Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വിവേകാനന്ദ സാര്‍ദ്ധശതി ആഘോഷസമാപനം: നാടെങ്ങും പുഷ്പാര്‍ച്ചനയും പ്രതിജ്ഞയും നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2014, 09:49 pm IST
inKottayam

കോട്ടയം: സ്വാമി വിവേകാനന്ദ സാര്‍ദ്ധശതി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് വിവേകാനന്ദ ജയന്തി ആഘോഷസമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ അറുനൂറില്‍പരം കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും പ്രതിജ്ഞയും നടന്നു. സമാപന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൂരോപ്പടയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം സഹ സര്‍കാര്യവാഹ് കെ.സി.കണ്ണന്‍, ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ.കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ‘എന്റെ ഭാരതം അനശ്വര ഭാരതം, നമ്മുടെ ഭാരതം വിജയിക്കുന്ന ഭാരതം, വന്ദേമാതരം, ഭാരത് മാതാ കീ ജയ്’ എന്ന പ്രതിജ്ഞ ചൊല്ലി വിവേകാനന്ദ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ആര്‍എസ്എസ് പ്രാന്തീയ സഹ ശാരീരീക് ശിക്ഷണ്‍ പ്രമുഖ് ഉണ്ണികൃഷ്ണന്‍, വിവേകാനന്ദ ജയന്തി ജില്ലാ സംയോജകന്‍ കെ.എന്‍.സജികുമാര്‍, ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ വി.എസ്.മധുസൂദനന്‍, താലൂക്ക് കാര്യവാഹ് വി.വിനീത്, സജീവ് കോത്തല, രാംനാഥ് എസ്. എന്നിവര്‍ പങ്കെടുത്തു.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ ആര്‍എസ്എസ് സഹ പ്രാന്തകാര്യവാഹ് അഡ്വ.എന്‍.ശങ്കര്‍റാം, സമ്പര്‍ക്കപ്രമുഖ് മോഹന കണ്ണന്‍, വിഭാഗ് കാര്യവാഹ് പി.പി.ഗോപി, ജില്ലാ കാര്യവാഹ് പി.ആര്‍.സജീവ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍, സഹ സംയോജക് ഒ.ആര്‍.ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.

കോട്ടയത്തു തിരുനക്കരയില്‍ നടന്ന പരിപാടി ബി ജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സം സ്ഥാന സമിതിയംഗം ഡോ.ഇ.കെ.വിജയകുമാര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ.ഹരികുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷ്, ജില്ലാ കമ്മറ്റിയംഗങ്ങളായ ബിജു ശ്രീധര്‍, ഡി.എല്‍.ഗോപി, എം.പി.രഘുനാഥ്, സംസ്ഥാന കൗണ്‍സില്‍ അംഗം കുസുമാലയം ബാലകൃഷ്ണന്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രമേശ് കല്ലില്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വി.പി.മുകേഷ്, കെ.ആര്‍.ശശിധരന്‍, റിനോഷ്, പ്രശാന്ത്, കെ.എസ്.ഗോപന്‍, രാജു, വിവേക് തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാമി വിവേകാനന്ദ സാര്‍ദ്ധശതി ആഘോഷപരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഇന്നലെ വിവിധ് കേന്ദ്രങ്ങളില്‍ രാവിലെ പുഷ്പാര്‍ച്ചനയും പ്രതിജ്ഞയും നടന്നു. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രൊഫ.സി.എന്‍.പുരുഷോത്തമന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, ആര്‍എസ്എസ് പാമ്പാടി താലൂക്ക് സഹകാര്യവാഹ് ആര്‍.രാജേഷ്, ബൗദ്ധിക് പ്രമുഖ് പി.ഗോപീകൃഷ്ണന്‍, എം.ആര്‍.നരേന്ദ്രനാഥ് എന്നിവര്‍ പള്ളിക്കത്തോട്ടില്‍ നടന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സ്വാമി വിവേകനന്ദന്റെ 150-ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ സമാപന പരിപാടിയായ പുഷ്പാര്‍ച്ചാനയും പ്രതിജ്ഞയും കുമാരനല്ലൂരില്‍ നടന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡി.ഹരിനാരായണന്‍, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശശികുമാര്‍, ജില്ലസഹകാര്യവാഹ് അര്‍.രാജീവ്, മണ്ഡല്‍ കാര്യവാഹ് ടി.അര്‍.ഗിരിഷ്‌കുമാര്‍, മണ്ഡല്‍ സേവാ പ്രമുഖ് പി.ഡി.സാബു, ആഘോഷസമിതി പ്രസിഡന്റ് ഡോ.പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

വെള്ളൂര്‍ പഴശ്ശിരാജാ നഗറില്‍ വിവേകാനന്ദ ജയന്തി ആഘോഷസമിതിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയും പ്രതിജ്ഞയും പഴശ്ശിരാജാ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രക്ഷാധികാരി ബാബു കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സംയോജകന്‍ കെ.എന്‍.സജികുമാര്‍ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി താലൂക്ക് ട്രഷറര്‍ കെ.കെ.പൊന്നപ്പന്‍, മണ്ഡല്‍ കാര്യവാഹ് കെ.മോഹനന്‍, കെ.എ.അജയബാബു, അഖില്‍ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വാമി വിവേകാനന്ദ സാര്‍ദ്ധശതി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിവേകാനന്ദ സാദ്ധ്യായ സമിതി പൊന്‍കുന്നം താലൂക്ക് സംഘടിപ്പിച്ച സ്വാഭിമാന്‍ വിവേകാനന്ദ യുവസംഗമം ആവേശകരമായി. 11 ന് വൈകിട്ട് അഞ്ചിന് പൊന്‍കുന്നത്താണ് പരിപാടി നടന്നത്. സ്വാമിജിയുടെ 150-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷപരിപാടികള്‍ക്കാണ് യുവസംഗമത്തോടെ സമാപ്തി കുറിച്ചത്. ‘എന്റെ ഭാരതം അനശ്വര ഭാരതം, എന്റെ ഭാരതം വിജയിക്കുന്ന ഭാരതം’ എന്ന പ്രതിഞ്ജയുമായി യുവാക്കള്‍ അണിചേര്‍ന്ന സംഗമത്തില്‍ ദേശഭക്തി ജ്വലിച്ചു നിന്നു. വാഴൂര്‍ എസ്.വി.ആര്‍.എന്‍.എസ്.എസ്.കോളജ് അധ്യാപകന്‍ പി.ഗോപീകൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര സാന്ദീപനി വേദപാഠശാല അധ്യക്ഷന്‍ സതീശ് ചന്ദ്രന്‍ മുട്ടത്തറ മുഖ്യപ്രഭാഷണം നടത്തി. ബി.രാജീവ്, കെ.ജി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ഭക്തിലഹരിയില്‍ ആറാടിച്ച ആനന്ദഘോഷലഹരിയോടെയാണ് സംഗമത്തിന് സമാപനമായത്. സ്വാമി വിവേകാനന്ദന്റെ 151-ാം ജയന്തി ദിനമായ ഇന്നലെ 150 ഗ്രാമങ്ങളില്‍ വിവേകാനന്ദ സ്മൃതിസദസും സ്വാമിജിയുടെ ചിത്രത്തിനു മുന്‍പില്‍ പ്രതിജ്ഞയും, പുഷ്പാര്‍ച്ചനയും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

India

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

Kerala

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.