Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബ്രഹ്മപുരം മാലിന്യപ്ലാന്റ്‌ കേടുപാട്‌ തീര്‍ത്ത്‌ ഉപയോഗിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2013, 09:06 pm IST
in Ernakulam

കൊച്ചി: ബ്രഹ്മപുരത്ത്‌ പുതിയ പ്ലാന്റ്‌ വരുന്നത്‌ വരെ നിലവിലെ മാലിന്യ സംസ്കരണ പ്ലാന്റ്‌ കേടുപാടുകള്‍ തീര്‍ത്ത്‌ ഉപയോഗിക്കുന്നതിന്‌ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ തീരുമാനമായി. ഇതുസംബന്ധിച്ച വിദഗ്ധ സമിതിയില്‍ ആരൊക്കെ വേണമെന്ന്‌ തീരുമാനിക്കാന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റിയെ മേയര്‍ ടോണി ചമ്മണി ചുമതലപ്പെടുത്തി. കൗണ്‍സിലര്‍ അഡ്വ.സുനില്‍ കുമാറാണ്‌ ബ്രഹ്മപുരം പ്ലാന്റിനെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടാതെ കോര്‍പറേഷന്‍ ഭൂമിയില്‍ പ്ലാന്‍റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കിറര്‍കോ എടുത്ത നടപടി ശരിയായില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള പ്ലാനൃ ഇടിഞ്ഞു വീഴാതെ നില്‍ക്കാന്‍ നടപടി എടുക്കണമെന്ന്‌ സ്‌ററാന്‍ഡിംഗ്‌ കമ്മിററി ചെയര്‍മാന്‍ ടി.ജെ വിനോദ്‌ ആവശ്യപ്പെട്ടു. ബ്രഹ്മപുരത്ത്‌ സ്വകാര്യ വ്യക്തികള്‍ സ്ഥലം കൈയേറാനുള്ള നീക്കമാണ്‌ നടത്തുന്നതെന്ന്‌ കൗണ്‍സിലര്‍ മഹേഷ്കുമാര്‍ ആരോപിച്ചു.

പച്ചാളം മേല്‍പ്പാലത്തിെ‍ന്‍റ വിഷയം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച പ്രത്യേക കൗണ്‍സില്‍ യോഗം ചേരുമെന്ന്‌ മേയര്‍ അറിയിച്ചു. വൈററിലയിലെ അനധികൃത ഹോട്ടലിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ വിഷയത്തിന്റെ തുടര്‍ ചര്‍ച്ചക്കായി തിങ്കളാഴ്ച വൈകുന്നേരം നാലിന്‌ യോഗം ചേരുമെന്നും മേയര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.

മട്ടാഞ്ചേരി സോണല്‍ ഓഫീസുമായി ബന്ധപ്പെട്ട്‌ ലഭിച്ച പരാതികള്‍ പരിശോധിക്കാന്‍ തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃതഹോട്ടലായ എമറാള്‍ഡിനെതിരെയുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിന്‌ യോഗം ചേര്‍ന്നിരുന്നു. ഹെല്‍ത്ത്‌, റവന്യൂ കേസുകള്‍ നടക്കുന്നുണ്ട്‌ എന്ന്‌ സീനിയര്‍ വക്കീല്‍ ആ യോഗത്തില്‍ അറിയിച്ചിരുന്നു. കോടതിയില്‍ ഈ മാസം 12 ന്‌ സിററിംഗ്‌ ഉണ്ടെന്ന്‌ വക്കീല്‍ പറഞ്ഞു. കൂടുതല്‍ തീരുമാനം അതിനുശേഷം സ്വീകരിക്കും.

ഹോട്ടല്‍ എമറാള്‍ഡിനെതിരെ നഗരസഭയുടെ ആരോഗ്യ റെവന്യൂ വിഭാഗങ്ങള്‍ നല്‍കിയിട്ടുള്ള കേസുകള്‍ക്ക്‌ ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കാന്‍ അഡീഷണല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 13 നിലയുള്ള അനധികൃത കെട്ടിടത്തിന്‌ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ ഉദ്യോഗസ്ഥരുടെ പങ്ക്‌ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഴൂര്‍ കുടിവെള്ള പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന്‌ മേയര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.