Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുലിയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2014, 10:48 pm IST
in Ernakulam

അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പാലിശ്ശേരിയിലെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലിയുടെ ആക്രമണത്തില്‍ പാലിശ്ശേരിയിലെ പൈനാപ്പിള്‍ തോട്ടത്തില്‍ പണിക്കാരനായ അന്യസംസ്ഥാന തൊഴിലാളിയ്‌ക്ക്‌ പരിക്കേറ്റു. ജനവാസ കേന്ദ്രമായ പാലിശ്ശേരിയില്‍ പകല്‍ സമയത്ത്‌ പുലി ആക്രമണം നടന്നതുമൂലം ഈ പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്‌. അങ്കമാലി പോലീസും റെയ്ഞ്ച്‌ ഓഫീസര്‍ ഇമാംകുട്ടിയുടെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഏഴാറ്റുമുഖം-അതിരപ്പിള്ളി പ്രദേശത്തെ വനാന്തരങ്ങളില്‍ ഉള്ള പുലിയാണ്‌ പാലിശ്ശേരിയില്‍ എത്തിയതെന്നാണ്‌ പ്രാഥമിക നിഗമനം. സാധാരണ വനപ്രദേശത്തോടു ചേര്‍ന്ന്‌ കിടക്കുന്ന ഏഴാറ്റുമുഖം, അയ്യംമ്പുഴ, കാലടി പ്ലാന്റേഷന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരുന്നു പുലി ഉള്‍പ്പെടെയുള്ള വനമൃഗങ്ങളുടെ ആക്രമണം നടന്നിരുന്നത്‌. എന്നാല്‍ കുറച്ചുകൂടി നീങ്ങി കിടക്കുന്ന പാലിശ്ശേരി ഭാഗത്ത്‌ പകല്‍സമയത്ത്‌ പുലിയിറങ്ങിയതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കാല്‍നടയാത്രക്കാര്‍ വളരെ ഭീതിയോടെയാണ്‌ പകല്‍സമയങ്ങളില്‍പോലും നടക്കുന്നത്‌. ഇന്നലെ രാലിലെ 10 മണിയോടെ പാലിശ്ശേരി മേയ്‌ക്കാട്പറമ്പില്‍ വീടുകിണറിന്‌ അരികിലാണ്‌ പുലിയെ ആദ്യമായി കണ്ടത്‌. കിണറിന്‌ സമീപം വെള്ളം കോരുന്നതിനുവേണ്ടി എത്തിയ വീട്ടുകാര്‍ പുലിയെ കണ്ട്‌ ബഹളം വച്ചതോടെ ഇതിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഉയര്‍ന്ന പ്രദേശമായ പൈനാപ്പിള്‍തോട്ടത്തിലേക്ക്‌ പുലി ഓടി രക്ഷപ്പെട്ടു. തോട്ടത്തില്‍ പുലിയെത്തിയെന്ന്‌ അറിയാതെ പണി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചതിനുശേഷമാണ്‌ പുലി കടന്നുകളഞ്ഞത്‌. ഒറീസാ സ്വദേശി സദാഹുധാരിക്കാണ്‌ ആക്രമണത്തില്‍ പരിക്കേറ്റത്‌. ഇയാളെ എടക്കുന്ന്‌ സ്റ്റെല്ലാ മരിയാ ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇയാളുടെ നെറ്റിയിലും കഴുത്തിന്‌ പിറകിലും വയറിലും പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്‌. സദാഹുധാരിയുടെ നിലവിളി കേട്ട്‌ കൂടെ ജോലി ചെയ്തിരുന്ന മറ്റ്‌ തൊഴിലാളികള്‍ ഓടി എത്തിയപ്പോഴേയ്‌ക്കും പുലി ഓടി രക്ഷപ്പെട്ടു. ഒന്നിലധികം പുലികള്‍ ഉണ്ടെന്ന്‌ സംശയിക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.