Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭുതത്താന്‍കെട്ട്‌ ലോക ടൂറിസം ഭൂപടത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2013, 09:53 pm IST
in Ernakulam

കൊച്ചി: ഭൂതത്താന്‍കെട്ട്‌ ഡാമില്‍ അന്താരാഷ്‌ട്ര കായാക്കിംഗ്‌ മത്സസരങ്ങള്‍ ഉള്‍പ്പെടുത്തി റിവര്‍ ഫെസ്‌ററിവല്‍ നടക്കും. ഈ മാസം 25 മുതല്‍ 31 വരെയാണ്‌ എറണകുളം ഡി.ടി.പി.സിയും ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌ററാര്‍ വാക്ക്‌ എന്റര്‍പ്രൈസസും ചേര്‍ന്ന്‌ സാഹസിക ജലമത്സരങ്ങള്‍ ഒരുക്കുന്നത്‌. ഇന്ത്യയില്‍ ആദ്യമായാണ്‌ കെട്ടിക്കിടക്കുന്ന ജലാശയത്തില്‍ അതി സാഹസിക കായിക മത്സരങ്ങള്‍ ഇവിടെ അരങ്ങേറുന്നതെന്ന്‌ ടി.യു കുരുവിള എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബ്ലാക്ക്‌ വാട്ടര്‍ മത്സര വിഭാഗത്തില്‍ ഉള്ളവയാണ്‌ ഇവ. നേരത്തെ കോഴിെ‍ക്കോട്‌ തുഷാരഗിരിയില്‍ ഒഴുകുന്ന വെള്ളത്തില്‍ അരങ്ങേറുന്ന വൈററ്‌ വാട്ടര്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം മത്സരങ്ങളും ഭൂതത്താന്‍കെട്ടില്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ്‌ ദിനത്തില്‍ വൈകുന്നേരം മൂന്നിന്‌ പ്രവേശനം ആരംഭിക്കും. കന്യാകുമാരി മുതല്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരും ഡെന്മാര്‍ക്ക്‌ , അമേരിക്ക, ദുബായ്‌, ശ്രീലങ്ക എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും മത്സരിക്കാന്‍ എത്തുന്നുണ്ട്‌ എന്നതാണ്‌ പ്രത്യേകത. 40 അടി താഴ്ചയുള്ള ഭാഗത്ത്‌ നടക്കുന്ന അതിസുരക്ഷ ആവശ്യമുള്ള കായാക്കിംഗ്‌ മത്സരമാണ്‌ ഇവിടെ പ്രധാനപ്പെട്ടത്‌. മത്സരം ആരംഭിച്ച്‌ ആദ്യ 100 അടി ദൂരം വെള്ളത്തിനടിയിലും ബാക്കി ദൂരം വെള്ളത്തിന്‌ മുകളിലും കായാക്കിംഗ്‌ ബോട്ടുകള്‍ ഓടിക്കുക എന്നതാണ്‌ ഈ മത്സരം. 300 മീറ്റര്‍ ദൂരം മുഴുവന്‍ വെള്ളത്തിനടിയിലൂടെ പോകുന്ന ഡൗണ്‍ വാട്ടര്‍ റേസ്‌ എന്ന മത്സര വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

പരിശീലനം നേടിയ മത്സരാര്‍ഥികളാണ്‌ ഇതില്‍ പങ്കെടുക്കുക. വിദഗ്ദരായ പരിശീലകരും ലൈഫ്‌ ഗാര്‍ഡുമാരും മുഴുവന്‍ സമയവും ഇവിടെ ഉണ്ടാകും. ഒളിമ്പിക്‌ മത്സര നിയമങ്ങള്‍ അനുസരിച്ചാണ്‌ ഈ മത്സരങ്ങളും നടക്കുക. ഒപ്പം തുടക്കക്കാര്‍ക്കുള്ള മത്സരങ്ങളും നടക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്പീഡ്‌ ബോട്ട്‌, പെഡല്‍ ബോട്ട്‌ , മോട്ടോര്‍ ബോട്ട്‌ സവാരികളും ഒരുക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന പഴയ തോണികളും വഞ്ചികളും പരമ്പരാഗത പായ്‌ വഞ്ചിയും ഉള്‍പ്പെടുത്തി പ്രദള്‍ശനം, പുഴയില്‍ വീണ ആളുകളെ എങ്ങനെ രക്ഷപ്പെടുത്താം എന്ന്‌ വിശദീകരിക്കുന്ന പരിശീലന പരിപാടി, ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക്‌ യാത്രികരുടെ റാലി, വിവധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്‌ററാളുകള്‍, ഏറുമാടങ്ങള്‍, പരിപാടി നടക്കുന്നിടത്തെക്കും തിരിച്ചും വാഹന സൗകര്യം, തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ്‌ ഇതിനോട്‌ അനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

പ്രവേശന ഫീസ്‌ 20 രൂപ. ി‍ മന്ത്രിമാരായ പി.ജെ ജോസഫ്‌, കെ. ബാബു , ആര്യാടന്‍ മുഹമ്മദ്‌ , ഇബ്രാഹിംകുഞ്ഞ്‌, അനൂപ്‌ ജേക്കബ്‌ എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ഉത്ഘാടനം ചെയ്യും . വാര്‍ത്താ സമ്മേളനത്തില്‍ കലക്ടര്‍ പി.ഐ ഷെയ്‌ക്ക്‌ പരീത്‌, കെ.എസ്‌.എഫ്‌.ഡി.സി ചെയര്‍മാന്‍ സാബു ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.