Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ തുകയില്ല; പൗരാവലിയുടെ പ്രതിഷേധ ധര്‍ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2014, 10:49 pm IST
in Ernakulam

കൊച്ചി: കൊച്ചിയില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കാന്‍സര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കുന്നതിന്‌ കാബിനറ്റ്‌ തീരുമാനം ഉണ്ടായിട്ടും കേരള സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്താതിരുന്നതിന്‌ എതിരെ കൊച്ചി പൗരാവലിയുടെ വന്‍ പ്രതിഷേധ ധര്‍ണ. കണയന്നൂര്‍ താലൂക്ക്‌ ഓഫീസിനുമുന്നില്‍ നടന്ന ധര്‍ണ്ണ ജസ്റ്റിസ്‌.വി.ആര്‍.കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്‌ ഏറെ പ്രയോജനകരമാകുന്ന ഈ സ്ഥാപനത്തിന്റെ കാര്യത്തില്‍ വാക്കുപാലിക്കാതെ മുഖ്യമന്ത്രി വിശ്വാസവഞ്ചന കണിച്ചു എന്ന്‌ അദ്ദേഹം പറഞ്ഞു. രാവിലെ നടന്ന ധര്‍ണയില്‍ പ്രൊഫ.എം.കെ.സാനു, ഡോ.കെ.ആര്‍.വിശ്വംഭരന്‍, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, മേയര്‍ ടോണി ചമ്മിണി, മുന്‍ മോയര്‍മാരായ കെ.എസ്‌.സോമസുന്ദര പണിക്കര്‍, അഡ്വ.കെ.ബാലചന്ദ്രന്‍, കെ.എം.ഹംസകുഞ്ഞ്‌, കെ.ചന്ദ്രന്‍പിള്ള, എക്സ്‌.എം.പി, സിനിമാനടി മീരാനന്ദന്‍, ജസ്റ്റീസ്‌ പി.ഷംസുദ്ദീന്‍, പ്രൊഫ.എം.കെ.അരവിന്ദാക്ഷന്‍, പ്രൊഫ.എം.കെ.പ്രസാദ്‌, വി.ജെ.പൗലോസ്‌, എസ്‌.കൃഷ്ണമൂര്‍ത്തി, അഡ്വ.എന്‍.സതീഷ്‌, സി.ജി.രാജഗോപാല്‍, ജനതാദള്‍ സാബുജോര്‍ജ്‌, എസ്‌ആര്‍പി ഇ.കെ.മുരളീധരന്‍, കേരളാ കോണ്‍ഗ്രസ്‌ കുമ്പളം രവി, കുരുവിളാ മാത്യൂസ്‌, പി.ജെ.രാജേഷ്‌, അഡ്വ.ടി.ബി.മിനി, സിപിഐ എം.എന്‍.ചാള്‍സ്‌ ജോര്‍ജ്‌, ഇ.എ.കുമാരന്‍ അഡ്വ.ഇ.എം.സുനില്‍കുമാര്‍, ജോര്‍ജ്ജ്‌ സ്റ്റീഫന്‍, കെ.യു.ബാവ, അഡ്വ.പി.ജി.പ്രസന്നകുമാര്‍, ഹാജി മൊയ്തീന്‍ ഷാ.

പി.രാമചന്ദ്രന്‍ (വേണു), ഷിജോ മാത്യു, ഡോ.ബാബുജോണ്‍ മാത്യൂസ്‌, ടി.എം.അബ്ദുള്‍ വാഹിദ്‌, സി.ഐ.സി.സി.ജയചന്ദ്രന്‍, ജി.ശിവശങ്കരന്‍ നായര്‍, എ.ജി.അജയന്‍, എന്‍.കെ.പ്രഭാകര നായക്‌ എന്നിവരും വിവിധ സംഘടനകളായ മഹാരാജാസ്‌ കോളേജ്‌ ഓള്‍ഡ്‌ സ്റ്റുഡന്‍സ്‌ അസോസിയേഷന്‍, ഗവ.ലോ.കോളേജ്‌, എകെജി സ്മാരക വായനശാല, ചങ്ങമ്പുഴ സാംസ്കാരിക വേദി, മഹാകവി കാളിദാസ സാംസ്കാരികവേദി, വിവിധ റസിഡന്‍സ്‌ അസോസിയേഷനുകള്‍ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്ത്‌ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.