Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രതിവാര ചലച്ചിത്രോത്സവം: ഇന്ന്‌ “ഫ്ലവര്‍ ബഡ്സ്‌”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2013, 09:48 pm IST
in Ernakulam

കൊച്ചി: ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും കേരള സംഗീത നാടക അക്കാഡമിയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തിവരുന്ന പ്രതിവാര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇന്ന്‌ (ഡിസംബര്‍ 13) ചെക്കോസ്ലോവാക്യയില്‍ നിന്നുമുള്ള “ഫ്ലവര്‍ ബഡ്സ്‌” പ്രദര്‍ശിപ്പിക്കും. എറണാകുളം ചില്‍ഡ്രന്‍സ്‌ പാര്‍ക്കിലെ തിയേറ്ററില്‍ വൈകിട്ട്‌ 6.30 നാണ്‌ പ്രദര്‍ശനം.

2011 ഡിസംബര്‍ ഒന്നിന്‌ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ സ്ഡെനെക്‌ ജിറാസ്കിയാണ്‌. ചെക്കോസ്ലോവാക്യയുടെ അതിര്‍ത്തിപ്രദേശത്തുള്ള മഞ്ഞുമൂടിയ ഒരു വിദൂരപട്ടണത്തിലെ ജീവിതത്തിന്റെ വിഹ്വലതകളും സ്വപ്നങ്ങളുമൊക്കെ ഇതിവൃത്തമാക്കിയാണ്‌ സ്ഡെനെക്‌ ജിറാസ്കി, “ഫ്ലവര്‍ ബഡ്സി”ന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌. ഹൃദന കുടുംബത്തിലെ തലമൂത്ത വ്യക്തിയായ ജാര്‍ഡ ഹൃദന, റെയില്‍വേയില്‍ സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിയായി സേവനമനുഷ്ഠിക്കുകയാണ്‌. വൈകുന്നേരങ്ങളില്‍ ബാറില്‍ അയാള്‍ രസം കണ്ടെത്തുന്നു.

ജാര്‍ഡയുടെ ഭാര്യ കാമില, റെയില്‍വേ സ്റ്റേഷനില്‍ കക്കൂസ്‌ വൃത്തിയാക്കുന്ന ജോലിയാണ്‌ ചെയ്യുന്നതെങ്കിലും കലയില്‍ അനുരക്തയാണ്‌. കാല്‍നൂറ്റാണ്ട്‌ മുന്‍പ്‌ തങ്ങള്‍ ആലപിച്ച “പൗപ്പാറ്റ” എന്ന ഗാനം തങ്ങളുടെ പട്ടണത്തിനു മുഴുവനുമായി പുനരാവിഷ്കരിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതരാണ്‌ അവരിപ്പോള്‍.

ഈ ദമ്പതികളുടെ മക്കളായ അഗതയ്‌ക്കും ഹോന്‍സയ്‌ക്കും പ്രത്യേകിച്ച്‌ ജോലിയൊന്നുമില്ല. സുഹൃത്ത്‌ സിറിലുമൊത്ത്‌ കഞ്ചാവ്‌ വളര്‍ത്തുന്നതില്‍ ഹോന്‍സ രസം കണ്ടെത്തുമ്പോള്‍, ചട്ടക്കൂടുകള്‍ക്കുള്ളിലുള്ള ജീവിതത്തില്‍ നിന്നും രക്ഷപ്പെടാനാഗ്രഹിക്കുകയാണ്‌ അഗത. ഇതിനിടെ നാട്ടിലെ ഒരു യുവാവില്‍ നിന്നും അവള്‍ ഗര്‍ഭിണിയാകുന്നു.

ജീവിതത്തിന്റെ വിവിധ ഭാവങ്ങളിലൂടെ ചിത്രം മുന്നേറുമ്പോള്‍ പ്രേക്ഷകമനസില്‍ ചിരിക്കും ചിന്തയ്‌ക്കും ഇടമൊരുക്കുന്ന ചിലതൊക്കെ സംവിധായകന്‍ ബാക്കിവയ്‌ക്കുന്നുണ്ട്‌. മികച്ച ചെക്കോസ്ലോവാക്യന്‍ സിനിമയ്‌ക്കും മികച്ച നടനുമുള്ള അവാര്‍ഡ്‌ ഈ ചിത്രം നേടിയിട്ടുണ്ട്‌. സിനിമാപ്രദര്‍ശനത്തിലേയ്‌ക്കുള്ള ടിക്കറ്റുകള്‍ തിയേറ്ററില്‍ നിന്നും മുന്‍കൂട്ടി ഉറപ്പുവരുത്താമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.