Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വിന്‍ഡോസ്‌ എക്സ്പി അപ്ഡേറ്റുകളുടെ ആയുസ്‌ ഏപ്രില്‍ എട്ട്‌ വരെ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2014, 07:41 pm IST
inBusiness

ലോസ്‌ഏഞ്ചല്‍സ്‌: വിന്‍ഡോസ്‌ എക്സ്പി ഇനിയും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്‌. ഏപ്രില്‍ എട്ട്‌ മുതല്‍ എക്സ്പി സപ്പോര്‍ട്ട്‌ ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനുകളുടെയും അപ്ഡേറ്റ്സുകള്‍ ലഭ്യമാകിലെന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചു. തുടര്‍ന്നും സേവനം ലഭ്യമാകണമെങ്കില്‍ വിന്‍ഡോസ്‌ എക്സ്പിക്ക്‌ ശേഷം പുറത്തിറങ്ങിയ സെര്‍ച്ച്‌ എന്‍ജിനുകള്‍ ഉപയോഗിക്കണം. കാലാവധി പൂര്‍ത്തിയായാല്‍ എക്സ്പിയുടെ സെക്യൂരിറ്റി അപ്ഡേറ്റുകള്‍, വൈറസ്‌ സുരക്ഷാ സംവിധാനങ്ങള്‍, മറ്റ്‌ സോഫ്റ്റ്‌വെയറുകള്‍, ഇന്റര്‍നെറ്റ്‌ അപ്ഡേറ്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തനരഹിതമാകും.

ഏപ്രിലോടെ ഘട്ടംഘട്ടമായി എക്സ്പിയെ സപ്പോര്‍ട്ട്‌ ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള മറ്റ്‌ കമ്പനികളും പിന്‍വലിച്ചു തുടങ്ങുമെന്ന്‌ അറിയിച്ചു. നിലവില്‍ സപ്പോര്‍ട്ട്‌ ചെയ്യുന്ന മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷനുകള്‍കൂടി നിര്‍ത്തലാക്കുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ എക്സ്പി ചരിത്രമായി മാറും. നിലവില്‍ വിന്‍ഡോസിന്റെ തന്നെ പുതിയ വെര്‍ഷനുകള്‍ വിപണിയില്‍ ലഭ്യമാണ്‌. എന്നാല്‍ ഇന്ത്യയില്‍ ഭൂരിഭാഗം കമ്പ്യൂട്ടറുകളും പ്രവര്‍ത്തിക്കുന്നത്‌ വിന്‍ഡോസ്‌ എക്സ്പിയിലാണ്‌. എറ്റിഎമ്മുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങിയ ചില സ്ഥലങ്ങളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്‌ എക്സ്പിയിലാണ്‌. 2001 ഒക്ടോബര്‍ 25 ല്‍ പുറത്തിറങ്ങിയ എക്സ്പിയെ ലോകം രണ്ട്‌ കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ എക്സ്പിയെ കൈവിടാന്‍ ഇപ്പോഴും മടിക്കുന്നവര്‍ ഏറെയാണ്‌. അതു കൊണ്ടുതന്നെ നിലവിലെ പ്രശ്നങ്ങള്‍ തരണം ചെയ്യത്തക്കവണ്ണമുള്ള ക്രാക്കുകള്‍ പുറത്ത്‌ വരാമെന്നാണ്‌ എക്സ്പിയെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷ. എക്സ്പിയുടെ വിജയത്തോടെ മൈക്രോസോഫ്റ്റ്‌ 2006 ല്‍ വിന്‍ഡോസ്‌ വിസ്ത, 2009 ല്‍ വിന്റോസ്‌ 7, 2012 ല്‍ വിന്‍ഡോസ്‌ 8 എന്നീ പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.