Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബദല്‍ റോഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2014, 09:39 pm IST
inErnakulam

കൊച്ചി: എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും വടക്കന്‍ ജില്ലകളിലേക്ക്‌ പോകുന്ന ദീര്‍ഘദൂര ബസ്സുകള്‍ എ.എല്‍.ജേക്കബ്‌ പാലം, കെ.കെ.റോഡ്‌ വഴി കലൂരിലെത്തി ആലുവ ഭാഗത്തേയ്‌ക്കും തെക്കന്‍ ജില്ലകളിലേക്ക്‌ പോകുന്ന ബസുകള്‍ എ.എല്‍ ജേക്കബ്‌ പാലം, കെകെ റോഡ്‌, ഫ്രൂട്ടി ജംഗ്ഷന്‍ വഴി വൈറ്റില ജംഗ്ഷനിലെത്തിയും പോകാം. തൃപ്പൂണിത്തുറ ഭാഗത്ത്‌ നിന്ന്‌ വരുന്ന ചെറു വാഹനങ്ങള്‍ പേട്ട വഴി തൈക്കൂടം ജംഗ്ഷനിലെത്തി ഇടത്തോട്ട്‌ തിരിഞ്ഞ്‌ തൈക്കൂടം ചര്‍ച്ച്‌ റോഡിലൂടെ എന്‍ എച്ച്‌ 47 അണ്ടര്‍ പാസ്‌ വഴി ബണ്ട്‌ റോഡില്‍ പ്രവേശിച്ച്‌ പനമ്പിള്ളി നഗറിലെത്തിയും എംജി റോഡില്‍ പ്രവേശിക്കാം.

മരട്‌ കുണ്ടന്നൂര്‍ തേവര വഴി വരുന്ന വാഹനങ്ങള്‍ക്ക്‌ കുണ്ടന്നൂര്‍ പാലം, തേവര ഫെറി വഴി തേവര ജംഗ്ഷനിലെത്തി സിറ്റിയിലേക്കും തിരിച്ചും പോകാം. തൃപ്പൂണിത്തുറ വൈറ്റില വഴി വരുന്ന ചെറു വാഹനങ്ങള്‍ വൈറ്റില ജംഗ്ഷനില്‍ നിന്നും വലത്തോട്ട്‌ തിരിഞ്ഞ്‌ പൊന്നുരുന്നി സുഭാഷ്‌ ചന്ദ്രബോസ്‌ റോഡിലൂടെ കെകെ റോഡ്‌, സലിം രാജന്‍ റോഡ്‌ എംഎല്‍ ജേക്കബ്‌ പാലം വഴി സിറ്റിയില്‍ പ്രവേശിക്കാവുന്നതാണ്‌.

സൗത്ത്‌ പാലം ഇറങ്ങി വൈറ്റില ഭാഗത്തേയ്‌ക്ക്‌ പോകുന്ന ബസ്സുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ ജിസിഡിഎ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ കെകെ റോഡ്‌, സുഭാഷ്‌ ചന്ദ്രബോസ്‌ റോഡ്‌ വഴി പൊന്നുരുന്നിയിലെത്തി ഹൈവേയില്‍ പ്രവേശിക്കുക. എസ്‌.എ.റോഡ്‌ വഴി ഷിപ്പ്‌ യാര്‍ഡ്‌ തേവര, ഐലന്റ്‌ ഭാഗത്തേയ്‌ക്ക്‌ പോകുന്ന ചെറുവാഹനങ്ങള്‍ എളംകുളം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ ചിലവന്നൂര്‍ റോഡ്‌ പൊന്നോത്ത്‌ ടെമ്പിള്‍ റോഡിലൂടെ പനമ്പിള്ളി നഗറിലെത്തി സൗത്ത്‌ ഓവര്‍ ബ്രിഡ്ജില്‍ കൂടിയോ അറ്റ്ലാന്റ്സ്‌ വഴിയോ എംജി റോഡില്‍ പ്രവേശിക്കുക. നോര്‍ത്ത്‌ പാലം ഇറങ്ങി ഇടപ്പള്ളി ഭാഗത്തേയ്‌ക്ക്‌ പോകേണ്ട ചെറു വാഹനങ്ങള്‍ ലിസി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ എസ്‌ആര്‍എം റോഡ്‌ വഴിയോ ജഡ്ജസ്‌ അവന്യുവില്‍ നിന്ന്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ മണപ്പാട്ടിപ്പറമ്പ്‌ വഴി ശാസ്താടെമ്പിള്‍ റോഡ്‌ വഴി എളമക്കരയിലെത്തി പുന്നക്കല്‍ ജംഗ്ഷന്‍ വഴി ചങ്ങമ്പുഴ പാര്‍ക്കിന്‌ പടിഞ്ഞാറ്‌ വശത്ത്‌ കൂടി പ്രധാന റോഡില്‍ പ്രവേശിക്കാവുന്നതാണ്‌.

ഇടപ്പള്ളി ഭാഗത്തുനിന്ന്‌ സിറ്റിയിലേക്ക്‌ വരുന്ന ചെറുവാഹനങ്ങള്‍ എന്‍എച്ച്‌ 47 വഴി പാലാരിവട്ടം ബൈപ്പാസ്‌ ജംഗ്ഷന്‍ വഴി പാലാരിവട്ടം വൈറ്റില റോഡിലൂടെ തമ്മനം-കത്രകടവ്‌ വഴിയോ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും തിരിഞ്ഞ്‌ കാരണക്കോണം കത്രക്കടവ്‌ വഴിയോ കലൂര്‍ ജംഗ്ഷനില്‍ നിന്ന്‌ തിരിഞ്ഞ്‌ കെകെ റോഡ്‌ വഴിയോ പുല്ലേപ്പടി-എ.എല്‍ ജേക്കബ്‌ പാലത്തിലേത്തിയും സിറ്റിയില്‍ പ്രവേശിക്കാവുന്നതാണ്‌. ആലുവയില്‍ നിന്നും സിറ്റിയിലേക്ക്‌ കളമശ്ശേരി വഴി വരുന്ന ബസുകള്‍ ഒഴിച്ചുള്ള വാഹനങ്ങള്‍ കണ്ടെയ്നര്‍ റോഡ്‌ വഴി പ്രവേശിക്കാവുന്നതും തിരികെ പോകാവുന്നതാണ്‌.

ആലുവ ടൗണില്‍ എന്‍ എച്ച്‌ 47 വഴിയല്ലാതെ എറണാകുളത്തേയ്‌ക്ക്‌ പോകുന്ന ചെറുവാഹനങ്ങള്‍ക്ക്്‌ ആലുവ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ്‌ പൈപ്പ്ലൈന്‍ റോഡിലൂടെ കുന്നത്തേരി ജംഗ്ഷന്‍, എന്‍എഡി റോഡ്‌ എച്ച്‌ എംടി റോഡ്‌, യൂണിവേഴ്സിറ്റി ജംഗ്ഷന്‍, ഇടപ്പള്ളി ബൈപ്പാസ്‌ വഴി സിറ്റിയില്‍ പ്രവേശിക്കാം. ആലുവ ഭാഗത്ത്‌ നിന്നും കോട്ടയം,തൃപ്പൂണിത്തുറ, കാക്കനാട്‌, ചോറ്റാനിക്കര എന്നിവിടങ്ങളിലേക്ക്‌ പോകേണ്ട വാഹനങ്ങള്‍ക്ക്്്‌ കളമശ്ശേരി ആര്യാസ്‌ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ സി പോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌ വഴിയും പോകാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.