Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആറന്മുള വിമാനത്താവളത്തിനു പിന്നില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ബിനാമികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2014, 09:20 pm IST
in Kottayam

പൊന്‍കുന്നം: ആറന്മുള വിമാനത്താവളം നിര്‍മ്മിക്കുന്നതിന് ഒത്താശ ചെയ്യുന്നതിനു പിന്നില്‍ റോബര്‍ട്ട് വഡേദരയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പത്തനംതിട്ട എംപി ഉള്‍പ്പെടെയുള്ള ഉന്നതരും ചില ബിനാമികളും മാത്രമാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ആറന്മുളം വിമാനത്താവളത്തിനായി ഒരു പഠനവും നടത്താതെ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെവരെ ഇവര്‍ കബളിപ്പിക്കുകയായിരുന്നു. യുനസ്‌കോ പോലും പൈതൃകഗ്രാമം എന്ന പട്ടികയില്‍ ആറന്മുളയെ അംഗീകരിച്ചു കഴിഞ്ഞതാണ്.

നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി പരിസ്ഥിതി ലോലപ്രദേശമായ ഇവിടെ തകര്‍ക്കുന്നതാവും ഈ വിമാനത്താവള പദ്ധതി. കുട്ടനാടിനെയും ആലപ്പുഴയെയും പോലും താറുമാറാക്കാന്‍ പോകുന്ന പദ്ധതിക്കാണ് ഇവര്‍ ഒത്താശ ചെയ്യുന്നത്. കൂടാതെ ഈ സര്‍ക്കാരിന്റെ കാലത്ത് അനധികൃതമായി സര്‍ക്കാര്‍ ഭൂമിതന്നെ പതിച്ചു നല്‍കി തുടരെ പൊതുജനങ്ങളോട് കള്ളം പറയുകയാണ് സര്‍ക്കാര്‍. പൂര്‍ണമായും പുരാതനവും ചരിത്രപ്രസിദ്ധവുമായ ആറന്മുള ക്ഷേത്രവും ആറന്മുള കണ്ണാടിയും ഇത് നടപ്പാക്കിയാല്‍ ഓര്‍മ്മ മാത്രമാവും. പമ്പയാറിന്റെ നാശവും, 56കരകളുടെയും ആചാരത്തനിമ നിലനിര്‍ത്തിപ്പോരുന്ന വള്ളസദ്യയും അപ്രത്യക്ഷമാകും. സംസ്‌കാരവും പാരമ്പര്യവും തന്നെ തകര്‍ക്കുന്ന ഈ സംരംഭത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ മൗനാനുവാദത്തോടെ റോബര്‍ട്ട് വഡേദരയും കൂട്ടരും നിര്‍മ്മിക്കപ്പെടാന്‍ പോകുന്ന വിമാനത്താവളങ്ങളില്‍ ഒന്നു മാത്രമാണിതെന്നും വിമാനത്താവളം വരുന്നതിനു മുമ്പ് തന്നെ ചുറ്റുപാടായി ഹെക്ടര്‍ കണക്ക് സ്ഥലം ഇവര്‍ വാങ്ങിക്കൂട്ടിയെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.എസ്.അജിത്കുമാര്‍ ആരോപിച്ചു.

അടിസ്ഥാന സൗകര്യം പോലും അന്വേഷിക്കാതെ കള്ളംമാത്രം തുടരെ പറയുന്ന മുഖ്യമന്ത്രിയുടെയും ആന്റോ ആന്റണിയുടെയും ബിനാമികളാണ് കെജിഎസ് ഗ്രൂപ്പെന്ന ത്രിമൂര്‍ത്തികള്‍. ആറന്മുള പ്രദേശത്തെ ജനങ്ങള്‍ വിമാനത്താവളത്തിനെ അംഗീകരിക്കുന്നില്ല. ഇതിനെതിരെ കൂടുതല്‍ സമരപരിപാടികളുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തിറങ്ങുമെന്നും അജിത്കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.