Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഷെവര്‍ലേ എന്‍ജോയ്‌ ലിമിറ്റഡ്‌ എഡിഷന്‍ പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2014, 08:29 pm IST
in Business

കൊച്ചി: ഷെവര്‍ലെ എന്‍ജോയ്‌ എം.പി.വി.യുടെ ലിമിറ്റഡ്‌ എഡിഷന്‍ കേരളത്തില്‍ പുറത്തിറക്കുന്നതായി ജനറല്‍ മോട്ടോഴ്സ്‌ ഇന്ത്യ പ്രഖ്യാപിച്ചു. ഏഴു സീറ്റുള്ളതും എട്ടു സീറ്റുള്ളതുമായ ഷെവര്‍ലെ എന്‍ജോയോടൊപ്പം പരിമിതകാലത്തേക്ക്‌ 14,000 രൂപയുടെ സൗജന്യ അക്സസ്സറികളുടെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്‌. നിലവിലുള്ള 33,000 രൂപയുടെ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും.

ഹെഡ്‌ ലാമ്പുകള്‍ക്കുള്ള ക്രോം കിറ്റ്‌, ടെയില്‍ ലാമ്പ്‌, ഡോര്‍ ഹാന്‍ഡില്‍ തുടങ്ങിയവയിലെല്ലാം പുതിയ സവിശേഷതകള്‍ ലഭ്യമാണ്‌. ഇന്റീരിയറും കൂടുതല്‍ ആകര്‍ഷകമാക്കും വിധം വുഡന്‍ ഡാഷ്‌ ബോര്‍ഡ്‌ ട്രിമ്മുകളുണ്ട്‌. ലിമിറ്റഡ്‌ എഡിഷന്റെ സവിശേഷത വിളിച്ചറിയിക്കും വിധം ഇന്റീരിയറുകളിലും എക്സ്റ്റീരിയറുകളിലും ലിമിറ്റഡ്‌ എഡിഷന്‍ ബാഡ്ജുകളും പതിപ്പിച്ചിട്ടുണ്ട്‌.

ഷെവര്‍ലെ എന്‍ജോയ്‌ 2013 മെയ്‌ മാസത്തിനു ശേഷം 15,500 ല്‍ ഏറെ യൂണിറ്റുകളാണ്‌ വില്‍പ്പന നടത്തിയതെന്ന്‌ ജനറല്‍ മോട്ടോഴ്സ്‌ ഇന്ത്യയുടെ വൈസ്‌ പ്രസിഡന്റ്‌ രാജേഷ്‌ സിങ്‌ ചൂണ്ടിക്കാട്ടി.

സുഖസൗകര്യമുള്ളതും വിശ്വസനീയമായതും ആയ ഈ എം.പി.വി. പുതിയ ആകര്‍ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക്‌ പണത്തിനു കൂടുതല്‍ മൂല്യം നല്‍കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഡീസലില്‍ 18.2 കിലോമീറ്റര്‍ മെയിലജ്‌ നല്‍കുന്ന ഷെവര്‍ലെ എന്‍ജോയ്‌ ആറു നിറങ്ങളിലാണ്‌ ലഭ്യമാക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

India

കോമൺ എൻട്രൻസ് പരീക്ഷയ്‌ക്ക് മുന്നേ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്ക് സസ്‌പെൻഷൻ

India

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

India

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

Kerala

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സ്വതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.