Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കനാല്‍ വെള്ളമില്ല: പെരുമ്പാവൂര്‍ മേഖലയില്‍ വ്യാപക കൃഷിനാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2013, 10:15 pm IST
inErnakulam

പെരുമ്പാവൂര്‍: പെരിയാര്‍ വാലിക്കനാല്‍ ഇതുവരെയും വെള്ളം തുറന്ന്‌ വിടാത്തതിനാല്‍ പെരുമ്പാവൂര്‍ മേഖല വരള്‍ച്ചയിലേക്ക്‌ നീങ്ങുന്നു.പെരുമ്പാവൂരിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവും കൃഷിനാശവും വ്യാപകമാകുന്നു. പെരിയാര്‍ വാലികനാലിലെ ജലത്തെ ആശ്രയിച്ച്‌ ആയിരങ്ങളാണ്‌ ഈ മേഖലയില്‍ ജീവിക്കുന്നത്‌.

രായമംഗലം, അശമന്നൂര്‍, വെങ്ങോല, മഴുവന്നൂര്‍, വാഴക്കുളം പഞ്ചായത്തുകളില്‍ ഉള്ളവരാണ്‌ പെരിയാര്‍ വാലി കനാലിലെ ജലത്തെ ആശ്രയിക്കുന്നവരില്‍ ഏറെയും. പല വീടുകളിലെയും കിണറുകള്‍ വറ്റിവരണ്ട അവസ്ഥയിലാണ്‌. പോഞ്ഞാശ്ശേരി പ്രദേശത്തുള്ളവരാണ്‌ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നവരില്‍ ഭൂരിഭാഗവും. ഇവിടെ കിണറുകളില്‍ ഒന്നും തന്നെ ഒരു തുള്ളി വെള്ളമില്ല.

വെങ്ങോല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കിണറുകളും പാടശേഖരങ്ങളും വറ്റി വരണ്ടിരിക്കുകയാണ്‌. വെങ്ങോല 15-ാ‍ം വാര്‍ഡില്‍ ഉള്‍പ്പെട്ട മക്കുറ്റി പാടശേഖരം ഉണങ്ങിവരണ്ട അവസ്ഥയിലാണ്‌. കൃഷിയെ ആശ്രയിച്ച്‌ കഴിയുന്ന എഴുപതോളം കുടുംബങ്ങളാണ്‌ ഇത്‌ മൂലം ബുദ്ധി മുട്ടിലാകുന്നത്‌. 200 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ വെള്ളമില്ലാത്തതിനാല്‍ ഇറക്കിയ കൃഷി ഉണങ്ങി നശിക്കുകയാണ്‌.

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്‌ വായ്‌പയെടുത്ത്‌ കൃഷി നടത്തുന്നവരും ഇവിടെയുണ്ട്‌. എന്ത്‌ ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ്‌ ഇവിടത്തെ കര്‍ഷക കുടുംബങ്ങള്‍. പല തവണ അധികാരികള്‍ക്ക്‌ പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. എം.എല്‍.എ. അടക്കമുള്ളവര്‍ പെരിയാര്‍ വാലി കനാലിലൂടെ വെള്ളം തുറന്ന്‌ വിടുമെന്ന്‌ പറയുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ്‌ അറിയുന്നത്‌.

വെങ്ങോലയിലെയും പോഞ്ഞാശ്ശേരിയിലെയും കവല വികസനത്തിന്റെ പേരിലുള്ള പാലം വീതി കൂട്ടലുമായി ബന്ധപ്പെട്ടാണ്‌ കനാലുകളില്‍ വെള്ളം വിടാത്തത്‌. എന്നാല്‍ ജലവിതരണം തടഞ്ഞ്‌ നിര്‍ത്തിയുള്ള ഒരു ജോലിയും ഈ പ്രദേശത്ത്‌ ഇല്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. അധികൃതരുടെയും ജന പ്രതിനിധികളുടെ ഉതത്രവാദിത്വമില്ലായ്‌മയുമാണ്‌ പെരിയാര്‍ വാലി കനാലിലൂടെ ജല വിതരണം നടക്കാത്തതെന്നും ഇതിന്‌ ഉടന്‍ പരിഹാരം കാണണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

പുതിയ വാര്‍ത്തകള്‍

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.