Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ളാലംതോടിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മാണം: അധികൃതര്‍ക്ക് അനാസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2014, 10:24 pm IST
in Kottayam

പാലാ: നഗരസഭ ആസ്ഥാനമന്ദിരത്തിന്റെ മുന്‍പില്‍ തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം. മന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ സിരാകേന്ദ്രവുമായ പാലായിലാണ് ദുരവസ്ഥ.

ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് കനത്ത മഴയെ തുടര്‍ന്ന് ളാലം തോടിനോട് ചേര്‍ന്നുള്ള നഗരസഭയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. സംരംക്ഷണഭിത്തിയുടെ 50 മീറ്ററോളം വരുന്ന ദൂരത്തിലാണ് ഭിത്തി തോട്ടിലേക്ക് തകര്‍ന്നു വീണിരിക്കുന്നത്. കല്‍ക്കെട്ട് തകര്‍ന്നതോടെ മുനിസിപ്പല്‍ ഓഫീസിനും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ന്നിരുന്നു.

1974 ല്‍ നിര്‍മ്മിച്ച നഗരസഭാ കെട്ടിടത്തിന്റെ തറയോട് ചേര്‍ന്നുള്ള ഭാഗംവരെ ഇടിഞ്ഞുപോയത്. റോഡിലേക്കും വിള്ളല്‍ രൂപപ്പെട്ടതോടെ ഗതാഗതം ഉള്‍പ്പെടെയുള്ളത് നിര്‍ത്തിവെച്ചിരുന്നെങ്കിലും വിദഗ്ധര്‍ പരിശോധിച്ച് അപകട ഭീഷണിയില്ലെന്ന് ഉറപ്പാക്കിയതോടെയാണ് പാലം ഉപയോഗിച്ചു തുടങ്ങിയത്.

എന്നാല്‍ സംരംക്ഷണഭിത്തി നിര്‍മ്മിക്കാത്തതിനാല്‍ ഇവിടെ മൂന്ന് സെന്റിലേറെ സ്ഥലവും നഗരസഭയ്‌ക്ക് നഷ്ടമായിക്കഴിഞ്ഞു.

ഇതോടെ നഗരസഭയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഭരണാധികാരികളും എത്തുന്ന വാഹനങ്ങളും മറ്റും കോംപ്ലക്‌സിലുള്ള വ്യാപാരസമുച്ചയങ്ങള്‍ക്ക് മുമ്പില്‍ പാര്‍ക്ക് ചെയ്യുന്ന അവസ്ഥയാണ്. ഇവിടെ വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ ദൂരെ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം നടന്നുവേണം എത്താന്‍.

നഗരസഭയുടെ ഓഫീസിന് താഴെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപാരം നടക്കുന്നില്ല എന്ന് ഉടമകളുടെ ആരോപണവുമുണ്ട്. അപകട ഭീഷണി ഉയര്‍ത്തുന്ന ഈ സ്ഥലത്തേക്ക് ആവശ്യക്കാര്‍ക്ക് എത്താന്‍ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം.

കല്‍ക്കെട്ടിന്റെ ബാക്കിഭാഗവും ഇടിയുന്നതിനുള്ള സാഹചര്യവും നിലവിലുണ്ട്. റോഡില്‍ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെതന്നെ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തകര്‍ന്ന സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മ്മാണത്തിനായി നഗരസഭയ്‌ക്ക് ഫണ്ടില്ലെന്നാണ് അറിയുന്നത്. ഏകദേശം 32 ലക്ഷത്തിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്രയും തുക എം.എല്‍.എ.ഫണ്ടില്‍ നിന്നും ലഭിക്കുന്നതിനായി മന്ത്രി കെ.എം.മാണിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതിനായി തുക വകയിരുത്തിയാല്‍ കാലതാമസമില്ലാതെ നിര്‍മ്മാണം ആരംഭിക്കാനാവുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.