Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചില കലണ്ടര്‍ വിശേഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 05:18 pm IST
in Varadyam

ഈവര്‍ഷത്തെ കലണ്ടറിന്‌ 1947-ലെ കലണ്ടറുമായി ഏറെ സാദൃശ്യങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ ഏറെ പ്രചരിക്കുന്നു. എന്തുകൊണ്ടാണീ സാദൃശ്യം എന്നോ എന്താണിതിന്‌ അടിസ്ഥാനമെന്നോ ഒന്നും കാര്യമായി വിവരണങ്ങള്‍ കാണാറില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ഒരു കലണ്ടര്‍ ഹോബീയിസ്റ്റെന്ന നിലയില്‍ പങ്കുവെക്കാനുണ്ട്‌.

1947 ന്റെ കലണ്ടര്‍ തന്നെയാണ്‌ 1902, 13, 19, 30,41, 58, 69, 75, 86, 97, 2003 എന്നീ കൊല്ലങ്ങളില്‍ ആവര്‍ത്തിച്ചത്‌. കൂടാതെ ഇതേ കലണ്ടര്‍ 2025, 31, 42, 53, 59, 70, 81, 87, 98 എന്നീ കൊല്ലങ്ങളില്‍ ആവര്‍ത്തിക്കുകയും ചെയ്യം. 1902 നും 2098 നും ഇടയ്‌ക്ക്‌ വരുന്ന അധിവര്‍ഷങ്ങള്‍ ബുധനാഴ്ച തുടങ്ങുമെങ്കിലും അവസാനിക്കുന്നത്‌ അടുത്ത ദിവസമായ വ്യാഴാഴ്ചയായിരിക്കും. ഉദാ: 1908, 1936, 64, 92, 2020, 48, 76.

ഇംഗ്ലീഷ്‌ കലണ്ടറിനെപ്പറ്റി ചില പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്‌. വര്‍ഷങ്ങള്‍ രണ്ടു വിധമാണല്ലൊ. ഒരു സാധാരണ വര്‍ഷം (365 ദിവസം), രണ്ടാമത്തേത്‌ അധിവര്‍ഷം (366 ദിവസം). ഒരു സാധാരണ വര്‍ഷം അത്‌ ആരംഭിക്കുന്ന ആഴ്ച തന്നെയായിരിക്കും അവസാനിക്കുക. ഉദാഹരണത്തിന്‌ 1947 തീയതിയും ബുധനാഴ്ചയാണ്‌. എന്നാല്‍ ബുധനാഴ്ച തന്നെ തുടങ്ങുന്ന ഒരു അധിവര്‍ഷം അവസാനിക്കുന്നത്‌ അടുത്ത ദിവസം (വ്യാഴാഴ്ച) ആയിരിക്കും. ഫെബ്രുവരി മാസത്തിന്‌ ഒരു ദിവസം കൂടുതല്‍ വരുന്നതാണ്‌ ഇതിനു കാരണം.

ഒരു കൊല്ലത്തില്‍ 12 മാസങ്ങളും ഒരു ആഴ്ചയില്‍ ഏഴ്‌ ദിവസങ്ങളുമാണല്ലൊ ഉള്ളത്‌. അതുകൊണ്ട്‌ ഒന്നില്‍ക്കൂടുതല്‍ മാസങ്ങള്‍ ഒരേ ആഴ്ചയില്‍ തുടങ്ങുന്നതാണ്‌. ഉദാഹരണത്തിന്‌ 2014-ാ‍മാണ്ടില്‍ ജനുവരി, ഒക്ടോബര്‍ മാസങ്ങള്‍ ബുധനാഴ്ചയും ഫെബ്രുവരി, മാര്‍ച്ച്‌, നവംബര്‍ മാസങ്ങള്‍ ശനിയാഴ്ചയും ഏപ്രില്‍, ജൂലൈ മാസങ്ങള്‍ ചൊവ്വാഴ്ചയും സെപ്തംബര്‍ ഡിസംബര്‍ മാസങ്ങള്‍ തിങ്കളാഴ്ചയും തുടങ്ങും. ഓരോ 28 കൊല്ലം ഇടവിട്ട്‌ ഒരേ കൊല്ലത്തിന്റെ കലണ്ടര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

മേല്‍പ്പറഞ്ഞ വര്‍ഷങ്ങളുടെ കലണ്ടര്‍ ഇന്റര്‍നെറ്റില്‍

“www.timeanddate.com/calendar” എന്ന വെബ്സൈറ്റില്‍ ചെന്നാല്‍ കാണാവുന്നതാണ്‌.

ആര്‍.വാമന ഷേണായി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

പുതിയ വാര്‍ത്തകള്‍

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.