Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആവശ്യാധിഷ്ഠിത ഖനനം ഉറപ്പുവരുത്തണം-കോണ്‍ട്രാക്‌ടേഴ്‌സ് അസോസിേയഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2014, 10:19 pm IST
inBusiness

കൊച്ചി: ഓരോ പഞ്ചവത്സര പദ്ധതിക്കാലത്തും ആവശ്യമായ നിര്‍മാണ വസ്തുക്കളുടെ അളവ് മുന്‍കൂര്‍ നിര്‍ണയിച്ച് ഖനനാനുമതി നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

നിലവിലുള്ള ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും പുറമേ ശാസ്ത്രീയ വിഭവ സര്‍വേ നടത്തി പുതിയവ അനുവദിക്കാനും തയ്യാറാകണം. ഖനന-പരിസ്ഥിതി വകുപ്പുകളുടെ നിലവിലുള്ള ഉത്തരവുകള്‍ കരിഞ്ചന്ത പ്രോത്സാഹിപ്പിക്കുന്നതാണ്. കരിഞ്ചന്തക്കാര്‍ ആവശ്യപ്പെടുന്ന വില നല്‍കാന്‍ കെല്‍പ്പുള്ള അതിസമ്പന്നര്‍ക്കും കള്ളപ്പണക്കാര്‍ക്കും ഏത് നിര്‍മാണ വസ്തുവും യഥേഷ്ടം ലഭിക്കുന്ന സ്ഥിതി രാജ്യത്തുടനീളം നിലനില്‍ക്കുന്നു എന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അനധികൃത ഖനനവും വിതരണവും വ്യാപകമാകുകയാണ്. തന്മൂലം നികുതി നഷ്ടം, പരിസ്ഥിതി ആഘാതം, അസാധാരണ വിലക്കയറ്റം എന്നിവ ഉണ്ടാകുന്നു.

നിയമാനുസൃത ഖനനത്തെ ആശ്രയിക്കുന്ന പൊതുനിര്‍മാണ പ്രവര്‍ത്തികളും സാധാരണക്കാരുടെ പാര്‍പ്പിട പദ്ധതികളും അമിത വിലക്കയറ്റം മൂലം പ്രതിസന്ധിയിലാണ്. നിലവിലുള്ള ക്വാറികളുടേയും ക്രഷറുകളുടേയും  പ്രവര്‍ത്തനം തുടരാനും പാറ, ചെമ്മണ്ണ് എന്നിവക്ക് പുതിയ സ്രോതസ്സുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകാതെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.

നിര്‍മാണ മേഖലയില്‍ മിതത്വം പാലിക്കാനും ഹരിത തത്വങ്ങള്‍ നടപ്പാക്കുവാനും ജനങ്ങളെ ബോധവല്‍ക്കുക, നിയമനിര്‍മാണം നടത്തുക, നിര്‍മാണ വസ്തുക്കളുടെ പുനരുപയോഗം നിര്‍ബന്ധമാക്കുക, ബദല്‍ നിര്‍മാണ വസ്തുക്കള്‍ കണ്ടെത്തുക, കടല്‍ മണല്‍ ഖനനം യാഥാര്‍ത്ഥ്യമാക്കുക തുടങ്ങി ഏഴിന ആവശ്യങ്ങളും അസോസിയേഷന്‍ മുന്നോട്ടു വച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി, ജില്ലാ സെക്രട്ടറി കെ.എ.ജന്‍സണ്‍, കെ.എസ്.പരീത്, ലിഥിന്‍ ജോസഫ്, കെ.ഡി.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഒരു വർഗീയവും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.