Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബിജെപി ലോക്സഭാ മണ്ഡലം സമ്മേളനം നാളെ; കാല്‍ലക്ഷം പേര്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2014, 09:36 pm IST
in Kasargod

കാസര്‍കോട്‌: തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരാന്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ബിജെപിയുടെ കാസര്‍കോട്‌ ലോക്സഭാ മണ്ഡലം സമ്മേളനത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വൈകിട്ട്‌ ൩ന്‌ കാസര്‍കോട്‌ പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ നടക്കുന്ന സമ്മേളനത്തില്‍ കാല്‍ലക്ഷം പ്രവര്‍ത്തകര്‍ അണിചേരും. മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യുന്ന പരിപാടി ബിജെപിയുടെ കരുത്ത്‌ വിളിച്ചറിയിക്കുന്നതായിരിക്കും. സംസ്ഥാന പ്രസിഡണ്ട്‌ വി.മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, സെക്രട്ടറി വി.വി.രാജന്‍, ദേശീയസമിതി അംഗങ്ങളായ എം.സഞ്ജീവഷെട്ടി, മടിക്കൈ കമ്മാരന്‍, ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ഷെട്ടി, കണ്ണൂറ്‍ ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌, സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ പ്രമീള.സി.നായ്‌ക്‌ തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനം വാന്‍ വിജയമാക്കി തീര്‍ക്കാന്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്‌ പാര്‍ട്ടി നടത്തിവരുന്നത്‌. പ്രധാന നേതാക്കളുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്കം നടത്തി വരുന്നുണ്ട്‌. പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനായി ബൂത്ത്‌ സമ്മേളനങ്ങള്‍ നടന്നുകഴിഞ്ഞു. പ്രാദേശികമായി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത്‌ പ്രവര്‍ത്തകരെ സജ്ജരാക്കുന്നു. രാജ്യമെങ്ങും ദൃശ്യമാകുന്ന ദേശീയ ഉണര്‍വിണ്റ്റെ പ്രതിഫലനമാകും നാളെ കാസര്‍കോട്‌ നടക്കുന്ന സമ്മേളനവും. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയുടെ പ്രഭാവം ആവേശം പടര്‍ത്തുന്ന അന്തരീക്ഷത്തിലാണ്‌ സമ്മേളനം നടക്കുന്നത്‌. ബിജെപി ശക്തമായ മത്സരം കാഴ്ചവെക്കുന്ന കാസര്‍കോട്ടും ഈ ആവേശം ദൃശ്യമാണ്‌. പ്രാദേശികമായി നടത്തിയ യോഗങ്ങളില്‍ അനുഭവപ്പെട്ട ജനപങ്കാളിത്തവും യുവജനങ്ങളുടെ സാന്നിധ്യവും പാര്‍ട്ടിക്ക്‌ ആത്മവിശ്വാസം പകരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികള്‍ക്കും കനത്ത വെല്ലുവിളി കാസര്‍കോട്ട്‌ ബിജെപി ഉയര്‍ത്തിയിരുന്നു. കാസര്‍കോട്‌ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച്‌ മോദിയെ പ്രധാനമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തവണ പ്രവര്‍ത്തനം. അഴിമതി വിരുദ്ധ സര്‍ക്കാറിനെതിരെയുള്ള ജനവികാരവും നരേന്ദ്രമോദിയുടെ നായകത്വവും കാസര്‍കോട്ടും പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ പ്രവര്‍ത്തകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.