Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എസ്‌ ബി ടി പ്രവര്‍ത്തന ലാഭത്തില്‍ 6.73 ശതമാനം വര്‍ദ്ധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2014, 08:35 pm IST
inBusiness

കൊച്ചി: ഒമ്പത്‌ മാസ കാലയളവില്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ 256 കോടിരൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷ സമാനകാലയളവില്‍ ഇത്‌ 449 കോടി രൂപയായിരുന്നു. ഒരുവര്‍ഷം മുമ്പുള്ള സമാനകാലയളവിലെ 965 കോടി രൂപയെ അപേക്ഷിച്ച്‌ ഈ ത്രൈമാസം വരെയുള്ള കണക്കുകളില്‍ പ്രവര്‍ത്തനലാഭം 1030 കോടി രൂപയായി. ഇതില്‍ വര്‍ഷാനുവര്‍ഷ വര്‍ദ്ധന 6.65 ശതമാനമാണ്‌. അസ്സല്‍ പലിശ വരുമാനം 1558.43 കോടിരൂപയുടെ സ്ഥാനത്ത്‌ 1767. 76കോടി രൂപയായി. വര്‍ഷാനുവര്‍ഷ വര്‍ദ്ധന 13.43 ശതമാനം.

നടപ്പ്‌ സാമ്പത്തിക വര്‍ഷ മൂന്നാം ത്രൈമാസികാന്ത്യത്തില്‍ മൊത്തവരുമാനം മൂന്നാണ്ടത്തെ 6743 കോടിരൂപയില്‍ നിന്ന്‌ 7785 കോടിരൂപയായി വളര്‍ന്നു. 15.45 ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷ മൂന്നാം ത്രൈമാസികാന്ത്യത്തില്‍ ബാങ്കിന്റെ മൂലധന-നഷ്ടസാധ്യത ആസ്തിയനുപാതം 10.03 ശതമാനത്തിലാണ്‌. റിസര്‍വ്വ്‌ ബാങ്കിന്റെ നിര്‍ദ്ദിഷ്ട നിലവാരം 9 ശതമാനമാണ്‌. മുന്‍വര്‍ഷ സമാനത്രൈമാസത്തിലെ 3.04 ശതമാനത്തിന്റെ സ്ഥാനത്ത്‌ മൊത്തം നിഷ്ക്രിയാസ്തി 4.41 ശതമാനമായി. മുന്‍ വര്‍ഷ മൂന്നാം ത്രൈമാസത്തിലെ 1.83 ശതമാനത്തിന്റെ സ്ഥാനത്ത്‌ അസ്സല്‍ നിഷ്ക്രിയാസ്തി 2.7 ശതമാനമായി. 2013-14 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസികാന്ത്യ കണക്കുകള്‍ 2014 ജനുവരി 30-ന്‌ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ അവതരിപ്പിച്ചു.

2013 ഡിസംബര്‍ അന്ത്യത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ്‌ 1,60,000 കോടിരൂപ കടന്ന്‌ 1,61,86 കോടിരൂപയായി. ഒരു വര്‍ഷം മുമ്പ്‌ 80,043 കോടിരൂപയായിരുന്ന നിക്ഷേപങ്ങള്‍ 16 ശതമാനം വളര്‍ച്ചയോടെ 92,499 കോടി രൂപയായി. പ്രവാസി നിക്ഷേപത്തില്‍ 4,696 കോടി രൂപയുടെ മികവുറ്റ വര്‍ദ്ധനയുണ്ടായി. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക്‌ ഇതുവരെ 21 പുതിയ ശാഖകള്‍ തുറന്നു. ഇതോടെ ആകെ ശാഖകള്‍ 1043 ആയി. ഇതേ കാലയളവില്‍ തുറന്ന 92 എണ്ണമുള്‍പ്പെടെ എടിഎമ്മുകള്‍ ആകെ 1057 ആയി. സ്റ്റേറ്റ്ബാങ്ക്‌ സഞ്ചയത്തിന്റെ 43,000 ത്തില്‍പ്പരം വരുന്ന ശൃംഖലയില്‍ ഈ എടിഎമ്മുകള്‍ ബന്ധിതമാണ്‌. ബാങ്കിന്റെ 777 ശാഖകളും 869 എടിഎമ്മുകളും കേരളത്തിലാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.