Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്വന്റി 20 പരമ്പരയും ന്യൂസിലാന്റിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2014, 10:58 pm IST
inSports

വെല്ലിംഗ്ടണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാ ട്വന്റി 20യിലും ന്യൂസിലാന്റിന്‌ മികച്ച വിജയം. നാല്‌ വിക്കറ്റിനാണ്‌ കിവീസ്‌ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്‌. ഇതോടെ രണ്ട്‌ മത്സരങ്ങളുടെ പരമ്പര ന്യൂസിലാന്റ്‌ സ്വന്തമാക്കി. ആദ്യ ട്വന്റി 20യില്‍ ന്യൂസിലാന്റ്‌ 81 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്നലെ ആദ്യം ബാറ്റ്‌ ചെയ്ത വെസ്റ്റിന്‍ഡീസ്‌ 20 ഓവറില്‍ 5 വിക്കറ്റ്‌ നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ്‌ ഒരു ഓവര്‍ ബാക്കിനില്‍ക്കേ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 163 റണ്‍സെടുത്ത ലക്ഷ്യം മറികടന്നു.28 പന്തില്‍ നിന്ന്‌ പുറത്താകാതെ 51 റണ്‍സെടുത്ത റോഞ്ചിയുടെ മികച്ച ബാറ്റിംഗാണ്‌ ന്യൂസിലാന്റിന്‌ മികച്ച വിജയം സമ്മാനിച്ച്‌. റോഞ്ചിയാണ്‌ മാന്‍ ഓഫ്‌ ദി മാച്ചും. വിന്‍ഡീസിന്‌ വേണ്ടി ജാസണ്‍ ഹോള്‍ഡര്‍ അരങ്ങേറ്റം നടത്തി.

ആദ്യം ബാറ്റ്‌ ചെയ്ത വിന്‍ഡീസ്‌ രാംദിന്റെയും (55നോട്ടൗട്ട്‌) ഫ്ലച്ചറുടെയും (40) സിമണ്‍സിന്റെയും (29) മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ്‌ 159 റണ്‍സ്‌ അടിച്ചുകൂട്ടിയത്‌. 31 പന്തുകളില്‍ നിന്ന്‌ മൂന്നുവീതം ബൗണ്ടറികളും സിക്സറുകളുമുള്‍പ്പെട്ടതായിരുന്നു രാംദിന്റെ ഇന്നിംഗ്സ്‌.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ്‌ തുടക്കത്തിലെ തകര്‍ച്ചക്കുശേഷമാണ്‌ മികച്ചവിജയം കൊയ്തത്‌. ഒരുഘട്ടത്തില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 79 റണ്‍സ്‌ എന്ന നിലയില്‍ നിന്നാണ്‌ ടെയ്‌ലറും റോഞ്ചിയും ചേര്‍ന്ന്‌ ന്യൂസിലാന്റിനെ വിജയതീരത്തെത്തിച്ചത്‌. റോഞ്ചി28 പന്തുകളില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുകളുമടക്കം പുറത്താകാതെ 51 റണ്‍സെടുത്തപ്പോള്‍ ടെയ്‌ലര്‍ 39 റണ്‍സും നേടി. 14 റണ്‍സെടുത്ത നീഷാം പുറത്താകാതെ നിന്നു. ജെസ്സി റൈഡര്‍ 23 റണ്‍സെടുത്തു. വിന്‍ഡീസിന്‌ വേണ്ടി അരങ്ങേറ്റക്കാരന്‍ ഹോള്‍ഡര്‍, സുനില്‍ നരേയ്ന്‍, റസ്സല്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.