Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഉല്‍പ്പന്നങ്ങളുടെ പുതിയ സംഭരണശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2014, 09:57 pm IST
in Business

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഉത്പ്പന്നങ്ങളുടെ പുതുക്കിയ സംഭരണശാല പ്രവര്‍ത്തനസജ്ജമാകുന്നു. വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പുതുക്കിയ ഡ്യൂട്ടി ഫ്രീ സംഭരണശാലയുടെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് സംസ്ഥാന ധനമന്ത്രി കെ. എം. മാണി നിര്‍വ്വഹിക്കും. പന്ത്രണ്ടര കോടി മുടക്കി നിര്‍മ്മിച്ച പുതിയ വെയര്‍ ഹൗസിന്റെ മുഖ്യസവിശേഷത അത്യാധുനിക റാക്കിങ് സംവിധാനമാണ്. മികച്ച ശീതീകരണ സംവിധാനവും കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളും ഇവിടെയുണ്ട്. വെയര്‍ഹൗസിലെ റാക്കിങ് ഏരിയക്ക് 32000 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. റാക്കിങ് നിരകളിലേക്ക് സാധനങ്ങള്‍ എടുത്തുവയ്‌ക്കുന്നത് ഫോര്‍ക്ക് ലിഫ്റ്റുകള്‍ ഉപയോഗിച്ചാണ്.

വിദേശ രാജ്യങ്ങളില്‍ നിന്ന് കപ്പല്‍മാര്‍ഗം കണ്ടെയ്‌നറുകളിലെത്തുന്ന സാധനങ്ങള്‍ അതേപടി തന്നെ വെയര്‍ഹൗസിനുള്ളില്‍ എത്തിക്കുന്നു. ഒന്നര ടണ്‍ ഭാരം വരെ ഉയര്‍ത്താന്‍ ശേഷിയുള്ളവയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫോര്‍ക്ക് ലിഫ്റ്റുകള്‍.  25 ലക്ഷം രൂപ വിലവരുന്ന ഇറ്റാലിയന്‍ നിര്‍മിതമായ രണ്ട് ഫോര്‍ക്ക് ലിഫ്റ്റുകള്‍ പുതിയ ഡ്യൂട്ടി ഫ്രീ വെയര്‍ ഹൗസില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഒരുതവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ ഇവയ്‌ക്കാകും. പ്രത്യേക അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട മിഠായികള്‍, മറ്റ് മധുര പദാര്‍ത്ഥങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിനായി നാല് ശീതീകരണ നിയന്ത്രണ അറകളുണ്ട്. 12 മുതല്‍ 15 ഡിഗ്രി സെന്റിഗ്രേഡ് വരെ തണുപ്പ് നിലനില്‍ക്കുന്ന ഇവിടുത്തെ ശീതീകരണ നില ഓരോ രണ്ട് മണിക്കൂറിലും പരിശോധനയ്‌ക്ക് വിധേയമാക്കും. മുറിക്ക് പുറത്ത് നിന്ന് ഇത് നിയന്ത്രിക്കാനുള്ള സംവിധാനവുമുണ്ട്. ഇതിനുപുറമെ, സാധാരണ ശീതീകരണ സംവിധാനമുള്ള ആറ് സംഭരണ മുറികളും വെയര്‍ഹൗസിലുണ്ട്.

വെയര്‍ഹൗസിനുള്ളില്‍ വ്യപകമായി നിരീക്ഷണ ക്യാമറകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും അഗ്നി പ്രതിരോധ സൗകര്യമുള്ളവയാണ്. ട്യൂബുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ എന്നിവയ്‌ക്കെല്ലാം ഈ പരിരക്ഷ ലഭിക്കും. അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വരുമാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നവീകരണം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ അടുത്ത പതിനഞ്ച് വര്‍ഷത്തിന്റെ വളര്‍ച്ച മുന്നില്‍ കണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.