Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടിപ്പറുകളുടെ കൊലവിളി; അധികൃതര്‍ക്ക്‌ മൗനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2013, 09:21 pm IST
in Ernakulam

മരട്‌: നിയമലംഘനം നടത്തി തീരത്ത്‌ അടക്കിവാഴുന്ന ടിപ്പര്‍ മരണവണ്ടികള്‍ക്ക്‌ കടിഞ്ഞാണിടുന്ന കാര്യത്തില്‍ അധികൃതര്‍ക്ക്‌ നിസ്സംഗത. നെട്ടൂരില്‍ താമസിച്ചുവരികയായിരുന്ന പള്ളുരുത്തി സ്വദേശി സുള്‍ഫിക്കര്‍ (46) ആണ്‌ മരണപ്പാച്ചിലിന്റെ ഒടുവിലത്തെ ഇരയായത്‌. കൃത്യമായ രേഖകളോ വേഗപ്പൂട്ടോ ഇല്ലാതെ ഗാഗതനിയമം ലംഘിച്ച്‌ പായുന്ന ടിപ്പറുകള്‍ പേട്ട, മരട്‌, കുണ്ടന്നൂര്‍, നെട്ടൂര്‍ പ്രദേശങ്ങളിലെ നിരത്തില്‍ ചോര വീഴ്‌ത്തുന്നത്‌ പതിവ്‌ സംഭവമാക്കിയത്‌ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്‌.

ഇന്നലെ രാവിലെ പ്രദേശം ഉണര്‍ന്നത്‌ ടിപ്പര്‍ ബൈക്കിലിടിച്ച്‌ ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത കേട്ടാണ്‌. രാവിലെ 7ന്‌ കുണ്ടന്നൂര്‍ ജംഗ്ഷനിലായിരുന്നു ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി ബൈക്ക്‌ യാത്രികന്‌ ജീവന്‍ നഷ്ടമായത്‌. ദുരന്തം വിതച്ചശേഷം വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുന്നതാണ്‌ ടിപ്പര്‍ ഡ്രൈവര്‍മാര്‍മാരുടെ പതിവ്‌ ശൈലി. ഇവിടെയും അതുതന്നെയാണ്‌ സംഭവിച്ചത്‌. ബൈക്ക്‌ യാത്രികന്‍ ലോറികയറി മരിച്ചുവെന്ന്‌ ഉറപ്പായപ്പോള്‍ തിരക്കേറിയ റോഡിന്റെ മധ്യഭാഗത്ത്‌ വാഹനം നിര്‍ത്തിയിട്ട്‌ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഒരാഴ്ച മുമ്പ്‌ മരടില്‍ മാധ്യമസ്ഥാപനത്തിലെ റിപ്പോര്‍ട്ടറായ സി.ദൃശ്യയുടെ സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ചിരുന്നു. റോഡില്‍ തെറിച്ചുവീണ ഇവര്‍ക്ക്‌ പരിക്കേറ്റിരുന്നു. നിര്‍ത്താതെ ഓടിച്ചുപോയ ടിപ്പര്‍ ഇന്നുവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും കഴിഞ്ഞിട്ടില്ല. പരാതി ലഭിച്ചിട്ടും കൃത്യമായ യതൊരു പരിശോധനയ്‌ക്കും മറ്റു നടപടികള്‍ക്കും ആരും രംഗത്തുവന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്‌.

അമിതവേഗത്തില്‍ സിഗ്നല്‍ വകവെക്കാതെ പാഞ്ഞ ടിപ്പര്‍ലോറി കഴിഞ്ഞദിവസം ബൈപ്പാസിലെ നെട്ടൂരില്‍ മറിഞ്ഞിരുന്നു. അപകടം സംഭവിച്ചത്‌ ഞായറാഴ്ചയായതിനാല്‍ മാത്രമാണ്‌ വന്‍ ദുരന്തം ഒഴിവായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.