Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂക്ഷ്മവിചാരസാധനയും ജന്മസാഫല്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2013, 07:28 pm IST
in Samskriti

ആത്മവിജ്ഞാനമൊന്നാണ്‌ മോക്ഷ ഹേതു. ഈ ആത്മബ്രഹ്മൈക്യജ്ഞാനമാണ്‌ വേദാന്തത്തിന്റെ മുഖ്യവിഷയം. എന്നാല്‍ വേദാന്തം കേവലം ഈ ലക്ഷ്യതലത്തെ, പരമമായ വിജ്ഞാനത്തെ, മാത്രമല്ല വര്‍ണ്ണിക്കുന്നത്‌. സാധനയ്‌ക്ക്‌, ഉപാസനയ്‌ക്ക്‌ വലിയ പ്രാധാന്യമാണ്‌ ഉപനിഷത്ത്‌ നല്‍കുന്നത്‌. ഉപായം കൂടാതെ ഉപേയ പ്രാപ്തി സാധ്യമല്ല തന്നെ. ഉപനിഷദ്‌ വിചാരയജ്ഞം അമ്പത്തിയൊന്നാം ദിവസം കൈവല്യോപനിഷത്തിനെ അധികരിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍.

മേറ്റ്ല്ലാ വ്യവഹാരങ്ങളില്‍നിന്നും വിട്ടുമാറി ഏകാന്തദേശത്ത്‌ സുഖാസനസ്ഥനായി ശുചിയായ സാധകന്‍ സൂക്ഷ്മമായ ഉപാസന അനുഷ്ഠിക്കുന്നതിന്‌ ഉപനിഷത്ത്‌ മാര്‍ഗദര്‍ശനം ചെയ്യുന്നു. സ്വതവേ ഏകാന്തവും ശുദ്ധവുമായ പ്രദേശത്ത്‌ സ്ഥിരവും സുഖവുമായ ആസനത്തെ ശീലിക്കണം. പര്‍വ്വത-വന-നദീതീരങ്ങളെല്ലാം ഈവിധം ആശ്രയിക്കപ്പെടാം. ബാഹ്യാഭ്യന്തര ശൗചത്തോടെ, പറഞ്ഞ വാക്കുപാലിക്കുന്ന നിഷ്ഠയോടെ കഴിയുന്നയാളാവണം സാധകന്‍. ശരീരത്തെ സമമാക്കി, സകലേന്ദ്രിയങ്ങളേയും നിരോധിച്ച്‌ ഭക്തിപൂര്‍വ്വം സ്വഗുരുവന്ദനം ചെയ്ത്‌ സന്യാസി സൂക്ഷ്മസാധനകളില്‍ വ്യാപരിക്കണം. വിരജവും വിശുദ്ധവുമായ ഹൃത്പുണ്ഡരീകത്തില്‍ വിശോകമായ ആത്മസ്വരൂപത്തെ ധ്യാനിച്ചു കഴിയണം. തന്റെ സ്വരൂപം തന്നെയാണ്‌ അചിന്ത്യവും അവ്യക്തവും അനന്തവും ശിവവും പ്രശാന്തവും അമൃതവും സര്‍വ്വമായ കാര്യങ്ങള്‍ക്കും മൂലകാരണവുമായ ശിവസ്വരൂപം എന്നറിയണം. ആദിമദ്ധ്യാന്തവിഹീനമായ ചിദാനന്ദരൂപമാണ്‌ താനെന്നും അതു തന്നെയാണ്‌ ഉമാസഹായനായ പരമേശ്വരനെന്നുമുള്ള അഭിന്നബോധത്തെ വിചാരത്താല്‍ സാക്ഷാത്കരിക്കണം. ഈ ഏകത്വബോധസാക്ഷാത്കാരത്താല്‍ സ്യവിധ അജ്ഞാനത്തിനുമുപരി വിദ്വാന്‍ മുക്തനായി ഭവിക്കുന്നു. ഈശ്വരന്‍ ഏകനും അദ്വിതീയനുമാണ്‌. സകല ദേവതകളും ആ ഈശവരന്‍ തന്നെ. ജീവേശ്വരജഗദ്ഭേദങ്ങളൊന്നും പാരമാര്‍ത്ഥികമല്ല. ഈ തത്ത്വബോധംതന്നെ പാരമാര്‍ത്ഥികമായ മുക്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

New Release

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

പുതിയ വാര്‍ത്തകള്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.