Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പനും പന്തളം രാജവംശവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2013, 08:36 pm IST
in Samskriti

ഗതകാല സ്മരണയുടെ പ്രൗഢിക്ക്‌ അല്‍പ്പമൊരു ഇടിച്ചില്‍ തട്ടിയിട്ടുണ്ടെങ്കിലും തലയെടുപ്പോടെനില്‍ക്കുന്ന കൊട്ടാരക്കെട്ടുകളുടെ നടുവിലാണ്‌ വലിയ കോയിക്കല്‍ ക്ഷേ ത്രം എന്ന്‌ കരുതപ്പെടുന്നു. ഏതായാലും പന്തളം രാജാവിന്റെ നിത്യതേവാരം (ദേവാരാധന) ഈ ക്ഷേത്രത്തിലായിരുന്നു. പന്തളം രാജവംശത്തില്‍പ്പെട്ട ആരെങ്കിലും മരണപ്പെട്ടാല്‍ വലിയ കോയിക്കല്‍ ക്ഷേത്രം പന്ത്രണ്ടുദിവസം അടച്ചിടുന്ന ആചാരം ഇവിടുത്തെ മാത്രം സവിശേഷാചാരമാണ്‌. ഒരു കുടുംബക്ഷേത്രം എന്ന അനിഷേധ്യ ബന്ധം ഇതിലൂടെ വെളിവാകുന്നു. ഇപ്പോള്‍ ക്ഷേത്രഭരണം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലാണ്‌. പ്രതിഷ്ഠയുടെ സ്ഥാനത്ത്‌ സാളഗ്രാമവും ശിവലിംഗവുമാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. വടക്കേക്കൊട്ടാരത്തിലും നാലുകെട്ടില്‍ കൊട്ടാരത്തിലും രണ്ടു തേവാരപ്പുരകള്‍കൂടിയുണ്ട്‌. പന്തളം രാജവംശത്തിന്റെ പുരാതനചരിത്രത്തെ സംബന്ധിക്കുന്ന പല പ്രധാനരേഖകളും കാലാകാലങ്ങളായി നഷ്ടപ്പെട്ടുപോയിരിക്കുകയാണ്‌. നാലുകെട്ടില്‍ കൊട്ടാരത്തിലും വടക്കേക്കൊട്ടാരത്തിലും പുരാതന താളിയോല ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഈ ഗ്രന്ഥങ്ങള്‍ ഗ്രന്ഥാക്ഷരം, തമിഴ്‌, സംസ്കൃതഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള ഇവയില്‍ പലതും ഇനിയും പഠനവിധേയമാക്കിയിട്ടില്ല. മറ്റാര്‍ക്കുമില്ലാത്ത അവകാശങ്ങള്‍ ശബരിമലയില്‍ പന്തളം രാജാവിനുണ്ട്‌. ശബരിമലയിലെ പ്രധാന ഉത്സവദിനങ്ങള്‍ മകരസംക്രമം മുതല്‍ മകരം അഞ്ചിന്റെ ഗുരുതിവരെയുള്ള സന്നാഹങ്ങള്‍ രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ നടക്കുന്നത്‌.

വി. സജീവ്‌ ശാസ്താരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.