Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉള്‍ഫാ തലവന്‍ ബറുവയടക്കം 14 പേര്‍ക്ക് ബംഗ്ലാദേശില്‍ വധശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 04:02 pm IST
inWorld

ധാക്ക: ഇന്ത്യ തിരയുന്ന ഉള്‍ഫാ ഭീകരന്‍ പരേഷ്‌ ബറുവയടക്കം 14 പേര്‍ക്ക്‌ ബംഗ്ലാദേശില്‍ വധശിക്ഷ. പത്തുവര്‍ഷം മുമ്പു നടന്ന ആയുധ കള്ളക്കടത്തിലെ മറ്റു പ്രതികള്‍ ജമാ അത്തെ ഇസ്ലാമി നേതാക്കളാണ്‌. ബംഗ്ലാദേശിലെ മെട്രോപൊളിറ്റന്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ ജഡ്ജ്‌ എസ്‌.എം. മൊജീബുര്‍ റഹ്മാനാണ്‌ ശിക്ഷ വിധിച്ചത്‌.

ആസാമില്‍ ഉള്‍ഫയുടെ (യുണൈറ്റഡ്‌ ലിബറേഷന്‍ ഫ്രണ്ട്‌ ഓഫ്‌ ആസാം) നേതൃത്വത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ബറുവയെ ഇന്ത്യ തിരഞ്ഞുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ ബറുവ എവിടെയാണെന്ന്‌ ആര്‍ക്കും വ്യക്തമല്ല. ജമാഅത്ത്‌ ഇസ്ലാമി നേതാവും മുന്‍ മന്ത്രിയുമായ മതിയൂര്‍ റഹ്മാന്‍ നിസാമി, മുന്‍ ആഭ്യന്തര സഹമന്ത്രി ലുത്ഫോസാമന്‍ ബാബര്‍ എന്നിവരും വധശിക്ഷ ലഭിച്ചവരില്‍ പെടുന്നു.

അനധികൃതമായി പത്ത്‌ ട്രക്ക്‌ ആയുധങ്ങള്‍ ബംഗ്ലാദേശ്‌ വഴി കടത്തിയെന്നതായിരുന്നു കേസ്‌. 15,00 ബോക്സ്‌ തോക്ക്‌, എ.കെ-47, ചൈനാ നിര്‍മ്മിത തോക്ക്‌, റോക്കറ്റ്‌ ലോഞ്ചര്‍, 27,000 ഗ്രനേഡ്‌, 11.41 മില്യണ്‍ ബുള്ളറ്റ്‌ എന്നിവയാണ്‌ കടത്തിയത്‌. 2004 ഏപ്രില്‍ രണ്ടിനാണ്‌ വിവാദ കള്ളക്കടത്ത്‌ നടന്നത്‌.

2001-06 കാലഘട്ടങ്ങളില്‍ വ്യവസായ മന്ത്രിയായിരുന്നു ശിക്ഷിക്കപ്പെട്ട റഹ്മാന്‍ നിസാമി. ബംഗ്ലാദേശ് മുന്‍ ആഭ്യന്തരമന്ത്രി ലുദ്ദൂസ്മന്‍ ബാബര്‍, മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 1971ലെ വിമോചനസമരങ്ങളുടെ പേരില്‍ നടന്ന കുറ്റകൃത്യങ്ങളിലും റഹ്മാന്‍ നിസാമി വിചാരണ നടപടികള്‍ നേരിടുന്നുണ്ട്.

അതേസമയം കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും സംഘടനക്കെതിരായ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഫലമാണ് കോടതി വിധിയെന്നും ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

India

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.
Kerala

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

India

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു
Kerala

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

അമ്പലപ്പുഴ ഉണ്ണിക്കണ്ണനും പാല്‍പായസവും : ഐതീഹ്യം ഇങ്ങനെ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

ഈ നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കും, കാത്തിരിക്കുന്നത് മഹാ ഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (13 സെപ്റ്റംബർ 2026)

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.