Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നിഴലിനെ ഭേദിച്ച്‌ ക്രിസ്റ്റ്യാനോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2014, 09:57 pm IST
inSports

പോര്‍ച്ചുഗലിന്റെ.. റയല്‍ മാഡ്രിഡിന്റെ…അതിനെല്ലാം ഉപരി ആരാധകരുടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്‌ വീണ്ടും എടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നു. അര്‍ജന്റൈന്‍ പ്രതിഭ ലയണല്‍ മെസിയാണോ അതോ സിആര്‍ 7 എന്ന വിളിപ്പേരുള്ള ക്രിസ്റ്റ്യാനോയാണോ കേമന്‍ എന്ന ചോദ്യം മുന്‍താരങ്ങളുടെയും കളിവിദഗ്ധരുടെയും കളിയെഴുത്തുകാരുടെയും മനസിനെ വിഭ്രാന്തിയിലാഴ്‌ത്തിയിട്ട്‌ നാളേറെയായി. 2013ലെ ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ ഏറ്റുവാങ്ങിയ നിമിഷം ഉത്തരംകിട്ടാത്ത സമസ്യയുടെ ആഴം ഒന്നുകൂടി വര്‍ധിച്ചു. തുടര്‍ച്ചയായ നാലുവര്‍ഷം ലോക ഫുട്ബോളര്‍ക്കുള്ള കപ്പ്‌ മെസിക്കു മാത്രം സ്വന്തമായിരുന്നു. 2010ല്‍ ഫിഫ വേള്‍ഡ്‌ പ്ലേയര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡും ബാലണ്‍ ഡി ഓറും സംയോജിപ്പ്‌ ഫിഫ ബാലണ്‍ ഡി ഓര്‍ എന്ന്‌ പുരസ്കാരം രൂപപ്പെടുത്തിയതു മുതല്‍ മൂന്നുവട്ടവും പ്രൗഢമായ ആ ട്രോഫി മെസി ആര്‍ക്കും വിട്ടു നല്‍കിയില്ല. രണ്ടു തവണ ക്രിസ്റ്റ്യാനോ മെസിക്കു പിന്നില്‍ നിന്നു. എന്നാല്‍ ഇത്തവണ അമൂല്യനേട്ടം കൈപ്പിടിയിലൊതുക്കിയ ക്രിസ്റ്റ്യാനോ മെസിയുടെ നിഴലില്‍ നിന്നു മുക്തി നേടി. ക്രിസ്റ്റ്യാനോയ്‌ക്ക്‌ പുറമെ മെസി, ബയേണ്‍ മ്യൂണിക്കിന്റെ ഫ്രഞ്ച്‌ താരം ഫ്രാങ്ക്‌ റിബറി എന്നിവര്‍ അവസാന റൗണ്ട്‌ പോരാട്ടത്തിലുണ്ടായിരുന്നു.

ക്രിസ്റ്റ്യാനോയ്‌ക്ക്‌ 1365 പോയിന്റുകള്‍ ലഭിച്ചപ്പോള്‍ മെസി (1205) രണ്ടാമതേക്കും റിബറി (1127) മൂന്നാമതേക്കും പിന്തള്ളപ്പെട്ടു. ഇതു രണ്ടാം തവണയാണ്‌ ക്രിസ്റ്റ്യാനോ ലോക ഫുട്ബോളറാകുന്നത്‌.2008ലും ക്രിസ്റ്റ്യാനോ ബഹുമതിക്ക്‌ അര്‍ഹനായിരുന്നു.

ബയേണിനെ വിജയങ്ങളില്‍ നിന്ന്‌ വിജയങ്ങളിലേക്ക്‌ നയിച്ച റിബറി ഇക്കുറി ക്രിസ്റ്റ്യാനോയ്‌ക്ക്‌ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുതന്നെ ഏവരും കണക്കുകൂട്ടി. സീസണില്‍ പരിക്കിന്റെ പിടിയിലായിരുന്ന മെസിക്ക്‌ അത്ര സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ല. പക്ഷേ, ക്ലബ്ബ്‌ -ദേശീയ കുപ്പായങ്ങളിലെ 56 കളികളില്‍ നിന്ന്‌ 66 ഗോളുകള്‍ അടിച്ചുകൂട്ടിയ ക്രിസ്റ്റ്യാനോയുടെ മാസ്മരിക പ്രകടനം അവാര്‍ഡ്‌ നിര്‍ണയത്തെ ഏറെ സ്വാധീനിച്ചെന്നു വിലയിരുത്താം. മെസിയും റിബറിയും (65ഗോളുകള്‍) ഒത്തു ചേര്‍ന്നാല്‍പ്പോലും ക്രിസ്റ്റ്യാനോയ്‌ക്കു തുല്യം നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സ്വീഡനുമായുള്ള ലോകകപ്പ്‌ പ്ലേ- ഓഫില്‍ പോര്‍ച്ചുഗലിനെ കരകയറ്റിയ ഹാട്രിക്കും ക്രിസ്റ്റ്യാനോയുടെ നാമനിര്‍ദേശത്തിന്‌ ബലമേകിയ കാര്യങ്ങളില്‍പ്പെടുന്നു.

2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന്‌ സ്പാനിഷ്‌ ക്ലബ്ബ്‌ റയല്‍ മാഡ്രിഡിലേക്ക്‌ കൂടമാറിയതോടെയായിരുന്നു മെസിയുമായുള്ള താരതമ്യത്തെ ക്രിസ്റ്റ്യാനോ വെല്ലുവിളിയായെടുത്തത്‌.

കണക്കുകളില്‍ ബാഴ്സലോണയും മെസിയും മിക്കപ്പോഴും മികച്ചു നിന്നു. മെസിയുടെ വരവിനുശേഷം ബാഴ്സ 12 ട്രോഫികളില്‍ മുത്തമിട്ടപ്പോള്‍ റയലും ക്രിസ്റ്റ്യാനോയും ഷെല്‍ഫിലെത്തിച്ചത്‌ മൂന്നു കിരീടങ്ങള്‍ മാത്രം. എങ്കിലും വ്യക്തിഗത മികവില്‍ ക്രിസ്റ്റ്യാനോ മെസിയെ വിടാതെ പിന്തുടര്‍ന്നു. സാവിയെയും ആന്ദ്രെ ഇനിയേസ്റ്റയെയും സെസ്ക്‌ ഫാബ്രെഗാസിനെയും പോലുള്ള പ്രഗത്ഭര്‍ ബാഴ്സയില്‍ മെസിക്ക്‌ പക്കബലമേകി. മറുവശത്ത്‌ റയലിനെ ഏറെക്കുറെ ക്രിസ്റ്റ്യാനോ തനിച്ച്‌ ചുമലിലേറ്റിയെന്നു പറയാം. വൈവിധ്യങ്ങളായ കേളി പാടവങ്ങളുടെ കലവറയായ ക്രിസ്റ്റ്യാനോ പലപ്പോഴും ഒറ്റയ്‌ക്കു മത്സരങ്ങള്‍ ജയിച്ചുകയറി.

അതിമനോഹരമായ ഫുട്‌വര്‍ക്കും പാസിങ്‌ വൈദഗ്ധ്യവും കണ്ണഞ്ചിപ്പിക്കുന്ന വേഗതയുംകൊണ്ട്‌ ക്രിസ്റ്റ്യാനോയിലെ പ്രതിഭ എതിരാളികളെ കാതങ്ങള്‍ പിന്തള്ളി. അളന്നു മുറിച്ച സെറ്റ്പീസുകളും ലക്ഷ്യംതെറ്റാത്ത ലോങ്ങ്‌ റേഞ്ചുകളും ചാട്ടുളിപോലത്തെ ഹെഡ്ഡറുകളുമൊക്കെ ക്രിസ്റ്റ്യാനോയിലെ ഫുട്ബോളറിന്റെ പൂര്‍ണത അടിവരയിട്ടു.

ആല്‍ഫ്രഡൊ ഡെ സ്റ്റെഫാനോ, ഫെറങ്ക്‌ പുഷ്കാസ്‌, സിനദിന്‍ സിദാന്‍, ലൂയീസ്‌ ഫിഗോ, ഡേവിഡ്‌ ബെക്കാം, റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്‌, റൗള്‍ തുടങ്ങി ഒട്ടനവധി ജീനിയസുകള്‍ പോയകാലത്ത്‌ റയല്‍ മാഡ്രിഡിനുവേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്‌. അവരെക്കാളേറെ ക്രിസ്റ്റ്യാനോയെ ഫുട്ബോള്‍ പ്രേമികള്‍ സ്നേഹിച്ചു തുടങ്ങിക്കഴിഞ്ഞു.

ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന്‌ ക്രിസ്റ്റ്യാനോയോടുള്ള പിന്തുണ പ്രഖ്യാപിച്ച്‌ ആയിരക്കണക്കിന്‌ റയല്‍ ആരാധകര്‍ താരത്തിന്റെ മുഖംമൂടിയണിഞ്ഞത്‌ അതിനുള്ള ഏറ്റവും വലിയ ദൃഷ്ടാന്തം. അതിനാല്‍ത്തന്നെ ക്രിസ്റ്റ്യാനോയുടെ ഓരോ നേട്ടവും ആരാധകരുടെ കൂടി സ്വന്തമാണെന്നതില്‍ സംശയമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.