Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്സയുടെ ചിരി മാഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 08:27 pm IST
inSports

ബാഴ്സലോണ: സ്പാനിഷ്‌ ലീഗിലെ കിരീടപ്പോരാട്ടത്തിന്റെ തീവ്രതയേറ്റി ലീഡര്‍മാരായ ബാഴ്സലോണയുടെ തോല്‍വി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ വലന്‍സിയയാണ്‌ നൗ കാംപിലെ തട്ടകത്തില്‍ ബാഴ്സയെ മറിച്ചിട്ടത്‌.

അലെക്സി സാഞ്ചസ്‌, ലയണല്‍ മെസി എന്നിവര്‍ ബാഴ്സയുടെ ഗോളുകള്‍ കുറിച്ചപ്പോള്‍ ഡാനി പരേജോയും പാബ്ലോ പാറ്റിയും പാക്കോ അല്‍ക്കാസെറും വലന്‍സിയയുടെ വിജയത്തിന്‌ സഹായകമായ ഗോളുകള്‍ക്ക്‌ ഉടമകളായി. കളിയവസാനിക്കാന്‍ 13 മിനിറ്റുകള്‍ ശേഷിക്കെ ജോര്‍ഡി ആല്‍ബ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തായതും ബാഴ്സയ്‌ക്കു തിരിച്ചടിയായി. 2011നുശേഷം ബാഴ്സയുടെ കളത്തില്‍ വന്ന്‌ പരാജയപ്പെടാതെ പോകുന്ന മൂന്നാമത്തെ സംഘമാണ്‌ വലന്‍സിയ സെവിയയും റയല്‍ മാഡ്രിഡുമാണ്‌ മറ്റു രണ്ടു ടീമുകള്‍.

പതിവുപോലെ തുടക്കത്തില്‍ ബാഴ്സയുടെ കൈയില്‍ എല്ലാം ഭദ്രമായിരുന്നു. ഏഴാം മിനിറ്റില്‍ മെസിയുടെ ക്രോസ്‌ ക്ലോസ്‌ റേഞ്ചിലൂടെ സാഞ്ചസ്‌ വലന്‍സിയയുടെ വലയില്‍ കയറ്റി (1-0). പക്ഷേ 44-ാ‍ം മിനിറ്റില്‍ വലന്‍സിയ ഒപ്പം പിടിച്ചു. മധ്യനിരയില്‍ നിന്ന്‌ കയറിയ പരേജൊ സൊഫൈന്‍ ഫെഗൗളിക്ക്‌ മറിച്ചു നല്‍കിയ പന്ത്‌ തിരിച്ചുവാങ്ങി ലക്ഷ്യം കണ്ടു (1-1). രണ്ടാം പകുതിയില്‍ വലന്‍സിയ നന്നായി ആരംഭിച്ചു. അതിനവര്‍ക്ക്‌ ഫലവും ലഭിച്ചു. അന്റോണിയൊ ബരാഗന്‍സിന്റെ ക്രോസ്‌ അല്‍ക്കാസര്‍ ഫ്ലിക്ക്‌ ചെയ്തു. വായുവില്‍ ഉയര്‍ന്ന ചാടിയുള്ള പരിശ്രമത്തില്‍ ഡാനി ആല്‍വസിനെ അതിജീവിച്ച പ്ലാറ്റി (48-ാ‍ം മിനിറ്റ്‌) വിക്റ്റര്‍ വലാഡസിന്റെ തലയ്‌ക്കു മുകളിലൂടെ പന്ത്‌ വലയില്‍ ചെത്തിയിട്ടു (2-1). ആറു മിനിറ്റുകള്‍ക്കുശേഷം ബാഴ്സയ്‌ക്ക്‌ ശ്വാസം തിരിച്ചുകിട്ടി. വലന്‍സിയ താരം പന്തു കൈകൊണ്ട്‌ തൊട്ടതിന്‌ റഫറി പെനാല്‍റ്റി വിധിച്ചു. മെസി ഷൂട്ടിങ്‌ പാടവം കൈവിട്ടില്ല (2-2).

എന്നാല്‍ 59-ാ‍ം മിനിറ്റില്‍ ഫെ ഗൗളിയുടെ താഴ്‌ന്ന ക്രോസില്‍ ബൂട്ട്തൊട്ട അല്‍ക്കാസര്‍ നൗ കാംപിലെ ഗ്യാലറിയുട ഹൃദയം തകര്‍ത്തു (3-2).

ആല്‍ബയുടെ പുറത്താകല്‍ ബാഴ്സയുടെ അംഗബലം കുറയ്‌ക്കുകകൂടി ചെയ്തതോടെ വലന്‍സിയ പെരുമയേറ്റിയ ജയത്തിലേക്ക്‌ നീങ്ങി.

22 മത്സരങ്ങളില്‍ നിന്ന്‌ 54 പോയിന്റുള്ള ബാഴ്സയാണ്‌ ടേബിളില്‍ ഒന്നാമന്‍. എങ്കിലും റയല്‍ മാഡ്രിഡിന്റെയും അത്ലറ്റിക്കോയുടെയും അടുത്ത കളികളിലെ ഫലങ്ങള്‍ ബാഴ്സയെ താഴേക്കിറക്കിയേക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.