയും എല്‍ചെ ഏകപക്ഷീയമായ ഒരു ഗോളിന്‌ അല്‍മെരിയയെയും തോല്‍പിച്ചു. റയല്‍ ബെറ്റിസിന്റെ രണ്ട്‌ ഗോളുകളും നേടിയത്‌ റൂബന്‍ കാസ്ട്രോയാണ്‌. 22 കളികളില്‍ നിന്ന്‌ 14 പോയിന്റുള്ള ബെറ്റിസ്‌ ഇപ്പോഴും അവസാനക്കാരാണ്‌. എല്‍ചെ 24 പോയിന്റുമായി പതിനഞ്ചാം സ്ഥാനത്താണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.