Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎയില്‍ വിള്ളല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 08:37 pm IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ മാത്രം അവശേഷിക്കെ യുപിഎയില്‍ വിള്ളല്‍. സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്‌ ചര്‍ച്ചകള്‍ക്ക്‌ മുതിരുന്നില്ലെന്ന ആരോപണവുമായി എന്‍സിപി രംഗത്തെത്തി. മഹാരാഷ്‌ട്രയിലെ സീറ്റ്‌ വിഭജന ചര്‍ച്ചയ്‌ക്ക്‌ കോണ്‍ഗ്രസ്‌ അനാവശ്യ കാലതാമസം വരുത്തുന്നതായി എന്‍സിപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ തുറന്നടിച്ചു. കോണ്‍ഗ്രസ്‌ തങ്ങളുടെ ക്ഷമപരീക്ഷിക്കുന്നതായും തെരഞ്ഞെടുപ്പ്‌ കൂട്ടുകെട്ടുകള്‍ക്ക്‌ വിശാലമായ സാധ്യതകള്‍ ഇപ്പോഴും തുറന്നു കിടക്കുന്നതായും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്‌ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ 22 എണ്ണത്തില്‍ എന്‍സിപിയും 26ല്‍ കോണ്‍ഗ്രസുമാണ്‌ കഴിഞ്ഞ തവണ മത്സരിച്ചത്‌. തങ്ങളുടെ സീറ്റുകളില്‍ എന്‍സിപി ഇതിനകം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനുള്ള തയ്യാറെടുപ്പുകളും അവര്‍ സജീവമാക്കിയിട്ടുണ്ട്‌. എന്നാല്‍ സഖ്യം സംബന്ധിച്ച്‌ എ.കെ. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വന്നതിനുശേഷമാത്രമേ സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ തുടങ്ങുകയുള്ളവെന്നാണ്‌ കോണ്‍ഗ്രസിന്റെ നിലപാട്‌. ഇതാണ്‌ എന്‍സിപിയെ ചൊടിപ്പിച്ചിരിക്കുന്നത്‌.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ പല നയപരിപാടികളുടെയും പരിഷ്കാരങ്ങളുടെയും രൂക്ഷവിമര്‍ശകനായിരുന്നു എന്‍സിപി അധ്യക്ഷന്‍ ശരത്‌ പവാര്‍.
അതിനാല്‍ത്തന്നെ കൂടുതല്‍ ആലോചനകള്‍ക്കുശേഷം മാത്രമെ സഖ്യം സാധ്യമാകുവെന്നു പറഞ്ഞ്‌ പവാറിനു മുന്നില്‍ വല്യേട്ടന്‍ ചമയാനാണ്‌ കോണ്‍ഗ്രസിന്റെ ശ്രമമെന്നു വിലയിരുത്തപ്പെടുന്നു. വിജയസാധ്യതകൂടുതലുള്ള ചില സീറ്റുകള്‍ നേടിയെടുത്ത്‌ പകരം ചിലത്‌ വച്ചുമാറാനും കോണ്‍ഗ്രസ്‌ നീക്കമിടുന്നതായും സൂചനയുണ്ട്‌.

അതിനിടെ, പവാറും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും തമ്മില്‍ ജനുവരി 17ന്‌ രഹസ്യ കൂടിക്കാഴ്‌ച്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ പവാര്‍ ഇക്കാര്യം നിഷേധിച്ചു. എന്‍സിപിയെ എന്‍ഡിഎയില്‍ എടുക്കുന്നതിനോട്‌ ശിവസേനയ്‌ക്കും യോജിപ്പില്ല.

ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ്‌- എന്‍സിപി ബന്ധം ഉലയുന്നതായുള്ള സൂചനകളാണ്‌ തരുന്നത്‌. എന്നാല്‍ എന്‍സിപിയെ പിണക്കിയാല്‍ മഹാരാഷ്‌ട്രയില്‍ തങ്ങള്‍ക്ക്‌ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ നന്നായറിയാം. അതിനാല്‍ത്തന്നെ പവാറിനെ അനുനയിപ്പിച്ച്‌ കൂടെ നിര്‍ത്താനാവും കോണ്‍ഗ്രസിന്റെ ശ്രമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

India

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

പുതിയ വാര്‍ത്തകള്‍

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.