Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ഇന്ത്യ: രൂപരേഖ അവതരിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 10:46 pm IST
inIndia

ന്യൂദല്‍ഹി: തന്റെ സങ്കല്‍പ്പത്തിലെ ഭാവി ഇന്ത്യയെങ്ങനെയെല്ലാമായിരിക്കുമെന്ന്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി രൂപരേഖ അവതരിപ്പിച്ചു. മോദിയുടെ വിപുലമായ പദ്ധതികളില്‍ ചിലത്‌ ഇങ്ങനെ. ബിജെപി അധികാരത്തില്‍ വന്നാല്‍ 100 സ്മാര്‍ട്ട്‌ സിറ്റിയും, ഐഐടിയും, എഐഎംഎസ്‌ എന്നിവ എല്ലാ സംസ്ഥാനത്തും സ്ഥാപിക്കും. അങ്ങനെ ഇന്ത്യക്ക്‌ വിജ്ഞാന ഭൂപടത്തില്‍ ഇടമുറപ്പിക്കും.

പണപെരുപ്പവും, പണച്ചുരുക്കവും നിയന്ത്രിക്കും, അവസര സമത്വം, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും, പാവപെട്ടവരുടെ ആരോഗ്യ പരിരക്ഷക്ക്‌ മുന്തിയ പരിഗണന നല്‍കും പണപെരുപ്പത്തിനെതിരെ നിരന്തര യുദ്ധം നടത്തും, ദാരിദ്രമെന്ന ശാപം നാട്ടില്‍ നിന്ന്‌ തൂത്തെറിയും. സാമ്പത്തിക സ്ഥിരത ഉറപ്പ്‌ വരുത്തും. ഇത്‌ സാധാരണക്കാര്‍ക്ക്‌ ഗുണം ചെയ്യും. കൃഷിയില്‍ ശാസ്ത്രീയമായ മറ്റങ്ങള്‍ വരുത്തും, കര്‍ഷകര്‍ക്ക്‌ ഡാറ്റാ ബാങ്ക്‌ സൗകര്യം ഏര്‍പെടുത്തും. ലോക രാജ്യങ്ങള്‍ക്ക്‌ മുന്നില്‍ ഇന്ത്യുടെ യശസ്സ്‌ ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും.

വ്യവസായം, ടൂറിസം എന്നിവക്ക്‌ മുന്തിയ പരിഗണന നല്‍കും. വാജ്പെയ്‌ തുടങ്ങിവെച്ച വികസനോത്മുഖ പുരോഗമന പരിപാടികള്‍ തുടരും. നദികളുടെ സംയോജനം നടപ്പാക്കും. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പണം തിരികെ കൊണ്ടുവരുന്നതിനുള്ള ആകര്‍ഷകമായ നടപടികള്‍ സ്വീകരിക്കും.

മുന്‍ ഉപപ്രധാനന്ത്രി നടത്തിയ ദേശീയ രഥയാത്രയിലെ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കും. പാവങ്ങളുടെ ക്ഷേമം ഉറപ്പ്‌ വരുത്തും. ഇത്തരം കാര്യങ്ങള്‍ പ്രവൃത്തി പഥത്തിലേക്ക്‌ കൊണ്ട്‌ വരുന്നതിന്‌ നിയമ ഭേതഗതികള്‍ നടപ്പാക്കും. ദേശീയ കര്‍ഷക വ്യാപാരശൃഖല യാഥാര്‍ത്ഥ്യമാക്കും. പൂഴ്‌ത്തിവെപ്പ്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേക കോടതി സ്ഥാപിക്കും.

വിദ്യാഭ്യാസമേഖല ശക്തമാക്കും. വിദ്യാര്‍ത്ഥികളുടെ വിവധതരത്തിലുള്ള കഴിവുകള്‍ ഉയര്‍ത്തികൊണ്ടുവരുന്ന വിധത്തില്‍ വിദ്യാഭ്യാസത്തെ ഉടച്ച്‌ വാര്‍ക്കും. അങ്ങനെ ശക്തമായ യുവജനങ്ങളെ സൃഷ്ടിക്കും ബിജെപി അധികാരത്തില്‍ വന്നാല്‍ പണപെരുപ്പമുണ്ടാവില്ല, തൊഴില്‍ മേഖല ശക്തമാകും, യുവാക്കള്‍ തൊഴിലിന്‌ വേണ്ടി അലയുന്ന അവസ്ഥ ഇല്ലാതാക്കും. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം സംരക്ഷിക്കും. രാജ്യത്തിന്റെ പദവി ഉയര്‍ത്തും. ജനാതിപത്യം കൂട്ടുത്തരവാദിത്വത്തിലൂടെയാണ്‌ അത്‌ കേവലം ജനപ്രാതിനിധ്യത്തില്‍ ഒതുങ്ങുന്നില്ല മോദി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ വാര്‍ത്തകള്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.