Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക്‌ വീണ്ടും നാണംകെട്ട തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 08:19 pm IST
inSports

വെല്ലിംഗ്ടണ്‍: ഇന്ത്യക്ക്‌ വീണ്ടും നാണംകെട്ട തോല്‍വി. ന്യൂസിലാന്റിനെതിരായ അവസാന ഏകദിനത്തിലും ഇന്ത്യ ഒന്ന്‌ പൊരുതാന്‍ പോലുംകഴിയാതെ കീഴടങ്ങി. അവസാന ഏകദിനത്തിലെങ്കിലും ജയിച്ച്‌ മാനം കാക്കാനിറങ്ങിയ ടീം ഇന്ത്യ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പരാജയപ്പെട്ടതോടെ 87 റണ്‍സിന്റെ ദയനീയ പരാജയമാണ്‌ അഞ്ചാം ഏകദിനത്തില്‍ ഏറ്റുവാങ്ങിയത്‌.

മൂന്നാം ഏകദിനം ‘ടൈ’ ആയതു മാത്രമാണ്‌ ഇന്ത്യക്ക്‌ ആശ്വസിക്കാനുള്ളത്‌. അഞ്ച്‌ മത്സരങ്ങളുടെ പരമ്പര 4-0ത്തിനാണ്‌ ന്യൂസിലാന്റ്‌ നേടിയത്‌. ന്യൂസിലാന്റ്‌ ഉയര്‍ത്തിയ 304 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്‌ 49.4 ഓവര്‍ പിന്നിട്ടപ്പോള്‍ 216 റണ്‍സിന്‌ അടിപതറി. ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയില്‍ നിന്ന്‌ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ചത്‌ വിരാട്‌ കോഹ്ലിയും (82) നായകന്‍ എം.എസ്‌. ധോണിയും (47) മാത്രമാണ്‌. അരങ്ങേറ്റക്കാരന്‍ മാറ്റ്‌ ഹെന്‍റിയുടെതകര്‍പ്പന്‍ ബൗളിംഗാണ്‌ പേരുകട്ട ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയെ തകര്‍ത്തത്‌.

നേരത്തെ ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ന്യൂസിലാന്റ്‌ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ്‌ നഷ്ടത്തില്‍ 303 റണ്‍സ്‌ അടിച്ചുകൂട്ടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ റോസ്‌ ടെയ്‌ലറുടെ സെഞ്ച്വറി (102)യുടെയും കീന്‍ വില്ല്യംസണിന്റെ (88) അദ്ധസെഞ്ച്വറിയുടെയും മികച്ച ബാറ്റിംഗാണ്‌ കിവികള്‍ക്ക്‌ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്‌. 106 പന്തുകളില്‍ നിന്നായി 10 ബൗണ്ടറികളും ഒരു സിക്സറും ഉള്‍പ്പെട്ടതായിരുന്നു ടെയ്‌ലറുടെ ഇന്നിംഗ്സ്‌. 78 പന്തുകളില്‍ നിന്ന്‌ 7 ബൗണ്ടറികളും മൂന്നുസിക്സറുകളും അടങ്ങിയതാണ്‌ വില്ല്യംസണിന്റെ ഇന്നിംഗ്സ്‌. ഇരുവര്‍ക്കും പുറമെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജെയിംസ്‌ നീഷാം 19 പന്തില്‍ നിന്ന്‌ മൂന്നു ഫോറുകളും രണ്ട്‌ സിക്സറുകളുമടക്കം 34 റണ്‍സുമായും അഞ്ച്‌ പന്തില്‍ നിന്ന്‌ 11 റണ്‍സുമായി റോഞ്ചിയും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ മക്കല്ലം 23 റണ്‍സും, ജെസ്സി റൈഡര്‍ 17 റണ്‍സും, ഗുപ്റ്റില്‍ 16 റണ്‍സും നേടി. ഇന്ത്യക്ക്‌ വേണ്ടി വരുണ്‍ ആരോണ്‍ രണ്ടും, ഭുവനേശ്വര്‍ കുമാര്‍, വിരാട്‌ കോഹ്ലി, മുഹമ്മദ്‌ ഷാമി എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതവും നേടി.

304 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യക്ക്‌ സ്കോര്‍ 30 റണ്‍സായപ്പോഴേക്കും മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. രോഹിത്ശര്‍മ്മ (4), ശിഖര്‍ ധവാന്‍ (9) രഹാനെ (2) എന്നിവര്‍ മില്‍സിന്റെയും ഹെന്‍റിയുടെയും പന്തുകളില്‍ കൂടാരം കയറി. സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിനെയും ഹെന്‍റി മടക്കി. പിന്നീട്കോഹ്ലിയും ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കലും സ്കോര്‍ 145-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 78 പന്തുകളില്‍ നിന്ന്‌ 7 ബൗണ്ടറികളും മൂന്ന്‌ സിക്സറുമടക്ക 82 റണ്‍സെടുത്ത കോഹ്ലിയെ നഥാന്‍ മക്കല്ലം മടക്കി. ഇതോടെ ഇന്ത്യയുടെ തകര്‍ച്ചയും പൂര്‍ണമായി. തുടര്‍ന്നെത്തിയവരില്‍ 20 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറും പുറത്താകാതെ 14 റണ്‍സെടുത്ത മുഹമ്മദ്‌ ഷാമിയും മാത്രമാണ്‌ രണ്ടക്കം കടന്നത്‌. അശ്വിന്‍ (7), ജഡേജ (5) എന്നിവര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടതും ഇന്ത്യക്ക്‌ കനത്ത തിരിച്ചടിയായി.
ന്യൂസിലാന്റിന്‌ വേണ്ടി അരങ്ങേറ്റം കുറിച്ച ഹെന്‍റി 10 ഓവറില്‍ 38 റണ്‍സ്‌ വഴങ്ങിയാണ്‌ നാല്‌ വിക്കറ്റുകള്‍ പിഴുതത്‌. മില്‍സും വില്ല്യംസണും രണ്ട്‌ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും ന്യൂസിലാന്റ്‌ ഇന്ത്യക്കെതിരായ രണ്ട്‌ ടെസ്റ്റുകളുടെ പരമ്പരക്കിറങ്ങുക. ഫെബ്രുവരി ആറിന്‌ ഓക്ലന്റില്‍ ആദ്യ ടെസ്റ്റും 14ന്‌ വെല്ലിംഗ്ടണില്‍ രണ്ടാം ടെസ്റ്റും ആരംഭിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.