Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വര്‍ണ്ണക്കടത്തുകാര്‍ക്ക്‌ ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്തബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2013, 09:25 pm IST
inErnakulam

മരട്‌: വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണം കടത്തുന്ന മാഫിയാ സംഘങ്ങള്‍ക്ക്‌ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമെന്ന്‌ വിവരം. നെടുമ്പാശ്ശേരി കള്ളക്കടത്തുകേസിലെ മുഖ്യപ്രതി ടി.കെ.ഫയാസ്‌ സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്തബന്ധം വച്ചുപുലര്‍ത്തിയിരുന്നതായാണ്‌ കേസ്‌.
അന്വേഷിക്കുന്ന ഡിആര്‍എ സംഘത്തില്‍ നിന്നും ലഭിക്കുന്ന സൂചന. കൊലക്കേസുകളില്‍ വരെ പ്രതികളായ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന നിരവധിപേരുമായി ഫയാസും, സുഹൃത്ത്‌ ഫാരിസും നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന വിവരം മൊബെയില്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ചിരിക്കുന്നത്‌.

ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച്‌ കസ്റ്റംസ്‌, എമിഗ്രേഷന്‍ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി സൂചന ലഭിച്ചിരുന്നു. ഫയാസിന്റെ ഫോണിലെ നമ്പരുകളില്‍ പലതും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നവരുടേതാണെന്ന്‌ തിരിച്ചറിഞ്ഞു. ഇതാണ്‌ ഗുണ്ടാ സംഘങ്ങളുമായുള്ള അടുപ്പം വെളിവാക്കിയത്‌. ഭീഷണിപ്പെടുത്തലിനുപുറമെ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജപാരാതികള്‍ നല്‍കുവാനും ക്രിമിനലുകളെ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

മുഖ്യപ്രതി ടി.കെ.ഫയാസ്‌ വാടകക്കെടുത്തിരുന്ന നെട്ടൂരിലെ ഫ്ലാറ്റുകളില്‍ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനികള്‍ നിത്യസന്ദര്‍ശകരായിരുന്നെന്ന്‌ കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ ഫ്ലാറ്റും സമീപത്തെ ഒരു ഹോട്ടലിന്റെ ഭാഗമായ കെട്ടിടവും ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിലാണ്‌.

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കപ്പെടുന്ന ഒരു സീരിയല്‍ നടിയും, ഒരു മോഡലും ഈ ഫ്ലാറ്റിലും, ഹോട്ടല്‍ മുറിയിലും മാറിമാറി താമസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. രണ്ടാമത്‌ കോടതിയില്‍ ഫയല്‍ ചെയ്യുന്ന എഫ്‌ഐആറില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്ന്‌ ഉദ്യോഗസ്ഥര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.