Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഹര്‍ത്താല്‍ താക്കീതായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2014, 09:43 pm IST
in Kasargod

കാസര്‍കോട്‌: അടക്ക നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ താക്കീതായി മാറി. രാവിലെ ആറ്‌ മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെ നടന്ന ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. കാസര്‍കോട്‌ നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്‌ആര്‍ടിസിയും സ്വകാര്യബസ്സുകളും സര്‍വ്വീസ്‌ നടത്തിയില്ല. ഓട്ടോ, ടാക്സികളും നിരത്തിലിറങ്ങാതെ ഹര്‍ത്താലിനോട്‌ പൂര്‍ണമായും സഹകരിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നിരക്ക്‌ കുറവായിരുന്നു. കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂറ്‍, നീലേശ്വരം, ബദിയഡുക്ക, ബോവിക്കാനം, മുള്ളേരിയ തുടങ്ങിയ ടൗണുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മലയോര പ്രദേശങ്ങളും ബിജെപിയുടെ പ്രക്ഷോഭത്തോട്‌ അനുകൂലമായാണ്‌ പ്രതികരിച്ചത്‌. വെള്ളരിക്കുണ്ടില്‍ നടക്കുന്ന മലയോര കാര്‍ഷികമേളയില്‍ പങ്കെടുക്കുന്നവരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നു. ഉച്ചയ്‌ക്ക്‌ ൧൨ മണിക്ക്‌ ശേഷം ജില്ല സാധാരണ നിലയിലായി. പെരിയയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചില്ല. കാസര്‍കോട്‌ നഗരത്തില്‍ ഹര്‍ത്താലിനോട്‌ അനുബന്ധിച്ച്‌ ബിജെപി പ്രകടനം നടത്തി. കറന്തക്കാടുനിന്നും ആരംഭിച്ച പ്രകടനം ബാങ്ക്‌ റോഡ്‌, പഴയബസ്സ്റ്റാണ്റ്റ്‌, പുതിയ ബസ്സ്റ്റാണ്റ്റ്‌ വഴി കറന്തക്കാട്‌ തന്നെ സമാപിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌, സംസ്ഥാന സമിതി അംഗം പി.രമേശ്‌, ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന്‍, കെ.ടി.ജയറാം, ഹരീഷ്‌ നാരംപാടി, രവീന്ദ്രന്‍ കറന്തക്കാട്‌, പി.ആര്‍.സുനില്‍, വേണുഗോപാല്‍, രാജേഷ്‌, സുനില്‍ കെ.കെ.പുറം, ധനഞ്ജയന്‍ മധൂറ്‍, സുധീഷ്‌ തലക്ളായി, അനിത.ആര്‍.നായ്‌ക്‌, ചന്ദ്രശേഖര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹര്‍ത്താലിനോട്‌ സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും പിന്തുണ നല്‍കിയ സംഘടനകള്‍ക്കും ബിജെപി നന്ദി അറിയിച്ചു. ബോവിക്കാനം ടൗണില്‍ ബിജെപി പ്രകടനം നടത്തി. ജിതേഷ്‌ ചിപ്ളിക്കയ, വിനോദ്‌ ബോവിക്കാനം, മണികണ്ഠന്‍ ചിപ്ളിക്കയ എന്നിവര്‍ നേതൃത്വം നല്‍കി. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബഹുജനപ്രക്ഷോഭം ശക്തിപ്പെടുമെന്നതിണ്റ്റെ സൂചനയാണ്‌ ഹര്‍ത്താലില്‍ ലഭിച്ച പ്രതികരണം. ജില്ലയിലെ അരലക്ഷത്തോളം കുടുംബങ്ങളെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിണ്റ്റെ മൗനവും ചര്‍ച്ചയാവുകയാണ്‌. സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാതിരിക്കുന്നതിനാല്‍ പ്രക്ഷോഭം വരും നാളുകളില്‍ ശക്തിപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

Article

സലാം സലിം…

Editorial

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

World

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

News

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

പുതിയ വാര്‍ത്തകള്‍

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.