Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താനാരെന്ന അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2013, 08:33 pm IST
in Samskriti

പരമാത്മ വിജ്ഞാനമെന്നാണ്‌ മോക്ഷഹേതു. ഉപനിഷദ്‌ വിഷയം ഈ ജ്ഞാനമൊന്നാണ്‌. അശ്വലായനന്‍ ബ്രഹ്മാവിനരികെ ചെന്ന്‌ പരമാത്മവിജ്ഞാനത്തെ അപേക്ഷിക്കുന്നതും അതിന്‌ ലഭിക്കുന്ന ഉപദേശവുമാണ്‌ കൈവല്യോപനിഷത്തിന്റെ വിഷയം. ഉപനിഷദ്‌ വിചാരയജ്ഞം അന്‍പതാം ദിവസം പ്രഭാ ഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി. പരമമായ ജ്ഞാനത്തെ ശ്രദ്ധാഭക്തി ജ്ഞാനയോഗങ്ങളെക്കൊണ്ട്‌ നേടുവാനാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. വിവിധങ്ങളായ വൈദിക ലൗകിക കര്‍മ്മങ്ങളെക്കൊണ്ടോ സന്താനത്തെക്കൊണ്ടോ ധനംകൊണ്ടോ ആരുംതന്നെ അമൃതത്വത്തെ പ്രാപിക്കുന്നില്ല. ത്യാഗത്താല്‍ മാത്രമാണ്‌ അമൃതത്വത്തെ പ്രാപിക്കുന്നത്‌. തന്റെ തന്നെ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക്‌ താനാരെന്ന്‌ അന്വേഷിച്ച്‌ ആഴ്‌ന്നിറങ്ങുവിന്‍. ശരീരേ പ്രിയ പ്രാണ മനോബുദ്ധികള്‍ക്കെല്ലാം ഉള്ളില്‍ ഞാന്‍, ഞാന്‍ എന്ന ബോധം പ്രകാശിക്കുന്ന അതിനിഗൂഢ സ്ഥാനത്തില്‍ അങ്ങേയറ്റം ശോഭിക്കുന്ന പരമസത്യ സ്വരൂപത്തെ യതശീലന്‍മാരായ യോഗികള്‍ പ്രാപിക്കുന്നു. വേദാന്ത വിജ്ഞാനത്തില്‍ പ്രമാണ ജനിതമായ സുനിശ്ചിതബോധത്തോടൊത്തവരും ലൗകിക, വൈദിക കര്‍മ്മങ്ങള്‍ വിധിപ്രകാരം ജ്ഞാനവൈരാഗ്യ ബലത്താല്‍ സംന്യസിച്ചവരും ശുദ്ധമായ അന്തഃകരണത്തോടൊത്തവരുമായ മഹാത്മാക്കളാണ്‌ സത്യദര്‍ശന സമ്പന്നരാവുന്നത്‌. അവര്‍ നിശ്ചയമായും പരമാനന്ദ സ്വരൂപസ്ഥരാവുന്നു.

ഈ പരമമായ വിജ്ഞാനത്തിലുള്ള കൃതാര്‍ത്ഥതയിലേക്കുയരുവാന്‍ എല്ലാവര്‍ക്കുംതന്നെ അധികാരമുണ്ടെന്നറിയൂ. ശാസ്ത്രസ്വാദ്ധ്യായത്തിലൂടെ ഗുരുപദേശത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നമുക്ക്‌ ഏവര്‍ക്കും ഇപ്രകാരം ജന്മത്തെ കൃതാര്‍ത്ഥമാക്കാമെന്ന്‌ സ്വാമി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

New Release

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

പുതിയ വാര്‍ത്തകള്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.