Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഹാശോഭായാത്രയോടെ മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2014, 10:06 pm IST
in Kottayam

സ്വന്തം ലേഖക

ന്‍

പാലാ: പാലായ്‌ക്ക് സന്ധ്യാംബര ശോഭ പകര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ശോഭായാത്രയോടെ 22-ാമത് മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന് വെള്ളാപ്പാട് ദേവീക്ഷേത്ര സന്നിധിയിലെ രാമകൃഷ്ണനാനന്ദ സ്വാമി നഗറില്‍ ഇന്നലെ തുടക്കമായി. ളാലം ക്ഷേത്രസന്നിധിയില്‍ നിന്ന് വൈകിട്ട് 4.30ന് ആരംഭിച്ച വിവേകാനന്ദ ജയന്തി മഹാശോഭായാത്രയില്‍ ഹിന്ദു സംഗമത്തെ പ്രതിനിധീകരിച്ച് 22 കാവി പതാകകളുമായി വിവിധ സമുദായ സംഘടനാ നേതാക്കള്‍ ഹിന്ദു മഹാസംഗമം ഭാരവാഹികള്‍ എന്നിവര്‍ മഹാശോഭായാത്രയ്‌ക്ക് നേതൃത്വം വഹിച്ചു. വാദ്യമേളങ്ങള്‍, ഭജനസംഘങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ ശ്രീകൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍, അശ്വാരൂഢനായ ഛത്രപതിശിവജി, വിവേകാനന്ദ സ്വാമികളുടെയും രാമകൃഷ്ണാനന്ദ സ്വാമികളുടെയും ഛായാചിത്രം വഹിച്ചുള്ള രഥങ്ങള്‍, കേരളീയ വേഷമണിഞ്ഞ അമ്മമാര്‍ എന്നിവര്‍ ഘോഷയാത്രയെ വര്‍ണ്ണാഭമാക്കി.

സ്വാഗതസംഘം ഭാരവാഹികളായ ഡോ.എന്‍.കെ.മഹാദേവന്‍, വി.മുരളീധരന്‍, കെ.എന്‍.വാസുദേവന്‍, പി.കെ.അശോകന്‍, ഡോ.എസ്.സുകുമാരന നായര്‍, എം.എസ്.വാസുദേവന്‍ നമ്പൂതിരി, റ്റി.കെ.ജഗദീഷ് കുമാര്‍, കരിങ്കുന്നം രാമചന്ദ്രന്‍, ശംഭുദേവശര്‍മ്മ, അഡ്വ.രാജേഷ് പുല്ലാട്ട്, കെ.ഗോപിനാഥന്‍ നായര്‍, കെ.പി.ദാമോദരന്‍, ഗോപി ശാസ്താപുരം, കെ.എന്‍.ഭാസ്‌കരന്‍, രാധാകൃഷ്ണവാര്യര്‍, എം.കെ.ഹരിദാസ്, കെ.കെ.രവീന്ദ്രന്‍, എം.ആര്‍.ഷാജി, ബിജു കൊല്ലപ്പള്ളി, എം.പി.രാജപ്പന്‍, ജയശ്രീ മോഹനചന്ദ്രന്‍, എം.സുശീലാദേവി, രത്‌നമ്മ രാമചന്ദ്രന്‍ എന്നിവര്‍ ശോഭായാത്രയ്‌ക്ക് നേതൃത്വം നല്‍കി.

അരുണാപുരം ശ്രീരാമകൃഷ്ണമഠത്തില്‍ നിന്ന് വിവേകാന്ദ സ്വാമികളുടെ ഛായാചിത്രവും ഇടനാട് നിന്ന് രാമകൃഷ്ണാന്ദ സ്വാമികളുടെ ഛായാചിത്രവും ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ നിന്ന് പതാകയും കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ജ്യോതിയും മുരിക്കുംപുഴ ദേവീ ക്ഷേത്രത്തില്‍ നിന്ന് കൊടിമരവും ഘോഷയാത്രയായി സംഗമവേദിയില്‍ കൊണ്ടുവന്നു. വൈകിട്ട് 6ന് അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വാമദേവാനന്ദ മഹരാജ് സംഗമ നഗരിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സംഗമ പരിപാടികളുടെ ഉദ്ഘടനവും ആയിരം സന്നദ്ധ സേവാംഗങ്ങളുടെ അവയവദാന സമ്മതപത്രം ഏറ്റുവാങ്ങലും രാഷ്‌ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ സഹ സര്‍കാര്യവാഹ് കെ.സി.കണ്ണന്‍ നിര്‍വ്വഹിച്ചു.

സനാതന ധര്‍മ്മ ത്തെ സംരക്ഷിക്കുകയും കാത്തുസൂക്ഷിക്കുകയുമാണ് ഹൈന്ദവ ധര്‍മ്മമെന്ന് അദ്ദേഹം പറഞ്ഞു. ജാതി വിവേചനം ഒരുസമൂഹത്തിനും ഭൂഷണമല്ല. മതപരിവര്‍ത്തനം മൂലം സംസ്‌കാരത്തിനും രാഷ്‌ട്രത്തിനും അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദു ന്യൂനപക്ഷമായ പ്രദേശങ്ങള്‍ വിഘടനവാദ ഭീഷണിയിലാണ്. അതിനാല്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാമി വാമദേവാനന്ദ മഹരാജ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാപ്പാട് ദേവീക്ഷേത്രം രക്ഷാധികാരി അഡ്വ.കെ.ആര്‍.ശ്രീനിവാസന്‍ ആശംസാപ്രസംഗം നടത്തി. സ്വാഗതസംഘം പ്രസിഡന്റ് ഡോ.എന്‍.കെ.മഹാദേവന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.എന്‍.വാസുദേവന്‍ നന്ദിയും പറഞ്ഞു.

ഹിന്ദു മഹാസംഗമത്തിന് തുടക്കം കുറിച്ച് മാര്‍ഗ്ഗദര്‍ശനം നല്‍കി കടന്നുപോയ സ്ഥാപകാദ്ധ്യക്ഷന്‍ ഡോ.പി.ചിദംബരനാഥ്, ഉപാദ്ധ്യക്ഷന്മാരായ എം.കെ.ശിവരാമന്‍ നായര്‍, ബി.പത്മകുമാര്‍ എന്നിവരെ സമ്മേളനം അനുസ്മരിച്ചു. ഇനിയുള്ള എട്ടുനാള്‍ സനാതന ആദ്ധ്യാത്മിക വിജ്ഞാന യജ്ഞങ്ങളുടെ സംഗമവേദിയായി പാലാ മാറും.

‘വ്യാസഹൃദയം തുറക്കുമ്പോള്‍’ പ്രഭാഷണ പരമ്പരയാണ് ഈ വര്‍ഷത്തെ ഹിന്ദുസംഗമത്തിന്റെ മുഖ്യ ഇനം. സംത്സംഗങ്ങള്‍, ഹിന്ദു നേതൃസമ്മേളനം, യുവജനസമ്മേളനം, വനിതാ സമ്മേളനം, കാര്‍ഷിക സംഗമം, മഹാസര്‍വ്വൈശ്വര്യപൂജ, വിദ്യാഗോപാല പൂജ എന്നിവയും സംഗമത്തിന്റെ ഭാഗമായി നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.