Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളം ആന്ധ്രയെ തകര്‍ത്തു (3-1)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2014, 09:03 pm IST
inSports

ചെന്നൈ: ആന്ധ്രാപ്രദേശിനെ തകര്‍ത്ത്‌ കേരളം സന്തോഷ്‌ ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷ നിലനിര്‍ത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കാണ്‌ കേരളം ആന്ധ്രാപ്രദേശിനെ കീഴടക്കിയത്‌. ഉസ്മാന്‍ രണ്ടും കണ്ണന്‍ ഒരു ഗോളും നേടി. സയ്യദ്‌ ഖലീലാണ്‌ ആന്ധ്രയുടെ ആശ്വാസഗോള്‍ നേടിയത്‌. ഈ ജയത്തോടെ കേരളം ഫൈനല്‍ റൗണ്ട്‌ സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്‌. അടുത്ത മത്സരത്തില്‍ ഫെബ്രുവരി ഒന്നിന്‌ കേരളം ദുര്‍ബലരായ ആന്‍ഡമാന്‍ നിക്കോബാറിനെയും മൂന്നിന്‌ നടക്കുന്ന അവസാന മത്സരത്തില്‍ കര്‍ണാടകയെയും നേരിടും.

കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ തമിഴ്‌നാടിന്‌ മുന്നില്‍ 1-ഠന്‌ മുട്ടുമടക്കിയ കേരളമായിരുന്നില്ല ആന്ധ്രക്കെതിരായ ഇന്നലത്തെ പോരാട്ടത്തില്‍. തുടക്കം മുതല്‍ കേരളതാരങ്ങള്‍ കളത്തില്‍ മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഒടുവില്‍ മുപ്പത്തിയഞ്ചാം മിനിറ്റിലാണ്‌ കേരളത്തിന്റെയും മത്സരത്തിലെയും ആദ്യ ഗോള്‍ വന്നത്‌. ജിപ്സന്‍ നല്‍കിയ ഒന്നാന്തരം ക്രോസ്‌ പിഴവ്‌ കൂടാതെ ഉസ്മാന്‍ വലയിലെത്തിച്ചു. സ്കോര്‍ 1-0. ഒന്നാം പകുതി അവസാനിക്കുവരെ കേരളത്തിന്‌ ലീഡുയര്‍ത്താനായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഏജീസ്‌ താരം കണ്ണന്‍ കേരളത്തിന്റെ ലീഡുയര്‍ത്തി.

സ്കോര്‍ 2-0. നിമിഷങ്ങള്‍ക്കകം ഖലീല്‍ ആന്ധ്രക്കുവേണ്ടി ഗോള്‍ മടക്കി. സ്കോര്‍ 2-1. ഒരു ഗോള്‍ വീണതോടെ അപകടം മണത്ത കേരളം പ്രതിരോധം ശക്തിപ്പെടുത്തി. ഇടയ്‌ക്ക്‌ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ കേരളതാരങ്ങള്‍ നടത്തിയെങ്കിലും ലീഡുയര്‍ത്താന്‍ കേരളത്തിന്‌ പെട്ടെന്ന്‌ സാധിച്ചില്ല. ഒടുവില്‍ 70-ാ‍ം മിനിറ്റില്‍ ഉസ്മാന്‍ കേരളത്തിന്റെ ലീഡുയര്‍ത്തി. ഒപ്പം വിജയവും വിലപ്പെട്ട മൂന്നു പോയിന്റും കേരളം സ്വന്തമാക്കി.

ദക്ഷിണമേഖലാ ഗ്രൂപ്പില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ കര്‍ണാടകം എതിരില്ലാത്ത 12 ഗോളുകള്‍ക്ക്‌ ആന്‍ഡമാനെ തകര്‍ത്തു. ആദ്യ മത്സരത്തില്‍ ആന്ധ്രയോട്‌ 5-0ന്‌ പരാജയപ്പെട്ട ആന്‍ഡമാന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.