Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വപ്നപദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട ബാബു മരണത്തിന്‌ കീഴടങ്ങി; സ്വന്തമായി കിടപ്പാടമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 09:49 pm IST
in Ernakulam

കൊച്ചി: രാജ്യത്തിന്റെ സ്വപ്നപദ്ധതി എന്നു വിശേഷിക്കപ്പെടുന്ന വല്ലാപാടം കണ്ടെയ്നലര്‍ ടെര്‍മിലനുവേണ്ടി കോതാടു നിന്നും 2007 ല്‍ യാതൊരു പുന:രധിവാസവുമില്ലാതെ വഴിയാധാരമാക്കപ്പെട്ട എം.ആര്‍.ബാബു (49) ഹൃദയസ്പന്ദനംമൂലം അന്തരിച്ചു. മുഴുങ്ങുത്തറ കുടുംബാംഗമായിരുന്ന പരേതന്‍ ചുമട്ടുപണിയെടുത്താണ്‌ കുടുംബത്തെ പോറ്റിയിരുന്നത്‌. ഇന്നു രാവിലെ 11 മണിക്ക്‌ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന്‌ ലൂര്‍ദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2007 – ല്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലേക്കുളള 4 വരി പാതയ്‌ക്കുവേണ്ടി 3 സെന്റ്‌ ഭൂമിയും അതിലെ ഓടിട്ടപുരയും 3 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. പ്രക്ഷോഭണ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഏര്‍പ്പെടാതെ തന്നെ സര്‍ക്കാരിന്റെ താല്‍പര്യത്തിനുസരിച്ച്‌ സ്ഥലവും വീടും വിട്ടു നല്‍കിയെങ്കിലും പകരം പുന:രധിവാസം ഒന്നും ലഭിച്ചിരുന്നില്ല. അന്നത്തെ ജില്ലാ കളക്ടര്‍ മുഹമ്മദ്‌ ഹനീഷിന്റെ വാക്കുകളില്‍ വിശ്വസിച്ചുകൊണ്ട്‌ കോരാമ്പാടം പുഴപുറംമ്പോക്കില്‍ താല്‍ക്കാലിക ഷെഡ്ഡിലേക്കാണ്‌ താമസം മാറ്റിയത്‌. 2008 ഫെബ്രുവരി 6 -ലെ മൂലംപളളി സംഭവങ്ങള്‍ക്കുശേഷം ഉയര്‍ന്നുവന്ന പ്രക്ഷോഭത്തെത്തുടര്‍ന്നാണ്‌ മൂലമ്പളളിപാക്കേജ്‌ എന്നറിയപ്പെടുന്ന പുന:രധിവാസ പദ്ധതി രൂപം കൊളളുന്നത്‌. ഇതിനെത്തുടര്‍ന്ന്‌ ബാബു താമസം ആരംഭിച്ച പുഴ പുറമ്പോക്കില്‍ തന്നെ 5 സെന്റ്‌ ഭൂമിയുടെ പട്ടയം സര്‍ക്കാര്‍ അനുവദിച്ചു.

എന്നാല്‍ ചതപ്പു നിറഞ്ഞ ഭൂമി കെട്ടിട നിര്‍മ്മാണത്തിനുതകുന്ന രീതിയില്‍ മണ്ണടിച്ച്‌ നികത്തുന്ന കാര്യത്തില്‍ ജില്ലാഭരണകൂടം നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ലഭിച്ചിട്ടുളള 5 സെന്റ്‌ ഭൂമിയുടെ പകുതിഭാഗം സ്വന്തം ചിലവില്‍ നികത്തി അതില്‍ നിര്‍മ്മിച്ചിട്ടുളള താല്‍ക്കാലിക ഷെഡ്ഡില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ബാബു താമസിച്ചുവരികയായിരുന്നു. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന്‌ 2011 ജൂണ്‍ 15-ാ‍ം തീയതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂലംപളളി പാരീഷ്ഹാളില്‍വച്ച്‌ വാടകക്കുടിശ്ശക വിതരണം ചെയ്തപ്പോള്‍ എം.ആര്‍.ബാബുവിന്‌ ഫയലിങ്ങിനത്തില്‍ 75000 രൂപ മാത്രമാണ്‌ നല്‍കിയത്‌. പുന:രധിവാസ പാക്കേജ്‌ പ്രകാരം ഷിഫ്റ്റിംഗ്‌ ചാര്‍ജായി ലഭിക്കേണ്ട 10000 രൂപയോ വാടകയിനത്തില്‍ ലഭിക്കേണ്ട മൂന്ന്ലക്ഷത്തിലെറെ വരുന്ന കുടശ്ശികയോ ബാബുവിന്റെ കുടുംബത്തിന്‌ അധികാരികള്‍ നിക്ഷേധിക്കുകയാണുണ്ടായത്‌. താല്‍ക്കാലിക ഷെഡ്ഡിലേക്ക്‌ വൈദ്യുതി കണക്ഷനുവേണ്ടി പഞ്ചായത്ത്‌ നമ്പര്‍ ഇട്ടതുകാരണമാണ്‌ ആനുകൂല്യങ്ങള്‍ നിക്ഷേധിച്ചത്‌ എന്ന്‌ റവന്യൂ അധികാരികള്‍ ചൂണ്ടിക്കാട്ടിയത്‌.

സംസ്കാരം ഇന്ന്‌ രാവിലെ 10 മണിക്ക്‌ കോതാട്‌ സേക്രഡ്‌ ഹാര്‍ട്‌ ദേവലായ സെമിത്തേരിയില്‍ നടക്കും. വീട്ടമ്മയായ ഭാര്യ ഷൈമോള്‍, പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ ഷൈബി, 10-ാ‍ം ക്ലാസ്സില്‍ പഠിക്കുന്ന ശെല്‍വന്‍ എന്നവരെയാണ്‌ ബാബുവിന്റെ വേര്‍പാട്‌ അനാഥമാക്കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.