Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതൃകയാക്കേണ്ട ഭൂമി ഏറ്റെടുക്കല്‍; സാനന്ദില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക്‌ ലഭിച്ചത്‌ കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2013, 05:43 pm IST
inIndia

സാനന്ദ്‌: വികസനത്തിന്‌ വേണ്ടി കുടിയിറക്കുന്നവരോട്‌ എങ്ങനെയാണ്‌ മര്യാദ കാട്ടേണ്ടത്‌ എന്നതിനുള്ള ഏറ്റലും നല്ല ഉദാഹരണമായി മാറിയിരിക്കുകയാണ്‌ ഗുജറാത്തിലെ സാനന്ദില്‍ നടന്ന കുടിയിറക്ക്‌. ടാറ്റയുടെ നാനോ പ്ലാന്റിന്‌ വേണ്ടി മോദി സര്‍ക്കാര്‍ വിട്ട് നല്‍കിയ സാനന്ദില്‍ കുടയിറക്കപ്പെട്ട എല്ലാവര്‍ക്കും ഭൂമിയുടെ വിപണി വിലയേക്കാള്‍ നാലിരട്ടിയാണ്‌ നല്‍കിയത്‌.

ആദ്യം പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാര്‍ സര്‍ക്കാര്‍ നിലപാട്‌ മനസ്സിലാക്കി പിന്‍മാറുകയായിരുന്നു. കഴിഞ്ഞ ദിവസം എല്ലാവര്‍ക്കും ചെക്ക്‌ കൈമാറിയപ്പോള്‍ ഒരു കോടിക്കും എട്ട്‌ കോടിക്കും ഇടയില്‍ നഷ്ടപരിഹാരം ലഭിച്ചവരാണ്‌ എല്ലാവരും. പ്ലാന്റ്‌ വരാന്‍ നാട്ടുകാര്‍കൂടി മുന്‍കൈ എടുത്തതിന്റ ഫലം അനുഭവിക്കുകയാണ്‌ ഇവര്‍. ഗുജറാത്ത്‌ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ്‌ കോര്‍പറേഷന്‍ മൊത്തം 850 കോടിയുടെ ചെക്കാണ്‌ കൈമാറിയത്‌.

അഹമ്മദാബാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഖോരാജ്‌ വില്ലേജിലുളളവര്‍ക്കാണ്‌ കോടികള്‍ ലഭിച്ചത്‌. സ്ത്രീകളുടെ പേരിലാണ്‌ ഇവിടെ കൂടുതലും ഭൂമിയുള്ളത്‌. കല്യാണി യാദവ്‌ എന്ന മുപ്പത്തിരണ്ടുകാരിക്ക്‌ 1.85 കോടിയും ഇവരുടെ അമ്മ ലീലയ്‌ക്ക്‌ 2.43 കോടിയുമാണ്‌ നഷ്ടപരിഹാരം ലഭിച്ചത്‌. ലീലയുടെ ഭര്‍ത്താവ്‌ രാംസിംഗിന്‌ 3.5 കോടിയും ലഭിച്ചു. വന്‍കിട കൃഷിയിലേക്കു തിരിയാന്‍ ഈ പണം സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ഇവര്‍.

പണം ചെലവാക്കാന്‍ എളുപ്പമാണെങ്കിലും അടുത്ത തലമുറയ്‌ക്കുവേണ്ടി എന്തെങ്കിലും കരുതിവയ്‌ക്കുകയാണ്‌ ലക്ഷ്യമെന്നു കല്യാണിയും ഭര്‍ത്താവും പറഞ്ഞു. അതുകൊണ്ടാണ്‌ കൃഷിയിലേക്കു തിരിയുന്നത്‌. ആണായാലും പെണ്ണായാലും സുരക്ഷിത നിക്ഷേപം നടത്താന്‍ ബാധ്യതയുണ്ടെന്ന്‌ ലീലയും പറഞ്ഞു. ജ്യോത്സന ചാവ്ദ എന്ന വിധവക്ക്‌ 1.21 കോടിയുടെ ചെക്കാണ്‌ ലഭിച്ചത്‌. ഇവര്‍ക്ക്‌ രണ്ടു കുട്ടികളുമുണ്ട്‌. കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ ഈ പണം ഉപയോഗിക്കുമെന്ന്‌ ഇവര്‍ പറഞ്ഞു.

ഗ്രാമത്തിലെ പതിനഞ്ചിലേറെ സ്ത്രീകള്‍ക്ക്‌ ഒരു കോടിയില്‍ കൂടുതല്‍ തുകവീതം ലഭിച്ചിട്ടുണ്ട്‌. സാമൂഹിക ക്ഷേമത്തിനും നിക്ഷേപത്തിനുമായി പണം ചെലവഴിക്കുമെന്ന്‌ കൂടുതല്‍ പേരും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

പുതിയ വാര്‍ത്തകള്‍

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.