Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആലുവായിലെ നിരവധി ഫ്ലാറ്റുകളില്‍ പെണ്‍വാണിഭ സംഘങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2014, 11:24 pm IST
inErnakulam

ആലുവ: ആലുവായിലെ നിരവധി ഫ്ലാറ്റുകളില്‍ പെണ്‍വാണിഭ സംഘങ്ങള്‍ വാടകയ്‌ക്കെടുത്ത്‌ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി വെളിപ്പെട്ടു. കല്ലൂരിനടുത്ത്‌ അനാശാസ്യ കേന്ദ്രം നടത്തിക്കൊണ്ടിരിക്കെ പിടിയിലായ നടത്തിപ്പുകാരന്‍ കണ്ണൂര്‍ സ്വദേശി ജോഷിയെ ചോദ്യം ചെയ്തപ്പോഴാണ്‌ ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്‌. ഇവിടെ വെച്ച്‌ പിടിയിലായ ബംഗളൂരു സ്വദേശിനി വിമാനമാര്‍ഗ്ഗമാണ്‌ അനാശാസ്യപ്രവര്‍ത്തനത്തിനായി ഇടയ്‌ക്കിടെ കേരളത്തിലെത്തിയിരുന്നത്‌. ബംഗളൂരു വില്‍നിന്നും കൂടുതല്‍ യുവതികള്‍ ഇത്തരത്തില്‍ കൊച്ചിയിലെ വിവിധ അനാശാസ്യ കേന്ദ്രങ്ങളിലേക്ക്‌ സ്ഥിരമായി എത്താറുണ്ടെന്നും ഈ യുവതി മൊഴി നല്‍കി. പിന്നീട്‌ പീഡനമായി മാറുമോയെന്ന്‌ ഭയമുള്ളതിനാല്‍ മലയാളികളായ യുവതികളുമായി അനാശാസ്യത്തിന്‌ പലരും ഭയപ്പെടുകയാണ്‌. ഇത്‌ മനസ്സിലാക്കിയാണ്‌ ബംഗളൂരു, മണിപ്പൂര്‍ തുടങ്ങിയിടങ്ങളില്‍ നിന്നും യുവതികളെ ധാരാളമായി എത്തിക്കുന്നത്‌. ജില്ലയിലെ ഹോട്ടലുകളില്‍ ജീവനക്കാരെന്ന ലേബലിലും ഇവരെ അനാശാസ്യപ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്നു. അങ്കമാലിക്കടുത്ത്‌ ഒരു ഹോട്ടലിനെതിരെയും ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌. ആലുവ സര്‍ക്കാര്‍ ആശുപത്രിക്കടുത്തുള്ള ചില ലോഡ്ജുകളില്‍ വരെ ബംഗളൂരു പെണ്‍കുട്ടികളെ കൊണ്ടുപോയിട്ടുണ്ട്‌. ചില ഫ്ലാറ്റുകളിലും ഇത്തരത്തില്‍ താമസിച്ചിട്ടുണ്ടെന്ന്‌ യുവതി മൊഴി നല്‍കി. മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടക നല്‍കിയാണ്‌ ഫ്ലാറ്റുകളില്‍ ഇത്തരത്തില്‍ അനാശാസ്യ പ്രവര്‍ത്തനത്തിന്‌ അരങ്ങൊരുക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.