Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുണൈറ്റഡ്‌ എഫ്സിക്ക്‌ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 09:26 pm IST
inSports

കൊച്ചി: ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ യുണൈറ്റഡ്‌ സ്പോര്‍ട്സ്‌ ക്ലബിന്‌ നേരിയ വിജയം. തീര്‍ത്തും വിരസമായ മത്സരത്തില്‍ 71-ാ‍ം മിനിറ്റില്‍ ബല്‍ദീപ്‌ സിംഗ്‌ നേടിയ ഏക ഗോളിന്‌ പൂനെ എഫ്സിയെയാണ്‌ യുണൈറ്റഡ്‌ പരാജയപ്പെടുത്തിയത്‌. ആദ്യ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനോട്‌ പരാജയപ്പെട്ട യുണൈറ്റഡിന്‌ ഏറെ ആശ്വാസം പകരുന്നതാണ്‌ പൂനെ എഫ്സിക്കെതിരായ വിജയം.

ആദ്യപകുതിയില്‍ മത്സരം തീര്‍ത്തും വിരസമായിരുന്നു. തുടക്കത്തില്‍ പൂനെ എഫ്സി ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. മൂന്നാം മിനിറ്റില്‍ പൂനെയുടെ ഒഥല്ലോ ടാബിയ ബോക്സിനുണ്ടില്‍ നില്‍ക്കുകയായിരുന്ന അരാട്ട ഇസുമിയെ ലക്ഷ്യമാക്കി ക്രോസ്‌ നല്‍കിയെങ്കിലും അതിന്‌ മുന്നേ യുണൈറ്റഡ്‌ ഗോളി ജയതാ പോള്‍ പന്ത്‌ കൈപ്പിടിയിലൊതുക്കി അപകടം ഒഴിവാക്കി. തൊട്ടുപിന്നാലെ യുണൈറ്റഡിന്റെ ലാല്‍ ഭൗമിക്‌ എറിക്‌ ബ്രൗണിനെ ലക്ഷ്യമാക്കി ലോംഗ്‌ പാസ്‌ നല്‍കിയെങ്കിലും ഒഥല്ലോ താബിയ ക്ലിയര്‍ ചെയ്ത്‌ അപകടം ഒഴിവാക്കി. എട്ടാം മിനിറ്റില്‍ പൂനെയുടെ കാലം ആന്‍ഗസ്‌ ആന്റണി ഡിസൂസയെ ലക്ഷ്യമാക്കി നല്‍കിയ ത്രൂ പാസും ലക്ഷ്യത്തിലെത്തിയില്ല. 10-ാ‍ം മിനിറ്റില്‍ പൂനെക്ക്‌ നല്ലൊരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണുന്നതില്‍ പിഴച്ചു. അരാട്ട ഇസുമി ആന്റണി ഡിസൂസക്ക്‌ നല്‍കിയ പന്ത്‌ ജെയിംസ്‌ മേയര്‍ക്ക്‌ മറിച്ചുനല്‍കിയെങ്കിലും ധനചന്ദ്രസിംഗ്‌ ക്ലിയര്‍ ചെയ്ത്‌ അപകടം ഒഴിവാക്കി.

20-ാ‍ം മിനിറ്റില്‍ പൂനെക്ക്‌ അനുകൂലമായി ഫ്രീകിക്ക്‌ ലഭിച്ചു. ബോക്സിന്‌ പുറത്തുനിന്ന്‌ കാലം ആഗസ്‌ എടുത്ത കിക്ക്‌ യുണൈറ്റഡ്‌ ഗോളി ജയതാ പാല്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 24-ാ‍ം മിനിറ്റില്‍ യുണൈറ്റഡിന്റെ റാന്റി മാര്‍ട്ടിന്‍സ്‌ ഗോളിനടുത്തെത്തിയെങ്കിലും ഓഫ്‌ സൈഡ്‌ കെണിയില്‍പ്പെട്ടു. പിന്നീട്‌ കാര്യമായ മുന്നേറ്റമൊന്നും ഇരുടീമുകള്‍ക്കും ആദ്യപകുതിയില്‍ നടത്താന്‍ കഴിഞ്ഞില്ല. ഇരുടീമുകളുടെയും മധ്യ-മുന്നേറ്റ നിരക്ക്‌ ഒത്തിണിക്കമില്ലാതിരുന്നതും തിരിച്ചടിയായി. കിട്ടിയ അവസരങ്ങള്‍ പുറത്തേക്ക്‌ അടിച്ചുകളയുന്നതില്‍ സ്ട്രൈക്കര്‍മാര്‍ മത്സരിക്കുകയും ചെയ്തതോടെ ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജെയിംസ്‌ മേയര്‍ക്ക്‌ പകരം ഗബ്രിയേല്‍ ഫെര്‍ണാണ്ടസിനെ പൂനെ കളത്തിലിറക്കി. 47-ാ‍ം മിനിറ്റില്‍ യുണൈറ്റഡിന്റെ ലാല്‍ കമല്‍ ബൗമിക്കിന്റെ ക്രോസ്‌ ബാറിന്‌ മുകളിലൂടെ പറന്നു. 50-ാ‍ം മിനിറ്റില്‍ പൂനെക്ക്‌ ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കാലം ആന്‍ഗസ്‌ എടുത്ത ഫ്രീകിക്ക്‌ ഹെഡ്‌ ചെയ്ത്‌ ക്ലിയര്‍ ചെയ്തത്‌ ഋഗ മുസ്തഫയുടെ മുന്നിലായിരുന്നു. എന്നാല്‍ ഋഗ മുസ്തഫ ഗോളിലേക്ക്‌ തിരിച്ചു വിടുന്നതിന്‌ മുന്നേ യുണൈറ്റഡ്‌ ഗോളി ജയതാ പോള്‍ കൈപ്പിടിയിലൊതുക്കി. 53-ാ‍ം മിനിറ്റില്‍ റാന്റി മാര്‍ട്ടിന്‍സിനെ തിരിച്ചുവിളിച്ച്‌ ബല്‍ദീപ്‌ സിംഗിനെ യൂണൈറ്റഡ്‌ കളത്തിലിറക്കി. 60-ാ‍ം മിനിറ്റില്‍ പൂനെക്ക്‌ അനുകൂലമായി കോര്‍ണര്‍. കാലം അന്‍ഗസ്‌ എടുത്ത കോര്‍ണറിന്‌ മുസ്തഫ ഋഗ തലവെച്ചെങ്കിലും പന്ത്‌ ക്രോസ്‌ ബാറിന്‌ മുകളിലൂടെ പറന്നു. 63-ാ‍ം മിനിറ്റില്‍ പൂനെക്ക്‌ അനുകൂലമായി ലഭിച്ച ഫ്രീകിക്ക്‌ ആന്‍ഗസ്‌ ഗോളിലേക്ക്‌ തൊടുത്തെങ്കിലും നേരെ ഗോളിയുടെ കയ്യിലേക്കായിരുന്നു. 66-ാ‍ം മിനിറ്റില്‍ കാലം ആന്‍ഗസിന്റെ ക്രോസിന്‌ മുസ്തഫ ഋഗ തലവെച്ചെങ്കിലും ക്രോസ്‌ ബാറിന്‌ മുകളിലൂടെ പന്ത്‌ പുറത്തേക്ക്‌ പാഞ്ഞു. 71-ാ‍ം മിനിറ്റില്‍ യുണൈറ്റഡ്‌ ലീഡ്‌ നേടി. എറിക്‌ ബ്രൗണ്‍ നല്‍കിയ ക്രോസ്‌ പകരക്കാരനായി ഇറങ്ങിയ ബല്‍ദീപ്‌ സിംഗ്‌ ഇടംകാലന്‍ ഷോട്ടിലൂടെ പൂനെ വലയിലെത്തച്ചു. അവസാന മിനിറ്റുകളില്‍ സമനിലക്കായി പൂനെ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല.

സ്പോര്‍ട്സ്‌ ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.