Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുണൈറ്റഡിനും ലിവര്‍പൂളിനും ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2014, 07:58 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ കുതിക്കുന്ന ആഴ്സണലിനെ സതാമ്പ്ടണ്‍ സമനിലയില്‍ പിടിച്ചുകെട്ടി. ചൊവ്വാഴ്ച രാത്രി നടന്നപോരാട്ടത്തില്‍ 2-2നാണ്‌ സതാമ്പ്ടണ്‍ ഗണ്ണേഴ്സിനെ സമനിലയില്‍ തളച്ചത്‌. മറ്റ്‌ മത്സരങ്ങളില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിജയം സ്വന്തമാക്കി.

ഗണ്ണേഴ്സിനെതിരായ പോരാട്ടത്തില്‍ 21-ാ‍ം മിനിറ്റില്‍ ഫോണ്ടെയിലൂടെ സൗത്താമ്പ്ടനാണ്‌ ആദ്യം ഗോള്‍ നേടിയത്‌. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന്‌ അവര്‍ മുന്നിട്ടുനിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നാല്‌ മിനിറ്റിനിടെ രണ്ട്‌ ഗോളുകള്‍ നേടി ആഴ്സണല്‍ ശക്തമായ തിരിച്ചുവരവ്‌ നടത്തി. 48-ാ‍ം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡും 52-ാ‍ം മിനിറ്റില്‍ സാന്റി കാസറോളയും നേടിയ ഗോളുകള്‍ക്കാണ്‍ആഴ്സണല്‍ ലീഡ്‌ നേടിയത്‌. എന്നാല്‍ രണ്ട്‌ മിനിറ്റിനുശേഷം ലല്ലാനയിലൂടെ സൗതാമ്പ്ടണ്‍ സമനില നേടി. 80-ാ‍ം മിനിറ്റില്‍ ആഴ്സണലിന്റെ ഫ്ലാമിനി ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തുപോയശേഷം 10 പേരുമായാണ്‌ ആഴ്സണല്‍ ബാക്കി സമയം കളിച്ചത്‌.

അതേസമയം മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ വിജയവഴിയില്‍ തിരിച്ചെത്തി. പരിക്കുകാരണം 11 മത്സരങ്ങള്‍വിട്ടുനിന്ന സൂപ്പര്‍താരം റോബിന്‍ വാന്‍ പെഴ്സി കളിക്കളത്തില്‍ തിരിച്ചെത്തിയ മത്സരത്തില്‍ കാര്‍ഡിഫിനെ 2-0നാണ്‌ യുണൈറ്റഡ്‌ തകര്‍ത്തത്‌. വാന്‍ പെഴ്സിയും ആഷ്ലി യംഗുമാണ്‌ യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്‌. കഴിഞ്ഞ ദിവസം ചെല്‍സിയില്‍ നിന്ന്‌ റെക്കോര്‍ഡ്‌ തുകയ്‌ക്ക്‌ ഓള്‍ ട്രഫോര്‍ഡിലെത്തിയ ജുവന്‍ മാട്ട യുണൈറ്റഡിനായി ആദ്യ മത്സരത്തില്‍ ബൂട്ടുകെട്ടി. ആറാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ്‌ വാന്‍പെഴ്സി ഇടവേളക്കുശേഷമുള്ള മടങ്ങിവരവ്‌ ഉജ്ജ്വലമാക്കിയത്‌. ആഷ്ലി യംഗിന്റെ ക്രോസ്‌ ലൂയിസ്‌ അന്റോണിയോ പോസ്റ്റിലേക്ക്‌ തിരിച്ചുവിട്ടത്‌ ക്രോസ്‌ ബാറില്‍ത്തട്ടി തെറിച്ചു. റീ ബൗണ്ട്‌ പന്ത്‌ വാന്‍പെഴ്സി മറ്റൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. പിന്നീട്‌ 59-ാ‍ം മിനിറ്റില്‍ യുണൈറ്റഡ്‌ വീണ്ടും ഗോള്‍ നേടി. ജുവാന്‍ മാട്ടയുടെ പാസില്‍ നിന്ന്‌ ആഷ്ലി യംഗ്‌ ബോക്സിന്‌ പുറത്തുനിന്ന്‌ ഉതിര്‍ത്ത വലംകാലന്‍ ഷോട്ടാണ്‌ കാര്‍ഡിഫ്‌ ഗോളി മാര്‍ഷലിനെനിഷ്പ്രഭനാക്കി വലയില്‍ കയറിയത്‌.

ഡാനിയേല്‍ സ്റ്ററിഡ്ജിന്റെ ഇരട്ടഗോളുകളുടെകരുത്തിലാണ്‌ ലിവര്‍പൂള്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്‌. മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്കാണ്‌ ലിവര്‍പൂള്‍ എവര്‍ട്ടനെ തകര്‍ത്തുവിട്ടത്‌. ജെറാഡും സുവാരസുമാണ്‌ മറ്റു ഗോളുകള്‍ നേടിയത്‌. പകുതി സമയത്ത്‌ ലിവര്‍പൂള്‍ മൂന്ന്‌ ഗോള്‍ ലീഡ്‌ നേടിയിരുന്നു. 21-ാ‍ം മിനിറ്റില്‍ സ്റ്റീഫന്‍ ജെറാര്‍ഡിലൂടെയാണ്‌ ലിവര്‍പൂള്‍ ലീഡ്‌ നേടിയത്‌. പിന്നീട്‌ 33, 35 മിനിറ്റുകളില്‍ സ്റ്ററിഡ്ജും വല കുലുക്കിയതോടെ ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ 3-0ന്‌ മുന്നിലെത്തി. പിന്നീട്‌ 50-ാ‍ം മിനിറ്റില്‍ അവരുടെ സൂപ്പര്‍ സ്ട്രൈക്കര്‍ ലൂയി സുവാരസും ലക്ഷ്യം കണ്ടതോടെ ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

മറ്റ്‌ മത്സരങ്ങളില്‍ സ്വാന്‍സി 2-0ന്‌ ഫുള്‍ഹാമിനെയും ക്രിസ്റ്റല്‍ പാലസ്‌ 1-0ന്‌ ഹള്‍ സിറ്റിയെയും പരാജയപ്പെടുത്തിയപ്പോള്‍ നോര്‍വിച്ച്‌-ന്യൂകാസില്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

23 മത്സരങ്ങള്‍ കളിച്ച ആഴ്സണല്‍ 52 പോയിന്റുമായാണ്‌ ഒന്നാം സ്ഥാനത്ത്‌ തുടരുന്നത്‌. അവരേക്കാള്‍ ഒരു മത്സരം കുറച്ച്‌ കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയും (50 പോയിന്റ്‌) ചെല്‍സിയുമാണ്‌ (49 പോയിന്റ്‌) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 23 കളികില്‍ നിന്ന്‌ 46 പോയിന്റുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്ത്‌ തുടരുകയാണ്‌. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ 23 മത്സരങ്ങളില്‍ 42പോയിന്റുമായി ഏഴാം സ്ഥാനത്തും തുടരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.