Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂവാറ്റുപുഴ കാര്‍ഷിക ഉത്സവത്തിന്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2013, 10:01 pm IST
in Ernakulam

മൂവാറ്റുപുഴ: വ്യവസായ കാര്‍ഷിക ജില്ലകളായ എറണാകുളത്തെയും ഇടുക്കിയെയും ബന്ധിപ്പിച്ച്‌ സംയോജിത കാര്‍ഷിക വ്യവസായിക വികസന സാധ്യതകള്‍ ആവുന്നതിന്‌ മൂവാറ്റുപുഴ ജില്ല ആവശ്യമാണെന്ന്‌ മന്ത്രി കെ വി തോമസ്‌ പറഞ്ഞു. മൂവാറ്റുപുഴ കാര്‍ഷികോത്സവം 2013 ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലകളിലും കാര്‍ഷികോത്പന്നങ്ങളുടെ സംസ്കരണ യൂണിറ്റുകള്‍ വേണമെന്നും ഇതിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ലോക കമ്പോളങ്ങളില്‍ വില്‍പ്പന നടത്തുവാന്‍ സാധിക്കണം. കൃഷിക്കാരെ ചൂഷണം ചെയ്യുകയാണെന്നും സംഘടിത വിഭാഗക്കാര്‍ ശക്തമായ സമരങ്ങളിലൂടെ അവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്നും എന്നാല്‍ സാധാരണക്കാരായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരും ശബ്ദിക്കാന്‍ ഇല്ലെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പോവുകയാണെന്നും മന്ത്രി കെ എം മാണി പറഞ്ഞു.

പവലിയന്റെ ഉദ്ഘാടനം ജലസേചന മന്ത്രി പി. ജെ. ജോസഫ്‌ നിര്‍വ്വഹിച്ചു. എല്‍ ഡി എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്ജ്‌, ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോസ്‌ പെരുമ്പിള്ളികുന്നേല്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ യു ആര്‍ ബാബു, ജില്ലാ കളക്ടര്‍ പി. ഐ. ഷെയ്‌ക്ക്‌ പരീത്‌, മുന്‍ എം എല്‍ എ ജോണി നെല്ലൂര്‍, വിവിധ കക്ഷി രാഷ്‌ട്രീയ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിന്‌ മുന്നോടിയായി കാര്‍ഷിക മേളയ്‌ക്ക്‌ പുളകം ചാര്‍ത്തി ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര മൂവാറ്റുപുഴ കെ എസ്‌ ആര്‍ ടി സി ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു. ഘോഷയാത്രയില്‍ ആയിരകണക്കിന്‌ ജനങ്ങള്‍ പങ്കെടുത്തു. മൂവാറ്റുപുഴയിലെയും സമീപ പഞ്ചായത്തുകളിലെയും കര്‍ഷകര്‍ കുടുംബശ്രീ റസിഡന്‍സ്‌ അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷക സംഘങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. കേരളീയ നാടന്‍ കലാരൂപങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, പരമ്പരാഗത വാദ്യ ഘോഷങ്ങള്‍, സംസ്കാരിക ചിഹ്നങ്ങളും അണിനിരന്നു. കൂടാതെ എന്‍ സി സി, സ്കൗട്ട്‌, ഗൈഡ്സ്‌, കാവടി എന്നിവയും പങ്കെടുത്തു. ഘോഷയാത്ര മേള നഗരിയില്‍ എത്തും മുമ്പ്‌ ആരംഭിച്ച മഴ സമ്മേളനം അവസാനിക്കും വരെ തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്
Sports

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.