Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എയര്‍ ഇന്ത്യ: ഡ്രീം ലൈനര്‍ വീണ്ടും തകരാറിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 07:56 pm IST
in Business

ലണ്ടന്‍: ലണ്ടനില്‍നിന്ന്‌ ദല്‍ഹിയിലേക്ക്‌ പുറപ്പെട്ട ബോയിങ്‌ 787 ഡ്രീംലൈനര്‍ വിമാനം രണ്ടുമണിക്കൂറിനുശേഷം ലണ്ടനില്‍ തിരിച്ചിറക്കിയത്‌ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ട്രാന്‍സ്പോണ്ടര്‍ തകരാറിനെത്തുടര്‍ന്നാണ്‌ വിമാനം തിരിച്ചിറക്കേണ്ടിവന്നതെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും എയറിന്ത്യ വക്താവ്‌ ജി.പി.റാവു പറഞ്ഞു.

എയറിന്ത്യയുടെ ഡ്രീംലൈനര്‍ ഇതാദ്യമായല്ല തകരാറാകുന്നത്‌. 2012 സെപ്റ്റംബറിനും 2013 നവംബറിനുമിടയ്‌ക്ക്‌ 136 ചെറിയ സാങ്കേതിക തകരാറുകളാണ്‌ ഉണ്ടായതെന്ന്‌ വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിലേറെയും വിദേശത്തെ എയര്‍പോര്‍ട്ടുകളില്‍ വെച്ചാണെന്നത്‌ എയറിന്ത്യയുടെ വിശ്വാസ്യത തകര്‍ക്കുന്നു. ഒരാഴ്ച മുമ്പ്‌ ഹോങ്കോങ്ങില്‍വെച്ചും സാങ്കേതിക തകരാര്‍ മൂലം വിമാനം തിരിച്ചിറക്കേണ്ടിവന്നു. ലണ്ടനില്‍ ഞായറാഴ്ചയാണ്‌ വിമാനം തിരിച്ചിറക്കേണ്ട സാഹചര്യമുണ്ടായത്‌. ഇതിനുശേഷം തിങ്കളാഴ്ചയോടെ തകരാര്‍ പരിഹരിച്ച വിമാനം പറക്കലിന്‌ സജ്ജമാവുകയും ചെയ്തു.

ഡ്രീംലൈനറിന്‌ നേരിടുന്ന സാങ്കേതിക തകരാറുകള്‍ സംബന്ധിച്ച്‌ ബോയിങ്ങുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന്‌ വക്താവ്‌ പറഞ്ഞു. ഡ്രീം ലൈനറുകളില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത്‌ വളരെ ഗൗരവത്തോടെ തന്നെ ബോയിങ്ങും എയറിന്ത്യയും നോക്കിക്കാണണമെന്ന്‌ മുന്‍ എയറിന്ത്യ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ ആവശ്യപെട്ടു.

ഡ്രീംലൈനര്‍ സീരിസില്‍പ്പെട്ട വിമാനങ്ങള്‍ എയറിന്ത്യക്കുമാത്രമല്ല തലവേദനയാകുന്നത്‌. നോര്‍വീജിയന്‍ എയര്‍ ഷട്ടിലിന്റെ ബാങ്കോക്‌ക്‍ഓസ്ലോ വിമാനത്തില്‍ ഇന്ധനം ചോരുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ യാത്ര തടസ്സപ്പെട്ടു. വിമാനം പുറപ്പെടാന്‍ നേരത്താണ്‌ ചോര്‍ച്ച കണ്ടെത്തിയത്‌. വലിയൊരു ദുരന്തമാണ്‌ ഇതോടെ ഒഴിവായത്‌. 2011 ലാണ്‌ 787 സീരീസിലുള്ള ഡ്രീംലൈനര്‍ ബോയിങ്‌ പുറത്തിറക്കിയത്‌. ഡ്രീംലൈനറുകള്‍ പ്രശ്നം സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ മറ്റു പല എയര്‍ലൈനുകളും ഇതുപേക്ഷിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.