Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിജെപിയുടെ ഉജ്വല വിജയം: ജില്ലയിലെങ്ങും ആഹ്ലാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2013, 10:12 pm IST
in Ernakulam

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന നാല്‌ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ ഉജ്വല വിജയത്തില്‍ ജില്ലയിലെങ്ങും ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ആഹ്ലാദപ്രകടനങ്ങള്‍ നടത്തി.

എറണാകുളം നഗരത്തില്‍ ബിജെപി ജില്ലാ ഓഫീസിന്‌ മുന്നില്‍നിന്നും ആരംഭിച്ച പ്രകടനം കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌, കെ.എസ്‌. സുരേഷ്‌, സി.ജി. രാജഗോപാല്‍, പി.വി. അതികായന്‍, കെ.എസ്‌. രാജേഷ്‌, അഡ്വ. പി. കൃഷ്ണദാസ്‌, കെ.എസ്‌. ദിലീപ്കുമാര്‍, വി. ഉപേന്ദ്രനാഥപ്രഭു, ഡോ. ജലജ ആചാര്യ, പി.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചേരാനല്ലൂരില്‍ നടന്ന ആഹ്ലാദപ്രകടനത്തിന്‌ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ എ.പി. ശെല്‍വരാജ്‌, ജനറല്‍ സെക്രട്ടറി എം.കെ. ദിലീപ്കുമാര്‍, ജോയി ജോര്‍ജ്‌, വി.ജി. വേണുഗോപാല്‍, വി.വി. ലക്ഷ്മണന്‍, സതീഷ്‌ മാര്‍ട്ടിന്‍, കുറുംകോട്ട മുരളി എന്നിവര്‍ നേതൃത്വം നല്‍കി.

എളമക്കരയില്‍ നടന്ന പ്രകടനത്തിന്‌ എ. പ്രശാന്ത്കുമാര്‍, പി.ജി. മനോജ്‌, കെ.എസ്‌. രാജേഷ്‌, ജീവന്‍ലാല്‍, ബാബു മക്കാംപറമ്പ്‌ നേതൃത്വം നല്‍കി. വടുതല പച്ചാളത്ത്‌ കെ. ശിവരാമന്‍, പി.കെ. രാജന്‍, എ.കെ. അനില്‍കുമാര്‍, പി.പി. രാജേന്ദ്രന്‍ നേതൃത്വം നല്‍കി. ഇടപ്പള്ളി കുന്നുംപുറത്ത്‌ മണ്ഡലം സെക്രട്ടറി യു.ആര്‍. രാജേഷ്‌, ജയന്‍ തോട്ടുങ്ങല്‍, ഷാലി വിനയന്‍, പി.എന്‍. ശങ്കരനാരായണന്‍, ദേവിദാസ്‌, അജേഷ്‌ നേതൃത്വം നല്‍കി.

മരട്‌: മരട്‌ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. പേട്ടയില്‍ നിന്നാരംഭിച്ചു പ്രകടനം കുണ്ടന്നൂരില്‍ സമാപിച്ചു. ടി.ആര്‍.സുരേന്ദ്രന്‍, സുരേഷ്‌ അമ്പലപ്പടി, പ്രജിഷ്‌, അനില്‍കുമാര്‍, എന്‍.ജി.അഭിലാഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി ജില്ലാ സെക്രട്ടറി സഹജ ഹരിദാസ്‌, കെ.എസ്‌.സുഭിഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

കൊച്ചി: ബിജെപി നേടിയ വന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനവും മധുര വിതരണവും നടത്തി. ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി ജിജി ജോസഫ്‌ ഉദ്ഘാടനം ചെയ്തു.
അഡ്വ.എം.എന്‍.ദേവരാജ്‌, അഡ്വ.സ്വരാജ്‌.പി.എസ്‌, എംഗല്‍സ്‌, എ.എസ്‌.ഷിനോസ്‌, കെ.വിശ്വനാഥന്‍, പി.എസ്‌.സ്വദേശ്‌, അഭിലാഷ്‌ കാട്ടുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കോതമംഗലം: നാല്‌ സംസ്ഥാനങ്ങളില്‍ ബിജെപി വിജയം കരസ്ഥമാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ കോതമംഗലത്ത്‌ ബിജെപി പ്രകടനം നടത്തി.

ബിജെപി മദ്ധ്യമേഖല സെക്രട്ടറി എം.എന്‍.ഗംഗാധരന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ്‌ പത്മനാഭന്‍ സംസ്ഥാന കമ്മറ്റിയംഗം പി.പി.സജീവ്‌, ജില്ലാകമ്മിറ്റിയംഗങ്ങളായ പി.കെ.ബാബു, കെ.ആര്‍.രഞ്ജിത്‌ മണ്ഡലം നേതാക്കളായ പി.ആര്‍.നാരായണന്‍ നായര്‍, എം.വി.സജീവ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

മട്ടാഞ്ചേരിയില്‍ വിജയാഹ്ലാദപ്രകടനം നടന്നു. അമരാവതിയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്യാമളാപ്രഭു പ്രകടനം ഉദ്ഘാടനം ചെയ്തു. പാലസ്‌ റോഡ്‌, ചെറളായി വഴി പ്രകടനം ആനവാതിലിലെത്തി സമാപിച്ചു. തുടര്‍ന്ന്‌ രാമരാജ്‌ സംസാരിച്ചു. പ്രകടനത്തിന്‌ സെക്രട്ടറി രാജേഷ്‌, മഞ്ജുനാഥ്പൈ, സുകുമാരന്‍ മാസ്റ്റര്‍, പ്രഭാകരപണിക്കര്‍, വിമല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അങ്കമാലി: ബിജെപിയുടെ നേതൃത്വത്തില്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ മഞ്ഞപ്ര, പാറക്കടവ്‌, കാലടി, മലയാറ്റൂര്‍, മൂക്കന്നൂര്‍ തുടങ്ങിയ മേഖലകളില്‍ ആഹ്ലാദപ്രകടനം നടത്തി.

അങ്കമാലി ടൗണില്‍ നടന്ന ആഹ്ലാദപ്രകടനം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഹ്ലാദപ്രകടനം നടന്നു. മധുരപലഹാരവിതരണവും കരിമരുന്ന്‌ പ്രയോഗവും ഉണ്ടായി.

പ്രകടനത്തിന്‌ ബിജെപി ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ്‌, നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍, ടി.എസ്‌. ചന്ദ്രന്‍, പി.കെ. അപ്പുക്കുട്ടന്‍, വി.ഡി. മുരളീധരന്‍, കെ.ടി. ഷാജി,പി.സി. ബിജു, രാജേഷ്‌. ജി, എം.ആര്‍. ദിനേശന്‍, അപ്പുക്കുട്ടന്‍ നായത്തോട്‌, നീലകണ്ഠന്‍, സജി ഞാലൂക്കര, സലീഷ്‌ ചെമ്മണ്ടൂര്‍, എം.ആര്‍. രാജീവ്‌, ആനന്ദന്‍, കെ.പി. ബാബു, ഷാജി വി.കെ, സതീശന്‍ ബി.വി, സജി കെ.ജി, മഹേഷ്‌ പി.കെ, ചന്ദ്രന്‍. ബി, ശിവന്‍ മൂഞ്ഞേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.