Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദാന്തവിചാരം-മുക്തിമാര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2013, 08:19 pm IST
inSamskriti

ദൃക്‌-ദൃശ്യം എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളില്‍ സമസ്തത്തെയും തന്നെ മനസ്സിലാക്കണം. കാണപ്പെടുന്ന സകലത്തില്‍ നിന്നും വിലക്ഷണമായ ദൃക്‌സ്വരൂപമാണ്‌ താനെന്ന്‌ വിചാരം ചെയ്യൂ. ജാഗ്രത്‌ സ്വപ്ന സുഷുപ്തികളാകുന്ന മൂന്ന്‌ ധാമങ്ങളിലും ഭോക്താവും ഭോഗ്യവും ഭോഗവും ആയി വിഭക്തമായി നിലകൊള്ളുന്നതൊന്നുമല്ല തന്റെ വാസ്തവത്തിലുള്ള സ്വരൂപമെന്നും താന്‍ ചിന്മാത്രനായ സദാശിവനാണെന്നും അനുസന്ധാനം ചെയ്യൂ. ഉപനിഷദ്‌ വിചാരയജ്ഞം അമ്പത്തിമൂന്നാം ദിവസം കൈവല്യോപനിഷത്തിനെ അധികരിച്ച്‌ ടിഡിഎം ഹാളില്‍ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി. സകലപ്രപഞ്ചവും തന്നെ ആവിര്‍ഭവിക്കുന്നതും നിലനില്‍ക്കുന്നതും വിലയിക്കുന്നതും ചിദ്രൂപനായ തന്നിലാണ്‌. അങ്ങനെയുള്ള സ്വരൂപം അദ്വയമായ ബ്രഹ്മമാകുന്നു. അണുവില്‍ വെച്ച്‌ അണുവും മഹത്തില്‍ വെച്ച്‌ മഹത്തും സകല പ്രപഞ്ചാകാരത്തിലും പ്രഭാസിക്കുന്നതും പുരാതനനും പ്രകാശസ്വരൂപനുമാകുന്ന താനാകുന്നു. സര്‍വ്വകണ വിവര്‍ജ്ജിതനായ താന്‍ അറിവിന്റെ സ്വരൂപമാകുന്നു. അതുകൊണ്ടുതന്നെ തന്റെ സ്വരൂപം അറിയപ്പെടുന്നതല്ല. സകലവേദങ്ങളിലൂടെയും ലക്ഷണാവൃത്തിയിലൂടെ അറിയപ്പെടേണ്ടത്‌ തന്റെ സ്വരൂപത്തെയാണ്‌. സര്‍വ്വകരണങ്ങളെയും പ്രകാശിപ്പിക്കുന്നത്‌ താനാണ്‌. സര്‍വ്വാധിഷ്ഠാനമായ സ്വരൂപമാണ്‌ താന്‍. ഇപ്രകാരം സര്‍വ്വാധിഷ്ഠാനവും സര്‍വ്വാന്തര്യാമിയും സര്‍വ്വോപാധി വിവര്‍ജ്ജിതനുമായി തന്റെ സ്വരൂപത്തെ വിജ്ഞാനി അറിയുന്നു. ഇൗ‍ അറിവില്‍ ജനന മരണാദി ഭാവങ്ങളില്‍നിന്നും മുക്തനായി അമൃതസ്വരൂപനാകുന്നു. ഇതാണ്‌ വേദാന്തം ഉപദേശിക്കുന്ന പരമമായ മോക്ഷം. ഈ മുക്തിപദത്തിലേക്ക്‌ ഏവരെയും ഉയര്‍ത്തുകയാണ്‌ വേദാന്തം ചെയ്യുന്നത്‌.

മനുഷ്യന്റെ സര്‍വ്വക്ലേശനിവൃത്തിക്കും ആത്യന്തികമുക്തിക്കും ഏകമായ മാര്‍ഗം വേദാന്താനുസന്ധാനം തന്നെ. ഇത്‌ സാമ്പ്രദായിക ശുദ്ധിയോടെ പഠിക്കാന്‍ സമൂഹം മുന്നോട്ടു വരേണ്ടതാണ്‌.

ഇന്ന്‌ വൈകിട്ട്‌ 5.30 മുതലാണ്‌ സ്വാമിജിയുടെ പ്രഭാഷണം. 7.30ന്‌ യജ്ഞസമര്‍പ്പണത്തോടെ ഉപനിഷദ്‌ വിചാരയജ്ഞം സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Kerala

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം
Sports

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.