Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 330 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2013, 08:34 pm IST
inSamskriti

അജ്ഞാനാദ്വൃദ്ധിമായാതി തദേവ സ്യാത്ഫലം സ്ഫുടം

ജ്ഞാനേനായാതി സംവിത്തിസ്ഥാമേവാന്തേ പ്രയച്ഝതി

വസിഷ്ഠന്‍ തുടര്‍ന്നു: ഈ അജ്ഞാനമെന്ന വള്ളിച്ചെടി എങ്ങിനെയാണ്‌ എല്ലാ ദിശകളിലേയ്‌ക്കും പടര്‍ന്നു വളരുന്നതെന്ന്‌ ഞാനിനി പറഞ്ഞു തരാം. പ്രത്യക്ഷലോകമെന്ന കാട്ടില്‍ തഴച്ചുവളരുന്ന ഇതിന്റെ വേരുകള്‍ ബോധമെന്ന പര്‍വ്വതത്തിലാണ്‌ ഉറച്ചിട്ടുള്ളത്‌. മൂന്നു ലോകങ്ങളുമാണതിന്റെ തടിത്തണ്ട്‌. പ്രപഞ്ചം മുഴുവനും അതിന്റെ തോലാണ്‌. അതിന്റെ വേരും കായുമാവുന്നത്‌ സുഖദുഖങ്ങളും, ഭാവാഭാവങ്ങളും ജ്ഞാനാജ്ഞാനങ്ങളും ആണ്‌. ആ അജ്ഞാനം സുഖാനുഭവം സങ്കല്‍പ്പിക്കുമ്പോള്‍ സുഖാനുഭവം. മറിച്ചു സങ്കല്‍പ്പിക്കുമ്പോള്‍ ദുഖാനുഭവം. ഭാവസങ്കല്‍പ്പത്തില്‍ ഭാവം (ജീവികള്‍) ഉണ്ട്‌. അഭാവസങ്കല്‍പ്പത്തില്‍ അഭാവവുമുണ്ട്‌.

‘ഈ അജ്ഞാനം വ്യാപരിക്കുന്നത്‌ അജ്ഞാനം മൂലമാണ്‌. അത്‌ കൂടുതല്‍ ഇരുണ്ട അജ്ഞാനത്തിനു വഴി തെളിക്കുന്നു. എന്നാല്‍ വിവേകത്തെ വിവേകം തന്നെ പരിപോഷിപ്പിക്കുന്നു. അത്‌ ജ്ഞാനം തന്നെയായിത്തീരുന്നു.’ അജ്ഞാനം മാനസീകാവസ്ഥകളിലും വിശ്രമവേളകളില്‍പ്പോലും പ്രകടമാവുന്നു. എന്നാല്‍ എപ്പോഴെങ്കിലും അത്‌ ജ്ഞാനവുമായി ബന്ധപ്പെടാന്‍ ഇടയായി സ്വയം പവിത്രമാവുകതന്നെ ചെയ്യും. എന്നാല്‍ അത്‌ വീണ്ടും വിഷയങ്ങളിലേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെട്ടു സംഗത്തിലാവുന്നു. അതാണ്‌ എല്ലാ വികാരങ്ങള്‍ക്കും ഇന്ദ്രിയാനുഭവങ്ങള്‍ക്കും കാരണം. ആ വള്ളിച്ചെടിയുടെ മജ്ജ പൂര്‍വ്വാനുഭവസ്മൃതികളത്രേ.

വിചാരം അല്ലെങ്കില്‍ ആത്മാന്വേഷണം ആ ചെടിയെ കാര്‍ന്നു തിന്നുന്ന ചിതലാണ്‌. അകാശത്തു തിളങ്ങിക്കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും അതിന്റെ പൂക്കളാണ്‌. മനസ്സാണീ ചെടിയെ പിടിച്ചു കുലുക്കുന്നത്‌. ധാരണകളാകുന്ന പക്ഷികള്‍ ഈ ചെടിയില്‍ വന്നിരിക്കുന്നു. ഇന്ദ്രിയങ്ങളാകുന്ന വിഷസര്‍പ്പങ്ങള്‍ ചെടിക്ക്‌ ചുറ്റും വളഞ്ഞിരിക്കുന്നു. നിഷിദ്ധകര്‍മ്മങ്ങളാകുന്ന പെരുമ്പാമ്പ്‌ ഈ ചെടിയിലാണ്‌ വസിക്കുന്നത്‌. സ്വര്‍ഗ്ഗത്തിന്റെ വെളിച്ചമാണിതിനെ പ്രകാശിപ്പിക്കുന്നത്‌. എല്ലാ ജീവികളുടെയും ജീവിതമാര്‍ഗ്ഗം ഈ ചെടിയെ അവലംബിച്ചിരിക്കുന്നു.

മൂഢനെ ഭ്രമിപ്പിക്കുവാനുതകുന്ന വസ്തുക്കള്‍ , സാധകനില്‍ വിവേകമുദിപ്പിക്കാന്‍ സഹായകമായ ഉപാധികള്‍ , എണ്ണമറ്റ ജീവജാലങ്ങള്‍ എന്നിവയാണ്‌ ഇതിലുള്ള മറ്റു സംഗതികള്‍ . ഇതിലാണ്‌ ജനിച്ചിട്ടുള്ളവരും ഇനി ജനിക്കാനുള്ളവരും, മരിച്ചവരും ഇനി മരിക്കാനുള്ളവരും ഇരിക്കുന്നത്‌. ചിലപ്പോള്‍ ഈ ചെടി ഭാഗികമായി മുറിഞ്ഞും മറ്റു ചിലപ്പോള്‍ പൂര്‍ണ്ണമായ അവസ്ഥയിലും (വിവേകം തീരെയുദിക്കാത്തവര്‍ ) ഇരിക്കുന്നു. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാദ്ധ്യമല്ല.

ഭൂത, വര്‍ത്തമാന, ഭാവികള്‍ ഇതിലാണുളളത്‌. ഈ ചെടി ജീവികളുടെ വിവരം കെടുത്തുന്ന കിനാവള്ളിയാണ്‌. എന്നാല്‍ ദൃഢനിശ്ചയത്തോടെ അന്വേഷിക്കുമ്പോള്‍ അതിനന്ത്യമാകുന്നു. ഈ ചെടിതന്നെയാണ്‌ മുന്‍പ്‌ പറഞ്ഞ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളും ജീവികളുമായി പരിണമിച്ചത്‌… ഗ്രഹങ്ങളും താരകളും, ജീവികളും, ചെടികളും, പഞ്ചഭൂതങ്ങളും, സ്വര്‍ഗ്ഗവും, ഭൂമിയും, ദേവതകളും, കൃമികീടങ്ങളും എല്ലാമായി കാണുന്നത്‌ ഈ ചെടിതന്നെയാണ്‌. ഇഹലോകത്തില്‍ , ഈ പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന എല്ലാം ഈ അവിദ്യയാല്‍ വ്യാപരിച്ചിരിക്കുന്നു. ഇതിനപ്പുറം പോകാനായാല്‍ നിനക്ക്‌ ആത്മജ്ഞാനം സിദ്ധമായി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Kerala

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം
Sports

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.