Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൂര്‍വികന്മാരുടെ വാക്യങ്ങള്‍ക്കനുസൃതമായ ഉപദേശ പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2013, 08:35 pm IST
in Samskriti

മനുഷ്യന്‌ ഉച്ചരിക്കാവുന്ന സകല ശബ്ദങ്ങളെയും പ്രതിനിധാനം ചെയ്യുന്നതും വേദസാരവുമായ ശബ്ദമാണ്‌ ഓങ്കാരം. ഏകമാത്രമാകുന്ന ഓങ്കാരത്തെ ജീവിതകാലം മുഴുവന്‍ ഉപാസിക്കുന്ന ആള്‍ ഋക്കുകളാല്‍ ആനയിക്കപ്പെട്ട്‌ മനുഷ്യലോകത്തില്‍ വന്നുപിറന്ന്‌ വളരെ ഉയര്‍ന്ന ഉപാസനാനിഷ്ഠയോടെ മഹിമയെ പ്രാപിക്കുന്നു. ഉപനിഷത്‌ വിചാരയജ്ഞം നാല്‍പ്പത്തി ഏഴാം ദിവസം പ്രശ്നോപനിഷത്തിനെ അധികരിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍.
ദ്വിമാത്രമായ ഓങ്കാരത്തെ ഉപാസിക്കുന്നയാള്‍ മനസ്സില്‍ ലയിച്ച്‌ യജുസ്സുകളാല്‍ ആനയിക്കപ്പെട്ട്‌ സ്വര്‍ഗ്ഗത്തില്‍ എത്തുകയും വിഭൂതികളെ അനുഭവിച്ച ശേഷം പുനര്‍ജനിക്കുകയും ചെയ്യുന്നു. ത്രിമാത്രമായ ഓങ്കാരത്തെ ഉപാസിക്കുന്നയാള്‍ തേജസ്സില്‍ സമ്പന്നനായി സാമങ്ങളാല്‍ ആനയിക്കപ്പെട്ട്‌ ബ്രഹ്മലോകത്തെ പ്രാപിക്കുന്നു. ബ്രഹ്മാവിനും ഉപരിയുള്ള സര്‍ഭൂതാന്തര്യാമിയായ പരമസത്യത്തെ ദര്‍ശിച്ച്‌ അയാള്‍ മുക്തനാവുന്നു. ഈവിധം മാത്രകളോടു കൂടിയ ഓങ്കാരോപാസനയുടെ ഫലഭേദത്തെ പിപ്പിലാദമഹര്‍ഷി വര്‍ണിക്കുന്നു.

അനാദിയായ ഗുരുപരമ്പരയുടെ ഉപദേശക്രമത്തില്‍ ഉറച്ചതാണ്‌ നമ്മുടെ ധര്‍മം. ഓരോ ആചാര്യനും തന്നെ തന്റെ സ്വാനുഭൂതിയുടെ ദൃഢതയില്‍ നിന്നുകൊണ്ടാണ്‌ ഉപദേശിക്കുന്നതെങ്കിലും അതിന്‌ പൂര്‍വികരുടെ സമ്മതിയെ എടുത്തുകാണിക്കുന്നു. ഗീത പോലുള്ള സ്മൃതി ഭാഗങ്ങളില്‍ ഉപദേശിക്കുമ്പോഴൊക്കെ ഉപനിഷത്‌ പ്രമാണത്തെ ആചാര്യന്‍ ചൂണ്ടിക്കാണിക്കും. ഉപനിഷത്തുകളിലാവട്ടെ സംഹിതയില്‍ നിന്നുള്ള ഉദ്ധരണികള്‍ കാണിച്ചുകൊണ്ടാണ്‌ ആചാര്യന്‍ ഉപദേശിക്കുന്നത്‌. കാലം നിര്‍ണയിക്കാനാവാത്ത ഈ വേദഭാഗങ്ങളിലും പൂര്‍വാചാര്യന്മാരെ ഉദ്ധരിക്കുന്ന രീതി നോക്കൂ! ഇതാണ്‌ സനാതന ധര്‍മത്തിന്റെ സനാതനത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.