Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തീര്‍ത്ഥാടനകാലത്തും സമാന്തരപാതകള്‍ അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2014, 09:34 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചിട്ടും സമാന്തര പാതകള്‍ അധികൃതര്‍ അവഗണിക്കുകയാണ്. ശബരിമല തീര്‍ത്ഥാടകരുടെയും, വാഹനങ്ങളുടെയും തിരക്കേറുന്ന പൊന്‍കുന്നം- കെ. വി. എം. എസ്. -വിഴിക്കിത്തോട്- കുറുവാമുഴി റോഡ്്് ഇന്ന് അവഗണനയുടെ പാതയിലാണ്. തീര്‍ത്ഥാടനകാലത്ത്് ഇതുവഴി രാത്രികാലങ്ങളില്‍ കാല്‍നടയായി പോകുന്ന തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുമെങ്കിലും പാതയോരങ്ങളില്‍ ആവശ്യത്തിനുള്ള വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. എരുമേലിയിലേയ്‌ക്കുള്ള മിക്ക സമാന്തര പാതകളുടെയും അവസ്ഥ ഇതു തന്നെയാണ്. കുറുവാമുഴിയില്‍ നിന്നും ഓരുങ്കല്‍കടവ് വഴി എത്തുന്ന റോഡും കണ്ണിമല കൊരട്ടി റോഡിലും തെരുവിളക്കുകള്‍ സ്ഥാപിക്കാത്തത് തീര്‍ത്ഥാടകര്‍്ക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇവിടങ്ങളിെലാന്നും ആവശ്യമായ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല.

ശബരിമല തീര്‍ത്ഥാടനകാലത്ത് അയ്യപ്പഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നുവെന്ന് പറയുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ സമാന്തരപാതകള്‍ നവീകരിക്കുന്ന കാര്യത്തില്‍ പോലും ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ആക്ഷേപം. ശബരിമല തീര്‍ത്ഥാടനത്തിന്‍െ്‌റ പേരു പറഞ്ഞ് പ്രധാന റോഡുകള്‍ക്ക് പോലെതന്നെ സമാന്തര റോഡുകള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിക്കുമെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താറില്ലെന്ന് ആരോപണവുമുണ്ട്.

കളമശേരി-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ പൊന്‍കുന്നം – കെ. വി. എം. എസ്. റോഡില്‍ സിഗ്നല്‍ സ്ഥാപിക്കാത്തതും വാഹനയാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ്. ചിറക്കടവ് ഗ്രാമദീപം മുതല്‍ റോഡിന്‍െ്‌റ ഒരു ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ഓടയും അപകടങ്ങള്‍ക്ക് കാരണമാകും. ഈ പാതയില്‍ ഒരിടത്തുപോലും അപകട സൂചനാ ബോര്‍ഡുകളൊ മറ്റ് സിഗ്നല്‍ ബോര്‍ഡുകളൊ സ്ഥാപിക്കാത്തതിനാല്‍ അപകട സാധ്യത ഏറും.

പമ്പ് ഹൗസിനു മുന്‍പിലായി സ്ഥാപിച്ചിരിക്കുന്ന ജലവിതരണകുഴലും അപകടം ക്ഷണിച്ചു വരുത്തുന്നു. ദേശീയപാതയില്‍ റോഡിലേയ്‌ക്ക് തിരിയുന്ന ജംഗ്ഷനിലാകട്ടെ സര്‍ക്കാര്‍ വക ദിശാസൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. കോട്ടയത്തു നിന്നും പൊന്‍കുന്നം വഴി കാഞ്ഞിരപ്പള്ളി ദേശീയപാതയില്‍ എത്തുന്ന ഭക്തരുടെ വാഹനം കൂടി വര്‍ധിക്കുന്നതോടെ കാഞ്ഞിരപ്പള്ളിയും ഗതാഗതകുരുക്കിലമരുകയാണ്.

എരുമേലിയിലെ ഗതാഗകുരുക്ക് പരിഹരിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കുറുവാമുഴി- എരുമേലി റോഡിലൂടെയും വാഹനങ്ങള്‍ കയറ്റി വിടാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പ്രധാന റോഡുകളിലെ ഗതാഗത തിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കുന്നതിന് നിര്‍മ്മിച്ചിരിക്കുന്ന സമാന്തരപാതകള്‍ വേണ്ട വിധത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഗതാഗതം സുഗമമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.