Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വണ്‍വേ സംവിധാനം അവതാളത്തില്‍: സ്വകാര്യ ബസ്സുകള്‍ ട്രിപ്പുകള്‍ വെട്ടിച്ചുരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 09:51 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ടൗണിലെ വാഹന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി അധികൃതര്‍ ഒരുക്കിയ വണ്‍വേ പരിഷ്‌കാരസംവിധാനത്തില്‍ വാഹനങ്ങളും ജനങ്ങളും കുടുങ്ങി. നടുറോഡില്‍ കുടങ്ങിപ്പോയ പല സ്വകാര്യ ബസ്സുകളും ട്രിപ്പുകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ വാഹനയാത്രക്കാരും പെരുവഴിയിലായി. ജനുവരി 1 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം തിരിച്ചടിയായതോടെ ജനകീയ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

എരുമേലി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ശബരിമല തീര്‍ത്ഥാടക വാഹനങ്ങള്‍ മാത്രം വഴി തിരിച്ചു വിടാനുള്ള നീക്കമാണ് അധികൃതരെയും പോലീസിനെയും വെട്ടിലാക്കിയിരിക്കുന്നത്. മകരവിളക്ക് ആഘോഷത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്കും ഗണ്യമായി വര്‍ദ്ധിച്ചുവന്നതാണ് വണ്‍വേ സംവിധാനം പാടെ അവതാളത്തിലാകാനും വഴിയൊരുക്കിയത്.

എന്നാല്‍ വണ്‍വേ സംവിധാനത്തിലെ പിഴവും, പോലീസിന്റെ അപാകതയുമാണ് ടൗണില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രിയിലുടനീളം ഗതാഗതക്കുരുക്കിലകപ്പെട്ടുപോയ എരുമേലിയില്‍ പിറ്റേന്നാണ് ഗതാഗതം സാധാരണരീതിയില്‍ പുനസ്ഥാപിക്കാനായത്. എരുമേലി എസ്‌ഐ ഇ.പി.റജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ നെട്ടോട്ടമോടുന്ന കാഴ്ച ഇപ്പോള്‍ നിത്യസംഭവമായിരിക്കുകയാണ്.

എരുമേലി ടിബി റോഡുവഴിയും എംഇഎസ് പ്രപ്പോസ് വഴിയും കണ്ണിമല- കൊരട്ടി വഴിയും വാഹനങ്ങള്‍ വണ്‍വേ സംവിധാനത്തില്‍ വഴിതിരിച്ചുവിടണമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മറ്റു പല സമാന്തരപാതകളും അറിയാവുന്ന യാത്രക്കാര്‍ അത്തരം വഴികളിലൂടെ എത്തിയതും തീര്‍ത്ഥാടക വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ പോലീസുകാര്‍ വൈകിയതുമാണ് എരുമേലിയെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിക്കാന്‍ കാരണമായത്.

ആര്‍ഡിഒ, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വണ്‍വേ സംവിധാനം കനത്ത പരാജയമാണ്. യാത്രാബസുകള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള സാഹചര്യമെങ്കിലും ഒരുക്കി നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പേട്ടതുള്ളല്‍ പാതയിലെ വാഹനഗതാഗതം പൂര്‍ണമായും ഒഴിവാക്കണമെന്ന ഹൈന്ദവ സംഘടനകളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് അധികൃതര്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കോ, സാധാരണയാത്രക്കാര്‍ക്കോ ഇതുമൂലം യാതൊരു ഗുണവും ലഭിക്കാത്ത തല തിരിഞ്ഞ വണ്‍വേ സംവിധാനം പാടെ പാളിപ്പോയ സംഭവം പോലീസിനെതിരെയുള്ള വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പുതിയ വാര്‍ത്തകള്‍

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.